ബാർ കോഴക്കേസ് അന്വേഷിക്കാൻ തയ്യാർ; സിബിഐ നിലപാട് സ്വാഗതം ചെയ്‌ത് ബിജു രമേശ്
തിരുവനന്തപുരം: ബാർ കോഴക്കേസ് അന്വേഷിക്കാൻ തയ്യാറാണെന്ന സിബിഐ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് ബാറുടമ ബിജു രമേശ്. കേസ് സിബിഐ അന്വേഷിക്കട്ടെ. യാഥാർഥ്യം എല്ലാവരും അറിയണമെന്നും ബിജു രമേശ് പറഞ്ഞു. ആരെയും ബലിയാടാക്കാൻ താൽപര്യം...
അരിക്കൊമ്പൻ ഇന്ന് പൂർണമായി മയക്കം വിട്ടുണരും; ആന മേദകാനം ഭാഗത്ത്
ഇടുക്കി: ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ഇന്ന് പൂർണമായി മയക്കം വിട്ടുണരും. അരിക്കൊമ്പൻ പെരിയാർ കടുവാ സങ്കേതത്തിൽ ചുറ്റിത്തിരിയുകയാണ്. കൊമ്പന്റെ നീക്കങ്ങൾ ജിപിഎസ് കോളർ വഴി ലഭിക്കുന്ന...
തൃശൂർ പൂരത്തിന് ഇന്ന് സമാപനം; ആവേശമായി പകൽപ്പൂരം
തൃശൂർ: തൃശൂരിനെ അവശേക്കടലിലാക്കിയ പൂരത്തിന് ഇന്ന് സമാപനം. പകൽപ്പൂരത്തോടെ ഇക്കൊല്ലത്തെ പൂരത്തിന് സമാപനമാകും. തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. മണികണ്‌ഠനാൽ പന്തലിൽ നിന്നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്. നായ്‌ക്കനാൽ പന്തലിൽ നിന്ന്...
ജനസാഗരമായി തൃശൂർ പൂരനഗരി; വർണ വിസ്‌മയം തീർത്ത് കുടമാറ്റം
തൃശൂർ: ജനസാഗരമായി തൃശൂർ പൂരനഗരി. പൂര പ്രേമികൾക്കായി തെക്കേഗോപുര നടയിൽ വർണ വിസ്‌മയം തീർത്ത് കുടമാറ്റം നടക്കുകയാണ്. 30 ഗജവീരൻമാർ മുഖാമുഖം നിരന്നുനിന്ന് വർണപ്പൊലിമയിൽ കുടമാറ്റം നടത്തുകയാണ്. വിവിധ വർണങ്ങളിലും രൂപഭംഗിയിലുള്ള കുടകൾ...
‘കേരളത്തിലെ റോഡുകൾ ലോകശ്രദ്ധ നേടുന്നു’; പേരാമ്പ്ര ബൈപ്പാസ് ഉൽഘാടനം ചെയ്‌ത് മുഖ്യമന്ത്രി
കോഴിക്കോട്: കേരളത്തിലെ റോഡുകൾ ലോകശ്രദ്ധ നേടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കിയിലെ ചിന്നക്കനാലിൽ നിന്ന് കുമളിയിലേക്കുള്ള അരിക്കൊമ്പന്റെ യാത്ര എല്ലാവരും ശ്രദ്ധിച്ചുവെന്നും, അരിക്കൊമ്പൻ കടന്നുപോയ കേരളത്തിലെ റോഡും അങ്ങനെ ശ്രദ്ധിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു....
അരിക്കൊമ്പന് പൂജ നടത്തിയത് വിവാദമാക്കേണ്ട കാര്യമില്ല; വനം മന്ത്രി
കോഴിക്കോട്: അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. അരിക്കൊമ്പനെ സ്വീകരിക്കാൻ പൂജ നടത്തിയത് വിവാദമാക്കേണ്ട കാര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു. ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. നിലവിൽ ചിന്നക്കനാൽ ഭാഗത്ത് ആനക്കൂട്ടം...
തൃശൂർ പൂരം ഇന്ന്; തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിലെത്തി
തൃശൂർ: പൂരലഹരിയിൽ തൃശൂർ. ചെറുപൂരങ്ങളുടെ വരവ് രാവിലെ മുതൽ ആരംഭിച്ചിട്ടുണ്ട്. ആവേശം കൊടുമുടി കയറിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിലെത്തി. നെയ്‌തലക്കാവിലമ്മയെയും തിടമ്പേറ്റിയാണ് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിൽ എത്തിയത്. വാദ്യഘോഷം തീർക്കുന്ന മഠത്തിൽ...
ദൗതം പൂർണം; അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു
ഇടുക്കി: അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു. പുലർച്ചെ നാല് മണിയോടെയാണ് ദൗത്യ സംഘം അരിക്കൊമ്പനെ വന്യജീവി സങ്കേതത്തിലെ ഉൾക്കാട്ടിൽ തുറന്നു വിട്ടത്. ആന ആരോഗ്യവാനാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തുറന്നു വിട്ട സ്‌ഥലത്ത്...








































