നിയമപരമായി മാത്രമേ വിസിമാരെ പുറത്താക്കാൻ സാധിക്കു; ഹൈക്കോടതി
കൊച്ചി: വിസിമാർക്ക് എന്താണ് പറയാനുള്ളതെന്ന് ഗവർണർ കേൾക്കാനും വിശദീകരണം കേൾക്കാതെ കടുത്ത നടപടി പാടില്ലെന്നും നിയമപരമായി മാത്രമേ വിസിമാരെ പുറത്താക്കാൻ സാധിക്കൂ എന്നും ഹൈക്കോടതി. പ്രത്യേക സിറ്റിങ്ങിൽ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹരജി...
ഗവർണറുടെ രാജിയാവശ്യം തള്ളി വിസിമാർ; ഹൈകോടതിയിൽ ഇന്ന് പ്രത്യേക സിറ്റിങ്
കൊച്ചി: സർവകലാശാല വിസിമാർ രാജിവെക്കണമെന്ന ഗവർണറുടെ ഉത്തരവ് വിസിമാർ തള്ളി. കേരളത്തിലുള്ള 9 സർവകലാശാല വൈസ് ചാൻസലർമാർ ഇന്നു രാവിലെ 11.30നകം രാജിവെക്കണമെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ്‌ഖാന്റെ ഉത്തരവ്.
ചരിത്രത്തിലെ തന്നെ അസാധാരണമായ ഗവർണറുടെ...
ബലാൽസംഗ കേസ്: പാർട്ടിയുടെ സസ്‌പെൻഷൻ അംഗീകരിക്കുന്നു; എൽദോസ് കുന്നപ്പിള്ളി
തിരുവനന്തപുരം: തന്നെ സസ്പെൻഡ് ചെയ്‌ത പാർട്ടി നടപടി അംഗീകരിക്കുകയാണെന്നും, ഈ കേസിൽ നിരപരാധിയാണെന്ന് ഉറച്ച ബോധ്യമുണ്ടെന്നും എൽദോസ് കുന്നപ്പിള്ളി. ഇക്കാര്യം പാർട്ടിയോട് വ്യക്‌തമാക്കിയിട്ടുണ്ട്. എന്നെ വളർത്തി വലുതാക്കിയ പാർട്ടി പറയുന്നത് അംഗീകരിക്കും. കെപിസിസി...
വിഷ്‌ണുപ്രിയക്ക് 18 മുറിവുകൾ; ശ്യാംജിത്ത് നടത്തിയത് ക്രൂരമായ അരുംകൊല
കണ്ണൂർ: പ്രണയപ്പകയിൽ അരുംകൊലക്ക് ഇരയായ വിഷ്‌ണുപ്രിയയുടെ ശരീരത്തിൽ ആഴത്തിലുള്ള 18 മുറിവുകൾ. കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റെന്ന് ഇൻക്വസ്‌റ്റ് റിപ്പോർട്ടിൽ പറയുന്നു.
സ്‌റ്റേഷനിലെത്തി കീഴടങ്ങിയ പ്രതി കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴേക്കളത്തിൽ എം ശ്യാംജിത്ത്...
വിഷ്‌ണുപ്രിയ കൊലപാതകം; മാനന്തേരി സ്വദേശി ശ്യാംജിത്ത് പിടിയിൽ
കണ്ണൂർ: പ്രണയപ്പകയിൽ കൊല്ലപ്പെട്ട വിഷ്‌ണുപ്രിയയുടെ കൊലയാളി കൂത്തുപറമ്പ്, മാനന്തേരി സ്വദേശി ശ്യാം എന്നുവിളിക്കുന്ന ശ്യാംജിത്ത് പോലീസ് പിടിയിൽ. സ്‌ഥലത്ത് പരിശോധന നടത്തിയ പൊലീസ് വിഷ്‌ണു പ്രിയയുടെ ഫോൺ കോളുകൾ അന്വേഷിച്ചിരുന്നു. ഇതിലെ ഒരു...
യുവതിയെ വീട്ടിൽകയറി കഴുത്തറുത്ത് കൊന്നു; പ്രതി അയൽവാസിയെന്ന് സംശയം
കണ്ണൂർ: പാനൂർ മൊകേരി വള്ള്യായിയിൽ യുവതിയെ വീട്ടിനുള്ളിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. നടമ്മൽ കണ്ണച്ചാക്കണ്ടി വിഷ്‌ണു പ്രിയ എന്ന അമ്മു (23)വാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായാണ് സൂചന.
സമീപവാസിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ്...
പകര്‍ച്ചവ്യാധി നിര്‍മാര്‍ജനം; തീവ്ര കര്‍മപരിപാടിയുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: 6 പകര്‍ച്ച വ്യാധികളുടെ നിര്‍മാര്‍ജനത്തിന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക കര്‍മപരിപാടികൾ രൂപീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
നവകേരളം കര്‍മ പദ്ധതിയുടെയും ആര്‍ദ്രം പദ്ധതിയുടെയും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് രോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍....
നരബലി പുനരാവിഷ്‌കരിച്ചു; സമനിലതെറ്റിയ പ്രതികൾ പറയുന്നത് പരസ്‌പര വിരുദ്ധം
പത്തനംതിട്ട: ഇലന്തൂരിൽ റോസ്‍ലിയെയും പത്‌മയെയും നരബലിക്ക് വിധേയമാക്കിയ രംഗങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പുനരാവിഷ്‌കരിച്ചു. ശാസ്ത്രീയമായ ഉള്ളടക്കങ്ങൾ വ്യക്‌തമായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണ് ഡമ്മി ഉപയോഗിച്ചു നരബലി പുനരാവിഷ്‌കരിച്ചത്.
പൊലീസ് സർജൻ ഡോ. ലിസിയുടെ സാന്നിധ്യത്തിൽ...








































