Fri, Jun 26, 2026
30.8 C
Dubai

ശ്രീനിവാസന്‍ വധക്കേസ് പ്രതിക്ക് പണം നല്‍കി; എസ്‍ഡിപിഐ കേന്ദ്രകമ്മിറ്റി അക്കൗണ്ട് മരവിപ്പിച്ചു

തിരുവനന്തപുരം: എസ്‍ഡിപിഐ കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു. ഡെൽഹിയിലെ കാനറ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. ശ്രീനിവാസന്‍ വധക്കേസിലെ 13ആം പ്രതിക്ക് അക്കൗണ്ടില്‍ നിന്ന് പണം നല്‍കിയിരുന്നു. മൂന്നാം പ്രതി അബ്‌ദുൾ റഷീദിനാണ് പണം നല്‍കിയിരുന്നത്....

ബാലഭാസ്‌കറിന്റെ മരണം; തുടരന്വേഷണം വേണമെന്ന ഹരജിയിൽ വിധി 22ന്

തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്‌കറിന്റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന ഹരജിയിൽ ഈ മാസം 22ന് കോടതി വിധി പറയും. ബാലഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘത്തിന് പങ്കില്ലെന്നും ഡ്രൈവർ അശ്രദ്ധമായും അമിത...

ആനി രാജക്ക് എതിരായ പരാമർശം തിരുത്തണം; എംഎം മണിക്കെതിരെ എഐവൈഎഫ്

തിരുവനന്തപുരം: സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് ആം​ഗം ആനി രാജക്ക് എതിരായ പരാമർശത്തിൽ എംഎം മണിക്ക് എതിരെ വിമർശനവുമായി എഐവൈഎഫ്. എംഎം മണിയിൽ നിന്ന്‌ പക്വതയാർന്ന പ്രതികരണങ്ങളാണ് ഉണ്ടാകേണ്ടതെന്ന് എഐവൈഎഫ് പറഞ്ഞു. ആനി രാജക്ക് എതിരെയുള്ള...

ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്നിട്ടും സിപിഐഎമ്മിന് പക തീരുന്നില്ല; രമേശ് ചെന്നിത്തല

കോഴിക്കോട്: ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്നിട്ടും സിപിഐഎമ്മിന് പക തീരുന്നില്ലെന്ന് രമേശ് ചെന്നിത്തല. 'മുഖ്യമന്ത്രി സഞ്ചരിക്കുന്ന അടിയന്തരാവസ്‌ഥ' എന്ന രമയുടെ പ്രസ്‌താവന വസ്‌തുതയാണ്‌. ടിപി കേസിൽ ഉമ്മൻ‌ചാണ്ടി സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തതാണെന്നും...

തിരുവനന്തപുരത്തും കണ്ണൂരും ലഹരിമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ രണ്ടിടത്ത് ലഹരിമരുന്ന് വേട്ട. തിരുവനന്തപുരത്ത് വീട്ടിൽ സൂക്ഷിച്ച കഞ്ചാവും കണ്ണൂരിൽ എംഡിഎംഎയുമാണ് പിടികൂടിയത്. തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടിൽ പോലീസ് സ്‌റ്റേഷന് പിന്നിലെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 210 കിലോ കഞ്ചാവാണ്...

മലമ്പുഴ ഡാം ഷട്ടർ ഇന്ന് തുറക്കും; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

പാലക്കാട്: മലമ്പുഴ ഡാം ഷട്ടർ ഇന്ന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് മൂന്ന് മണിക്ക് നാല് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് തുറക്കുന്നത്. മുക്കൈപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്‌ടർ...

സംവിധായകൻ കെപി കുമാരന് ജെസി ഡാനിയേൽ പുരസ്‌കാരം

തിരുവനന്തപുരം: സംവിധായകൻ കെപി കുമാരന് ജെസി ഡാനിയേൽ പുരസ്‌കാരം. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭവനക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. അഞ്ച് ലക്ഷവും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം. 1963ൽ തലശേരിയിൽ ജനിച്ച കെപി കുമാരൻ റോക്ക് എന്ന...

ആളിയാറിൽ നിന്നും കൂടുതൽ വെള്ളം; തമിഴ്നാടിന്റെ നീക്കം തടയുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി

പാലക്കാട്: പറമ്പിക്കുളം ആളിയാറിൽ ഡാമിൽ നിന്നും കൂടുതൽ വെള്ളം കൊണ്ടുപോകാനുള്ള തമിഴ്നാടിന്റെ നീക്കം തടയുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. കൂടുതൽ വെള്ളം കൊണ്ടുപോകരുതെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഈ മാസം തമിഴ്‌നാടുമായി ചർച്ച...
- Advertisement -