Sun, Jun 21, 2026
33.9 C
Dubai

ശബരിമല: തിരക്ക് നിയന്ത്രണ വിധേയം- പ്രത്യേക ക്യൂ സജ്‌ജീകരിച്ചില്ല

പത്തനംതിട്ട: ശബരിമലയിൽ തീർഥാടകരുടെ തിരക്ക് നിയന്ത്രണ വിധേയമാകുന്നു. തീർഥാടന പാതകളിലും ശബരിമലയിലെ വിവിധ സ്‌ഥലങ്ങലിലും നടപ്പിലാക്കിയ മാറ്റങ്ങൾ ഫലപ്രദമായതോടെയാണ് തിരക്ക് നിയന്ത്രിക്കാനായത്. ഇന്ന് 90287 പേരാണ് ദർശനത്തിനായി ബുക്ക് ചെയ്‌തിരിക്കുന്നത്‌. കഴിഞ്ഞ ദിവസങ്ങളിലെ...

കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കിയിലേക്ക്; ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കി യൂണിഫോമിലേക്ക് മാറുന്നു. ജനുവരി ഒന്ന് മുതൽ മാറ്റം വരുത്താനാണ് മാനേജ്‌മെന്റ് തീരുമാനം. ഇത് സംബന്ധിച്ച് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചർച്ച നടത്തി. യൂണിയൻ ഭേദമന്യേ കെഎസ്ആർടിസിയിലെ...

കേന്ദ്രത്തിന്റെ ഉദ്ദേശം രാജ്യത്തിന്റെ ഐക്യം തകർക്കൽ; രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

തൃശൂർ: കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാണ് കേന്ദ്ര സർക്കാർ നീങ്ങുന്നത്. സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. കേന്ദ്ര സർക്കാരിന് മതനിരപേക്ഷതയോട്...

കത്ത് വിവാദം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: കോർപറേഷൻ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനും സർക്കാരിനും ആശ്വാസം. വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. മുൻ കൗൺസിലർ ജിഎസ് ശ്രീകുമാർ ആണ് ഈ ആവശ്യവുമായി കോടതിയെ...

രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് കൊടിയിറക്കം; സമാപന സമ്മേളനം വൈകിട്ട് ആറിന്‌

തിരുവനന്തപുരം: 27ആംമത് രാജ്യാന്തര ചലച്ചിത്ര മേളക്ക്(ഐഎഫ്എഫ്‌കെ) ഇന്ന് കൊടിയിറക്കം. സമാപന സമ്മേളനം വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയിൽ മന്ത്രി വിഎൻ വാസവൻ ഉൽഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകുന്ന ചടങ്ങിൽ ഹംഗേറിയൻ...

ദേശീയപാത വികസനത്തിൽ കേന്ദ്രവുമായി തർക്കമില്ല, ആരും മനപ്പായസം ഉണ്ടേണ്ട; മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയപാത വികസനത്തിൽ കേന്ദ്രവും സംസ്‌ഥാനവും തമ്മിൽ തർക്കമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തർക്കം ഉണ്ടെന്ന് ആരും മനപ്പായസം ഉണ്ടേണ്ടെന്നും, വികസനത്തിന് വേണ്ടി ആരും വഴിയാധാരം ആകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്‌ഥാനത്തെ 15...

ശബരിമലയിൽ അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പൂർണ പരാജയം; കെ സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമലയിൽ അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്‌ഥാന സർക്കാർ പൂർണമായി പരാജയപ്പെട്ടെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ കെഎസ്ആർടിസിക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ ഇതിന്...

തീർഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നു; കെഎസ്ആർടിസിക്ക് എതിരെ ദേവസ്വം മന്ത്രി

പത്തനംതിട്ട: ശബരിമല തീർഥാടന നടത്തിപ്പുമായി ബന്ധപ്പെട്ട് പരസ്‌പരം പഴിചാരി വകുപ്പുകൾ. പമ്പയിൽ ഇന്ന് നടന്ന അവലോകന യോഗത്തിലാണ് പരാതികൾ ഉയർന്നത്. ശബരിമലയിലെ കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങളിൽ അതൃപ്‌തി അറിയിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ...
- Advertisement -