കാണാതായ വനിതാ സിഐ തിരുവനന്തപുരത്ത് സുഹൃത്തിന്റെ ഫ്‌ളാറ്റില്‍
കൽപറ്റ: തിങ്കളാഴ്‌ച കാണാതായ വയനാട് പനമരം സ്‌റ്റേഷൻ ഹൗസ് ഓഫിസറായ സിഐ കെഎ എലിസബത്തിനെ സുഹൃത്ത് റിട്ടയർ വനിതാ എസ്ഐയുടെ ഫ്‌ളാറ്റിൽ കണ്ടെത്തി.
തിരുവനന്തപുരത്തുള്ള ഈ കൂട്ടുകാരിയുമായി എലിസബത്തിന് ഏറെ നാളത്തെ സൗഹൃദമുണ്ട്. തിങ്കളാഴ്‌ച...
ഇരട്ട നരബലി; പ്രതികൾ സ്‌ത്രീകളുടെ മാംസം പാകം ചെയ്‌തു ഭക്ഷിച്ചു
കൊച്ചി: നരബലിക്കു ശേഷം പ്രതികൾ മൂന്നു പേരും ചേർന്ന് സ്‌ത്രീകളുടെ ശരീരം വെട്ടിമുറിച്ച് പാകം ചെയ്‌തു കഴിച്ചു. ഇരട്ടനരബലിക്ക് ശേഷം നരഭോജനം നടത്തിയാൽ കൂടുതൽ ഉത്തമമെന്ന മുഹമ്മദ് ഷാഫിയുടെ നിർദ്ദേശം അനുസരിച്ചാണ് ഈ...
എല്‍ദോസിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്; തുടർനടപടി ക്രൈംബ്രാഞ്ച് സ്വീകരിക്കും
തിരുവനന്തപുരം: സ്‌ത്രീയെ തട്ടിക്കൊണ്ടുപോയി മർദിച്ചു, സ്‌ത്രീത്വത്തെ അപമാനിച്ചു, അതിക്രമിച്ചു കടക്കൽ തുടങ്ങിയ ജാമ്യമില്ലാ കുറ്റങ്ങൾ പ്രകാരം കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപിള്ളിക്കെതിരെ കേസെടുത്തു.
കോവളം പൊലീസാണ് പെരുമ്പാവൂർ എംഎൽഎ ആയ എൽദോസിനെതിരെ കേസെടുത്തത്. തുടർ...
കേരളത്തെ ഞെട്ടിച്ച ദുർമന്ത്രവാദ നരബലി; അതീവക്രൂരവും വിവരണാതീതവും
കൊച്ചി: പത്തനംതിട്ട ഇലന്തൂരിൽ നരബലി നൽകിയ സ്‌ത്രീകളോട് പറയാൻ സാധിക്കുന്നതിനുമപ്പുറം ക്രൂരമായാണ് പ്രതികൾ ചെയ്‌തതെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ.
പണം മാത്രമായിരുന്നില്ല കൊലപാതക പ്രേരണഎന്നും പണം നൽകാമെന്നു പ്രലോഭിപ്പിച്ചാണ് മുഹമ്മദ് ഷാഫി സ്‌ത്രീകളെ...
മനുഷ്യ മനസാക്ഷി ഞെട്ടിക്കുന്ന ദുർമന്ത്രവാദ കൊലകങ്ങൾ; കേരളം തലകുനിക്കുന്നു
കൊച്ചി: ലോകത്തിന് മുന്നിൽ പരിഷ്‌കൃത കേരളം തലകുനിക്കുന്ന സംഭവമാണ് പത്തനംതിട്ടക്ക് സമീപം ഇലന്തൂരിൽ നടന്ന ദുർമന്ത്രവാദ കൊലപാതകങ്ങൾ. ദേശീയ മാദ്ധ്യമങ്ങൾ വലിയ രീതിയിൽ വാർത്തയാക്കി മാറ്റിയ ഈ കൊലപാതകങ്ങൾ കേരളത്തിന്റെ മുഖം വികൃതമാക്കുകയാണ്.
ഇതുവരെ...
തിരുവല്ലയില്‍ 2 സ്‌ത്രീകളെ നരബലി കഴിച്ചു; കൊലയാളിയും കൂട്ടാളികളും പിടിയിൽ
കൊച്ചി: തിരുവല്ലയിലെ ദമ്പതികള്‍ക്ക് ഐശ്വര്യ ലബ്‌ധിക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്‌ത്രീകളെ ബലി നല്‍കി. ദുർമന്ത്രവാദത്തിനായി സ്‌ത്രീകളെ വശീകരിച്ചു തട്ടിക്കൊണ്ടു പോയാണ് എറണാകുളം നഗരത്തിലെ എസ്‌ആർഎം റോഡിൽ താമസിക്കുന്ന മുഹമദ് ഷാഫി എന്ന...
സ്‌ത്രീ പീഡനം; കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപിള്ളിയെ കസ്‌റ്റഡിയിൽ എടുത്തേക്കും
തിരുവനന്തപുരം: കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എൽദോസ് കുന്നപിള്ളിയെ കസ്‌റ്റഡിയിൽ എടുക്കേണ്ടിവരുമെന്നും പരാതി ഗൗരവം ഏറിയതാണെന്നും പോലീസ്.
പരാതി നൽകിയ യുവതി ഇന്നലെ കോവളം പൊലീസ് സ്‌റ്റേഷനിൽ ഹാജരായി നൽകിയ പരാതിയിൽ പീഡനം ഉൾപ്പടെയുള്ള...
ലൈസന്‍സില്ലാത്ത 406 ഭക്ഷ്യ സ്‌ഥാപനങ്ങൾ പൂട്ടി; കര്‍ശന നടപടി തുടരും; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന കര്‍ശന നടപടികളുമായി ആരോഗ്യവകുപ്പ്.
മന്ത്രി വീണാ ജോര്‍ജിന്റെ കർശന നിർദ്ദേശത്തിൽ സെപ്റ്റംബർ 26 മുതല്‍ ആരംഭിച്ച നടപടികളിൽ 5764 സ്‌ഥാപനങ്ങളെ പരിശോധനാ വിധേയമാക്കി....








































