ഇടതുമുന്നണി യോഗം നാളെ; സ്വർണക്കടത്ത് വിവാദത്തിൽ പ്രതിരോധം ശക്‌തമാക്കും
തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിക്ക് എതിരായ ആരോപണങ്ങളിൽ പ്രതിരോധം ശക്‌തമാക്കാൻ ഒരുങ്ങി എൽഡിഎഫ്. നാളെ നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ ഇതുസംബന്ധിച്ചു അന്തിമ തീരുമാനം ഉണ്ടാകും. സെക്രട്ടറിയേറ്റും സംസ്‌ഥാന സമിതിയും യോഗം ചേരുന്നുണ്ട്. ഈ...
വിചാരണ നിർത്തിവെക്കണം; മധുവിന്റെ കുടുംബം ഹൈക്കോടതിയിൽ
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി മധു കൊല്ലപ്പെട്ട കേസിലെ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഇന്ന് ഹൈക്കോടതിയിൽ ഹരജി നൽകും.സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടറെ മാറ്റും വരെ വിചാരണ നിർത്തിവെക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം....
സംസ്‌ഥാനത്ത് ചെള്ള് പനി ബാധിതർ വർധിക്കുന്നു; ജാഗ്രത കർശനമാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ചെള്ള് പനി ബാധിച്ച് ഒരാഴ്‌ചക്കിടെ സംസ്‌ഥാനത്ത് രണ്ട് മരണം സ്‌ഥിരീകരിച്ചതിന് പിന്നാലെ ജാഗ്രത കർശനമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ആരോഗ്യവിഭാഗവും വെറ്റിനറി വിഭാഗവും രോഗം റിപ്പോർട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ സംയുക്‌തമായി പരിശോധന...
ബിജെപി സംസ്‌ഥാന സമിതി യോഗം ഇന്ന്; തൃക്കാക്കര തോൽവി പ്രധാന ചർച്ചയായേക്കും
പത്തനംതിട്ട: ബിജെപി നേതൃയോഗവും കോർകമ്മിറ്റി യോഗവും ഇന്ന് പത്തനംതിട്ടയിൽ നടക്കും. സംസ്‌ഥാന കമ്മിറ്റിക്ക് മുന്നോടിയായി ബിജെപി കോർകമ്മിറ്റി ഇന്ന് രാവിലെ ഒമ്പത് മണിക്ക് നടക്കും. സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ നേതൃത്വത്തിലായിരിക്കും യോഗം...
സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത; മൽസ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത. ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിച്ചേക്കും. ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത ഉള്ളതിനാൽ...
സ്വപ്‍നയെ സംരക്ഷിക്കും; സംഘപരിവാർ ബന്ധം ശരിവെച്ച് എച്ച്‌ആർഡിഎസ്
പാലക്കാട്: ഇരയെന്ന നിലയിൽ സ്വപ്‍ന സുരേഷിനെ സംരക്ഷിക്കേണ്ട ചുമതലയുണ്ടെന്ന് സ്വപ്‌ന ജോലി ചെയ്യുന്ന സ്‌ഥാപനമായ എച്ച്‌ആർഡിഎസിന്റെ സെക്രട്ടറി അജി കൃഷ്‌ണൻ മാദ്ധ്യമങ്ങളോട്. സംഘപരിവാർ ബന്ധം ശരിവെച്ച അജി കൃഷ്‌ണൻ എച്ച്‌ആർഡിഎസിന്റെ പ്രവർത്തനം സുതാര്യമാണെന്നും...
സംസ്‌ഥാനത്ത് ഇന്ന് മുതൽ പ്ളസ് വൺ പരീക്ഷ ആരംഭിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ ഒന്നാം വർഷ ഹയർസെക്കൻഡറി വിദ്യാർഥികളുടെ പരീക്ഷ ആരംഭിക്കും. കഴിഞ്ഞ അധ്യയന വർഷം നടത്തേണ്ട പരീക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് പാഠഭാഗങ്ങൾ തീരാതെ വന്നതോടെയാണ് നീണ്ടു പോയത്.
4,24,696 വിദ്യാർഥികളാണ്...
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലും ജാമ്യ ഹരജി പരിഗണിക്കും. വിജയ് ബാബുവിന്റെ അറസ്‌റ്റ്...








































