Fri, Jun 26, 2026
33.4 C
Dubai

കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗത തടസം

മൂന്നാർ: കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ പോലീസ് സ്‌റ്റേഷന് സമീപത്താണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മണ്ണുനീക്കി ഗതാഗതം പുനഃസ്‌ഥാപിക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഓരാഴ്‌ചക്കിടെ ഇത് അഞ്ചാം...

ആശ്രമം കത്തിച്ച കേസ്; അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങി ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ച് അവസാനിപ്പിക്കുന്നു. മൂന്നര വർഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. തീ കത്തിച്ചത് പെട്രോളൊഴിച്ച് ആണെന്നതിന് അപ്പുറം...

കഞ്ചാവും എംഡിഎംഎയും മാരക ആയുധങ്ങളുമായി യുവാവ് പിടിയിൽ

ആലപ്പുഴ: മണ്ണഞ്ചേരിയിൽ കഞ്ചാവും എംഡിഎംഎയും മാരകായുധങ്ങളുമായി യുവാവ് പിടിയിൽ. മണ്ണഞ്ചേരി ആനക്കൽ കളത്തിൽച്ചിറ സുജിത്ത് (24) ആണ് പിടിയിലായത്. മണ്ണഞ്ചേരിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എംകെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള...

15 വയസുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ

ആലപ്പുഴ: ഫേസ്ബുക്ക്‌ വഴി പരിചയപ്പെട്ട 15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. മാന്നാർ സ്വദേശിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലാണ് യുവാവിനെ മാന്നാർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പീരുമേട് ഉപ്പുതറ ചീന്തലാർ ഡിവിഷനിൽ ചിന്താ...

ഗോൾവാൾക്കർ പരാമർശം; വിഡി സതീശന് എതിരെ ആർഎസ്എസ് നിയമ നടപടിക്ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഗോൾവാൾക്കർ പരാമർശത്തിൽ ആർഎസ്എസ് നിയമ നടപടിക്കൊരുങ്ങുന്നു. സതീശൻ പരാമർശം പിൻവലിക്കാത്ത സാഹചര്യത്തിലാണ് നടപടി. പ്രതിപക്ഷ നേതാവിന് വൈകാതെ വക്കീൽ നോട്ടീസ് അയക്കും. മുൻ മന്ത്രി സജി ചെറിയാന്റെ...

ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവം; മൂന്ന് പേർ അറസ്‌റ്റിൽ

ഇടുക്കി: നായാട്ടിനിടെ വെടിയേറ്റ് മരിച്ച ആദിവാസി യുവാവിനെ കുഴിച്ച് മൂടിയ സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. സാംജി, ജോമി, മുത്തയ്യ എന്നിവരാണ് പിടിയിലായത്. ഇടുക്കി ഇരുപതേക്കർ കുടിയിൽ മഹേന്ദ്രനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇയാളുടെ...

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപക മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ഒഡിഷക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്‌ഥാനത്തു...

പ്രവാചക നിന്ദ: ആവർത്തിക്കാതിരിക്കാൻ സർക്കാരും നീതിപീഠങ്ങളും ജാഗ്രത പാലിക്കണം; പാളയം ഇമാം

തിരുവനന്തപുരം: പ്രവാചക നിന്ദക്കെതിരെ പാളയം ഇമാം ഡോ. വിപി സുഹൈബ് മൗലവി. ഇത് ആവർത്തിക്കപ്പെടാതിരിക്കാൻ സർക്കാരും നീതിപീഠങ്ങളും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിശ്വാസികൾക്ക് പെരുന്നാൾ സന്ദേശം നൽകുകയായിരുന്നു പാളയം ഇമാം ഡോ....
- Advertisement -