സിൽവർലൈൻ; സാമൂഹികാഘാത പഠന കാലാവധി അവസാനിച്ചു, അനിശ്‌ചിതത്വം
തിരുവനന്തപുരം : സിൽവർ ലൈനിൽ അനിശ്‌ചിതത്വം തുടരുന്നു. സാമൂഹികാഘാത പഠനത്തിനായി സർക്കാർ നിശ്‌ചയിച്ച് നൽകിയ കാലാവധി ഒൻപത് ജില്ലകളിൽ തീർന്നു. കാലാവധി തീർന്നിട്ടും ഇപ്പോഴും പഠനം തുടരുകയാണ്. പഠനം തുടരണോ വേണ്ടയോ എന്നതിൽ...
‘കേരള സവാരി’; നമ്മുടെ സ്വന്തം ഓൺലൈൻ ടാക്‌സി, തിരുവനന്തപുരത്ത് തുടക്കം
തിരുവനന്തപുരം: ഊബറും ഒലയും പോലെ ഇനി നമുക്കുമുണ്ട് സ്വന്തമായി ഓൺലൈൻ ഓട്ടോ ടാക്‌സി. കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്‌സി സർവീസായ കേരള സവാരി ചിങ്ങം ഒന്നു മുതൽ ആരംഭിക്കും. ഒലെയ്‌ക്കും ഊബറിനും...
റെയ്‌ഡിനിടെ വിദേശത്തേക്ക് കടക്കാൻ ശ്രമം; ബിഷപ് റസാലത്തിനെ വിമാനത്താവളത്തിൽ തടഞ്ഞു
തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സിഎസ്‌ഐ ആസ്‌ഥാനത്ത് ഉള്‍പ്പെടെ നാലിടത്ത് തിങ്കളാഴ്‌ച ഇഡി പരിശോധന നടത്തിയതിന് പിന്നാലെ സിഎസ്‌ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തിനെ ചൊവ്വാഴ്‌ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍...
അഗ്‌നിപഥ്; കൊല്ലം ജില്ലയിൽ നവംബർ 15 മുതൽ റാലി, ഏഴ് ജില്ലക്കാർക്ക് പങ്കെടുക്കാം
കൊല്ലം: കേരളത്തിൽ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലി നവംബർ 15ന് ആരംഭിച്ച് 30ന് സമാപിക്കും. ഏഴ് തെക്കൻ ജില്ലകളിലെ പുരുഷ ഉദ്യോഗാർഥികൾക്കായാണ് ബെംഗളൂരു റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തിൽ റാലി നടത്തുന്നത്. തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ്...
സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെടാൻ എന്തവകാശം? സരിതയോട് കോടതി
കൊച്ചി: നയതന്ത്ര സ്വർണക്കടത്തു കേസിൽ രണ്ടാം പ്രതി സ്വപ്‌ന സുരേഷ് എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയിൽ നല്‍കിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ എന്തവകാശമെന്ന് സോളാർ കേസ് പ്രതി സരിത എസ്...
‘മരിച്ചിട്ടും മകനെ കൊന്നുകൊണ്ടിരിക്കുന്നു’; കെ സുധാകരനെതിരെ ധീരജിന്റെ അച്ഛൻ
കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ ഇടുക്കി എഞ്ചിനിയറിംഗ് കോളജിൽ കുത്തേറ്റ് കൊല്ലപ്പെട്ട ധീരജിന്റെ രക്ഷിതാക്കൾ. സുധാകരന്റെ പാർട്ടിക്ക് വോട്ടു കൊടുത്ത തനിക്ക് നീതി കിട്ടിയില്ലെന്ന് ധീരജിന്റെ അച്ഛൻ പറയുന്നു. പൊട്ടിക്കരഞ്ഞാണ് ധീരജിന്റെ...
തൃശൂരിൽ 3600 ലിറ്റർ വിദേശമദ്യം പിടികൂടി; പാൽവണ്ടിയിൽ ഒളിച്ചുകടത്താൻ ശ്രമം
തൃശൂർ: ജില്ലയിൽ വന്‍ മദ്യവേട്ട. ചേറ്റുവയില്‍ 50 ലക്ഷം രൂപയുടെ 3600 ലീറ്റര്‍ വിദേശമദ്യം പിടികൂടി. മാഹിയില്‍ നിന്ന് പാൽവണ്ടിയിലായിരുന്നു മദ്യക്കടത്ത്. സംഭവത്തിൽ രണ്ടുപേരെ പിടികൂടി. തിരുവനന്തപുരം സ്വദേശി കൃഷ്‌ണകുമാര്‍, കൊല്ലം സ്വദേശി...
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; ആലപ്പുഴയിൽ കോൺഗ്രസിന്റെ പരസ്യ പ്രതിഷേധം
ആലപ്പുഴ: കളക്‌ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിൽ ആലപ്പുഴയിൽ പരസ്യ പ്രതിഷേധ സമരത്തിന് കോൺഗ്രസ്. ഇന്ന് രാവിലെ കളക്‌ടറേറ്റിനുമുന്നിൽ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തും ശ്രീറാമിനെ കളക്‌ടറായി നിയമിച്ചതിനെതിരെ പരസ്യ പ്രതികരണങ്ങളുമായി ജില്ലയിൽ നിന്നുള്ള...








































