ദൗത്യം വിജയം; അരിക്കൊമ്പൻ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക്
ഇടുക്കി: അരിക്കൊമ്പൻ ദൗത്യം വിജയം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അരിക്കൊമ്പനെ ദൗത്യ സംഘം പിടികൂടിയത്. അഞ്ചു മയക്കുവെടി വെച്ചാണ് അരിക്കൊമ്പനെ കീഴടക്കിയത്. പ്രതികൂല കാലാവസ്‌ഥയും മറികടന്നായിരുന്നു ദൗത്യം. അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ...
നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്; മൽസ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളിൽ യെല്ലോ...
അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക്; മൂന്ന് ഡോസ് മയക്കുവെടിവെച്ചു
ഇടുക്കി: അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക്. അരിക്കൊമ്പന് മൂന്ന് ഡോസ് മയക്കുവെടിവെച്ചു. ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിനുള്ള സംഘമാണ് മയക്കുവെടിവെച്ചത്. നാല് കുങ്കിയാനകൾ അരിക്കൊമ്പനടുത്തേക്ക് നീങ്ങുകയാണ്. മയക്കുവെടിയേറ്റ അരിക്കൊമ്പൻ പാതി മയക്കത്തിൽ നിൽക്കുകയാണ്. ഇനി...
സോളാർ കേസ് അന്വേഷിച്ച റിട്ട. ഡിവൈഎസ്‌പി ട്രെയിൻ തട്ടി മരിച്ച നിലയിൽ
ആലപ്പുഴ: വിവാദമായ സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനായ റിട്ട. ഡിവൈഎസ്‌പി കെ ഹരികൃഷ്‌ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം രാമപുരത്തെ റെയിൽവേ ലെവൽ ക്രോസിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്....
ഇനി ആവേശപ്പൂരം; തൃശൂർ പൂര വിളംബരം ഇന്ന്
തൃശൂർ: തൃശൂർ പൂര വിളംബരം ഇന്ന്. കുറ്റൂർ നെയ്‌തലക്കാവിലമ്മ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറന്ന് നിലപാടുതറയിൽ എത്തി മടങ്ങുന്നതോടെ പൂര വിളംബരത്തിന് തുടക്കമാകും. എറണാകുളം ശിവകുമാർ ആണ് തിടമ്പേറ്റുന്നത്. രാവിലെ ഏഴരയോടെ നെയ്‌തലക്കാവിൽ...
അരിക്കൊമ്പൻ ദൗത്യം ഇന്നും തുടരും; ആന ശങ്കരപാണ്ഡ്യമേട്ടിൽ
ഇടുക്കി: അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. രാവിലെ എട്ടിനാണ് ദൗത്യം പുനരാരംഭിക്കുക. അരിക്കൊമ്പൻ ശങ്കരപാണ്ഡ്യമേട്ടിൽ നിന്ന് താഴേക്ക് ഇറങ്ങിയതായാണ് സൂചന. ദൗത്യ സംഘം ആനയെ നിരീക്ഷിക്കുകയാണ്. ദൗത്യം ഇന്ന് തന്നെ പൂർത്തിയാക്കാൻ...
‘ദി കേരള സ്‌റ്റോറി’; കേരളത്തിൽ പ്രദർശനാനുമതി നൽകരുതെന്ന് വിഡി സതീശൻ
തിരുവനന്തപുരം: സുദീപ്‌തോ സെൻ സംവിധാനം ചെയ്‌ത ‘ദി കേരള സ്‌റ്റോറി’ ക്ക് പ്രദർശനാനുമതി നൽകരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഷ്‌ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകൾ മുളപ്പിച്ചെടുക്കാനുള്ള...
ശ്രമം വിഫലം; അരിക്കൊമ്പൻ ദൗത്യം ഇന്നത്തേക് നിർത്തിവെച്ചു
ഇടുക്കി: അരിക്കൊമ്പനെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം നിർത്തിവെച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ദൗത്യം നിർത്തിയത്. നാളെ വീണ്ടും ദൗത്യം തുടരുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. പുലർച്ചെ നാല് മണിക്കാണ് അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചത്....








































