‘ദി കേരള സ്‌റ്റോറി’; അടിയന്തിര സ്‌റ്റേ വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി
തിരുവനന്തപുരം: സുദീപ്‌തോ സെൻ സംവിധാനം ചെയ്‌ത ‘ദി കേരള സ്‌റ്റോറിക്ക് അടിയന്തിര സ്‌റ്റേ വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. സിനിമയുടെ പ്രദർശനം അടിയന്തിരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്....
എഐ ക്യാമറ; കരാർ നേടിയത് മുഖ്യമന്ത്രിയുടെ അടുപ്പക്കാരൻ- ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെ സംശയ മുനയിൽ നിർത്തി ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്ത്. കരാറുകൾ നേടിയത് മുഖ്യമന്ത്രിയുടെ മകൾക്കും മകനും താൽപര്യം ഉള്ളവരാണെന്നും,...
വന്ദേഭാരതിന് തിരൂരിൽ സ്‌റ്റോപ്പ് അനുവദിക്കണം; ഹരജി തള്ളി ഹൈക്കോടതി
കൊച്ചി: വന്ദേഭാരത് ട്രെയിനിന് മലപ്പുറത്തെ തിരൂരിൽ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഹൈക്കോടതി. ഹരജിയിൽ ഇടപെടാൻ ആകില്ലെന്ന് കോടതി വ്യക്‌തമാക്കി. മലപ്പുറം സ്വദേശി നൽകിയ പൊതുതാൽപര്യ ഹരജിയാണ് തളളിയത്. ഓരോരുത്തരുടെ താൽപര്യത്തിന്...
ട്രെയിൻ തീവെപ്പ് കേസ്; ഷാരൂഖ് സെയ്‌ഫിയെ ഇന്ന് എൻഐഎ കസ്‌റ്റഡിയിൽ വിടും
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയെ ഇന്ന് എൻഐഎ കസ്‌റ്റഡിയിൽ വിടും. ഇന്ന് മുതൽ മെയ് എട്ട് വരെയാണ് എൻഐഎയുടെ കസ്‌റ്റഡി കാലാവധി. വിശദമായ ചോദ്യം ചെയ്യലിനൊപ്പം തെളിവെടുപ്പ്...
‘ദി കേരള സ്‌റ്റോറി’; എന്ത് നടപടി സ്വീകരിക്കാം? നിയമോപദേശം തേടി സർക്കാർ
തിരുവനന്തപുരം: സുദീപ്‌തോ സെൻ സംവിധാനം ചെയ്‌ത ‘ദി കേരള സ്‌റ്റോറി’ ക്ക് എതിരെ എന്ത് നടപടി സ്വീകരിക്കാൻ കഴിയുമെന്നതിൽ നിയമോപദേശം തേടി സംസ്‌ഥാന സർക്കാർ. സിനിമക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി...
സംസ്‌ഥാനത്ത് ഇന്ന് വേനൽ മഴ കനക്കും; നാല് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ വേനൽ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മധ്യകേരളത്തിൽ മഴ കനത്തേക്കും. നാല് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്നും...
സൈബർ ആക്രമണം; കോട്ടയത്ത് യുവതി ആത്‍മഹത്യ ചെയ്‌തു- സുഹൃത്തിനെതിരെ കേസ്
കോട്ടയം: കോട്ടയം കോതനല്ലൂരിൽ സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ആത്‍മഹത്യ ചെയ്‌തു. കടുത്തുരുത്തി കോതനല്ലൂർ സ്വദേശിനി ആതിരയാണ് (26) മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് ആതിരയെ വീട്ടിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്....
തിരൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ആർപിഎഫ് അന്വേഷണം ആരംഭിച്ചു
മലപ്പുറം: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. മലപ്പുറം തിരൂർ ഭാഗത്ത് എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. ഇന്ന് വൈകിട്ട് 5.15ഓടെയാണ് സംഭവം. തിരുനാവായക്കും തിരൂരിനും ഇടയിൽ വെച്ചാണ് ട്രെയിനിന് കല്ലേറുണ്ടായത്. ആക്രമണത്തിൽ സി4 കോച്ചിന്റെ ചില്ല്...








































