വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണം; ഹരജി നാളെ സുപ്രീം കോടതിയിൽ
ഡെൽഹി: ബലാൽസംഗ കേസിൽ വിജയ് ബാബുവിന് ജാമ്യം നൽകിയതിനെതിരായ ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും. മുൻകൂർ ജാമ്യം നൽകിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും നൽകിയ ഹരജിയാണ് അവധിക്കാല ബെഞ്ച് നാളെ...
വടക്കൻ കേരളത്തിൽ കനത്ത മഴ, വീടുകൾ തകർന്നു; 6 ജില്ലകളിൽ ഓറഞ്ച് അലർട്
കാസർഗോഡ്: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. കാസർഗോഡ് മഞ്ചേശ്വരത്ത് കനത്ത മഴയെ തുടർന്ന് ഒരു വീട്ടില്‍ വെള്ളം കയറി, കുടുംബത്തെ മാറ്റി പാർപ്പിച്ചു. ജില്ലയിൽ മലയോര മേഖലകളിലും മഴ ശക്‌തമാണ്. കനത്ത മഴ...
ഗൂഢാലോചന കേസ്; സ്വപ്‌ന ചോദ്യം ചെയ്യലിന് ഹാജരായി
കൊച്ചി: കെടി ജലീലിന്റെ പരാതിയിൽ രജിസ്‌റ്റർ ചെയ്‌ത ഗൂഢാലോചന കേസിൽ ക്രൈം ബ്രാഞ്ചിന് മുന്നിൽ സ്വപ്‍ന സുരേഷ് ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ചോദ്യം ചെയ്യുന്നത്....
പനിച്ചുവിറച്ച് കോട്ടയം; രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധന
കോട്ടയം: ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന. 2132 പേരാണ് നാല് ദിവസത്തിനിടെ പനി ബാധിച്ച് ആശുപത്രിയിൽ ചികിൽസ തേടിയെത്തിയത്. സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്. ഒരു മാസത്തിനിടെ 29 പേർ...
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാം; ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനക്ക് അയക്കാൻ ഹൈക്കോടതിയുടെ അനുമതി. പ്രോസിക്യൂഷന്‍ ഹരജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്.
നേരത്തെ വിചാരണ കോടതി ഈ...
ഷാജ് കിരൺ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകും
കൊച്ചി: ചോദ്യം ചെയ്യലിനായി ഷാജ് കിരൺ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറഡോക്‌ടറേറ്റിനു മുൻപിൽ ഹാജരാകും. കൊച്ചിയിലെ ഇഡി ഓഫിസിൽ 11 മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് ഇഡി ഷാജ് കിരണിന് നോട്ടീസ് നൽകിയിരുന്നു.
സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ...
മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്‌ടാവ് മരിച്ച നിലയിൽ
ഇടുക്കി: മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട മോഷ്‌ടാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി വിരിയപ്പള്ളിൽ ജോസഫ് ആണ് മരിച്ചത്. ഇടുക്കി നെടുങ്കണ്ടം ചെമ്മണ്ണാറിലാണ് സംഭവം.
ചെമ്മണ്ണാർ കൊന്നക്കാപ്പറമ്പിൽ രാജേന്ദ്രന്റെ വീട്ടിലാണ് മോഷണശ്രമം...
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പരിശോധിക്കുമോ? വിധി ഇന്ന്
കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്രൈം ബ്രാഞ്ചിന്റെ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. രാവിലെ 10.15ന് ജസ്‌റ്റിസ് ബച്ചു കുര്യൻ തോമസാണ് വിധി...








































