Sat, May 9, 2026
31 C
Dubai

പ്ളസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്ത; നടപടി എടുത്ത് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പ്ളസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്തക്കെതിരെ നടപടി എടുത്ത് വിദ്യാഭ്യാസ വകുപ്പ്. വ്യാജ വാർത്ത നൽകിയ യൂട്യൂബ് ചാനലിനെതിരെ വിദ്യാഭ്യാസ വകുപ്പ് നിയമ നടപടി സ്വീകരിച്ചു. We Can...

അരിക്കൊമ്പനെ മയക്കുവെടി വെക്കാൻ ഉത്തരവിറക്കി; കമ്പത്ത് നിരോധനാജ്‌ഞ

കമ്പം: അരിക്കൊമ്പനെ മയക്കുവെടി വെക്കാൻ തമിഴ്‌നാട് വനം വകുപ്പ് ഉത്തരവിറക്കി. അരിക്കൊമ്പൻ പ്രശ്‌നക്കാരൻ ആണെന്നും, ഇനിയും ജനവാസ മേഖലയിൽ ഇറങ്ങിയാൽ മനുഷ്യജീവന് ഭീഷണിയാണെന്നും തമിഴ്‌നാട് വനംവകുപ്പ് പറയുന്നു. കൊമ്പനെ മയക്കുവെടി വെച്ച് ഉൾവനത്തിലേക്ക്...

ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ്; ലോകായുക്‌ത ഉത്തരവിനെതിരെ ഹരജിക്കാരൻ ഹൈക്കോടതിയിൽ

കൊച്ചി: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസിൽ, ലോകായുക്‌തയിൽ ഫയൽ ചെയ്‌ത ഹരജി മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്‌ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരനായ ആർഎസ് ശശികുമാർ ഹൈക്കോടതിയിൽ ഹരജി...

സിദ്ദിഖ് കൊലപാതകം; ഹണിട്രാപ്പ് സ്‌ഥിരീകരിച്ച് പോലീസ്- കൊല നടത്തിയത് മൂവർ സംഘം

കോഴിക്കോട്: ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന മലപ്പുറം തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖ് കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്. സംഭവം ഹണിട്രാപ്പെന്ന് സ്‌ഥിരീകരിച്ചു പോലീസ്. സിദ്ദിഖിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാനായിരുന്നു സംഘത്തിന്റെ ശ്രമമെന്ന്...

അരിക്കൊമ്പൻ ‘തകർക്കുന്നു’; കമ്പം മേഖലയിൽ പരാക്രമം- മയക്കുവെടി വെച്ചേക്കും

ഇടുക്കി: കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വെച്ചേക്കുമെന്ന് സൂചന. കമ്പം മേഖലയിൽ കൊമ്പന്റെ പരാക്രമം തുടരുകയാണ്. കമ്പം ടൗണിൽ ഓട്ടോറിക്ഷ ഉൾപ്പടെയുള്ള വാഹനങ്ങൾ കൊമ്പൻ തകർത്തു. ടൗണിൽ നിന്ന് ഓടിക്കാൻ...

വ്യാപാരിയുടെ കൊലപാതകം; പ്രതികളെ കേരളത്തിൽ എത്തിച്ചു- ചോദ്യം ചെയ്യൽ തുടരുന്നു

കോഴിക്കോട്: ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന മലപ്പുറം തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖ് കൊലപാതക കേസിൽ പ്രതികളായ മുഹമ്മദ് ഷിബിലി(22), ഖദീജത് ഫർഹാന (18) എന്നിവരെ കേരളത്തിൽ എത്തിച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് പ്രതികളെ...

അരിക്കൊമ്പൻ കമ്പം ടൗണിൽ; പരിഭ്രാന്തരായി ജനം- നിരീക്ഷണം തുടർന്ന് വനംവകുപ്പ്

ഇടുക്കി: അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരിച്ചെത്തുന്നതായി സൂചന. ഇന്ന് രാവിലെ കൊമ്പൻ കമ്പം ടൗണിൽ എത്തി. കമ്പത്തെ ജനവാസ മേഖലയിലാണ് എത്തിയത്. കൊമ്പനെ കണ്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി. വനംവകുപ്പ് ഉദ്യോഗസ്‌ഥരും സ്‌ഥലത്ത്‌ എത്തിയിട്ടുണ്ട്. ലോവർ...

എംജി വിസിയുടെ പുനർനിയമനം; സർക്കാർ ആവശ്യം അംഗീകരിക്കാതെ ഗവർണർ

തിരുവനന്തപുരം: എംജി സർവകലാശാല വൈസ് ചാൻസലറായി സാബു തോമസിന് പുനർനിയമനം നൽകണം എന്ന സർക്കാർ ആവശ്യം അംഗീകരിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമനത്തിന് മൂന്നംഗ പാനൽ ആവശ്യപ്പെട്ട് രാജ്ഭവൻ സർക്കാരിന് കത്ത്...
- Advertisement -