വിഴിഞ്ഞം സമരപ്പന്തൽ ഉടൻ പൊളിക്കണം: ഹൈക്കോടതി
കൊച്ചി: വിഴിഞ്ഞം സമരപ്പന്തൽ പൊളിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സമരസമിതിക്കാണ് കോടതി കർശന നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് സമരക്കാർക്ക് നേരത്തെ നോട്ടീസ് നൽകിയതായി സംസ്‌ഥാന സർക്കാർ കോടതിയെ അറിയിച്ചു.
വിഴിഞ്ഞം തുറമുഖ നിർമാണത്തിനു പൊലീസ്...
200 കിലോ മയക്കു മരുന്നുമായി കൊച്ചിതീരത്ത് ഇറാനിയൻ ബോട്ട് പിടിയിൽ
കൊച്ചി: കൊച്ചി തീരത്ത് നിന്ന് 1200 നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ വൻ ലഹരിമരുന്ന് വേട്ട. ഇറാനിയൻ ബോട്ടിൽ നിന്നും നാവിക സേന 200 കിലോ ഹെറോയിൻ നാവികസേന പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ...
സ്‌കൂൾ അധികൃതർ ഏർപ്പെടുത്തിയത് കരിമ്പട്ടികയിലുള്ള ബസ്! അപകട സമയ സ്‌പീഡ് 100നടുത്ത്
തൃശൂർ: അഞ്ചു വിദ്യാർഥികളുടെയും ഒരു അധ്യാപകന്റെയും കെഎസ്ആർടിസിയിലെ യാത്രക്കാരായ മൂന്നു പേരുടെയും മരണത്തിനും 60 പേരുടെ പരുക്കിനും കാരണമായ ബസ് കരിമ്പട്ടികയിൽ കയറിയതാണ്!
ടൂറിസം വകുപ്പ് അംഗീകാരം നൽകിയ ടൂർ ഓപ്പറേറ്റർമാരുടെ ലിസ്‌റ്റിൽ നിന്നുള്ള...
വടക്കഞ്ചേരിയിൽ ബസപകടം: 9 മരണം; 15ഓളം പേരുടെ പരുക്ക് ഗുരുതരം
പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് കൊച്ചിയില്‍ നിന്നും ഊട്ടിയിലേക്ക് ടൂര്‍ പോകുകയായിരുന്ന ടൂറിസ്‌റ്റ് ബസും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ചുള്ള അപകടത്തിൽ 9 മരണം. പരുക്ക് പറ്റിയ 34 പേരിൽ 15ഓളം പേരുടെ നില...
മൽസരം ജനാധിപത്യ രാഷ്‌ട്രീയ പ്രസ്‌ഥാനത്തിന്റെ മുഖമാണ്; കെ സുധാകരൻ
കൊച്ചി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ആർക്കു വോട്ട് ചെയ്യണമെന്ന് നിർദേശിക്കാൻ താൻ ആളല്ലെന്നും തിരഞ്ഞെടുപ്പ് മൽസരം ജനാധിപത്യ രാഷ്‌ട്രീയ പ്രസ്‌ഥാനത്തിന്റെ മുഖമാണെന്നും കെ സുധാകരൻ.
അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് പിന്തുണ കിട്ടാത്തതിലെ അതൃപ്‌തി...
മാമ്പഴ മോഷ്‌ടാവായ പൊലീസുകാരന്‍ ബലാൽസംഗത്തിലും പ്രതി!
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്‌ടിച്ച കേസിൽ ഒളിവിൽ കഴിയുന്ന സിവിൽ പോലീസ് ഓഫീസർ ഇടുക്കി എ ആര്‍ ക്യാമ്പിലെ ശിഹാബ് ബലാൽസംഗകേസിലും പ്രതി. 2019ല്‍ മുണ്ടക്കയം പോലീസ് രജിസ്‌റ്റർ ചെയ്‌ത...
ലൈഫ് മിഷൻ കേസ്: എം ശിവശങ്കറിനെ നാളെ സിബിഐ ചോദ്യം ചെയ്യും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ നാളെ ലൈഫ് മിഷൻ കേസിൽ സിബിഐ ചോദ്യം ചെയ്യും. ആദ്യമായാണ് ഈ കേസിൽ ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യുന്നത്. നാളെ കൊച്ചി ഓഫീസിൽ...
കാഞ്ഞിരപ്പള്ളിയില്‍ 10 കിലോ മാമ്പഴം മോഷ്‌ടിച്ച് പോലീസുകാരൻ
കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ കടയുടെ മുമ്പില്‍ സൂക്ഷിച്ചിരുന്ന മാമ്പഴം മോഷ്‌ടിച്ച പോലീസുകാരന്‍ സിസിടിവിയില്‍ കുടുങ്ങി. സിവിൽ പോലീസ് ഓഫീസറായ ഷിഹാബാണ് ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറിൽ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട്...








































