സിപിഎം സംസ്‌ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: രണ്ട് ദിവസത്തെ സിപിഎം സംസ്‌ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം വിവാദമായതോടെ എസ്എഫ്ഐക്കെതിരെ വിമർശനം ഉയരാൻ സാധ്യതയുണ്ട്. തൃക്കാക്കര പരാജയം പരിശോധിക്കാൻ കമ്മീഷനെ നിയോഗിക്കുന്ന കാര്യവും...
യുവ അഭിഭാഷക വീടിനുള്ളിൽ മരിച്ച നിലയിൽ; ദുരൂഹതയാരോപിച്ച് കുടുംബം
കൊല്ലം: കൊട്ടാരക്കരയിൽ യുവ അഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര കടവട്ടൂർ സ്വദേശിനി അഷ്‌ടമി(25)യാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തി.
വ്യാഴാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയാണ് അഷ്‌ടമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്....
മുതിർന്ന നേതാക്കൾ വയനാട്ടിൽ; പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്
വയനാട്: രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധ യോഗവും നടത്തും.
ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് പരിസരത്ത് നിന്നും ആയിരക്കണക്കിന്...
കേരളത്തിൽ ഇന്ന് പരക്കെ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: കേരളത്തിൽ ഈ മാസം 28ആം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്...
സംസ്‌ഥാനത്തെ വൈദ്യുതി നിരക്ക് വർധന ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധന റെഗുലേറ്ററി കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്‌ക്ക് രണ്ടിനാണ് കമ്മീഷന്റെ പ്രഖ്യാപനം. ബോര്‍ഡിന്റെ ആവശ്യം ഭാഗികമായി അംഗീകരിച്ചാണ് നിരക്ക് വര്‍ധന ഉണ്ടായിരിക്കുന്നത്. യൂണിറ്റിന് 15 പൈസയുടെ മുതല്‍...
ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം; കൂടുതൽ അറസ്‌റ്റ് ഇന്നുണ്ടാവും
കോഴിക്കോട്: ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണ കേസിൽ ഇന്ന് കൂടുതൽ പ്രതികളുടെ അറസ്‌റ്റ് ഉണ്ടാകും. ഒരു ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ അഞ്ച് പേരുടെ അറസ്‌റ്റാണ് ഇന്നലെ പോലീസ് രേഖപ്പെടുത്തിയത്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്‌ണുവിനെ...
ബഫർ സോൺ വിഷയത്തിൽ ഇടപെട്ടു; തെളിവുമായി രാഹുൽ ഗാന്ധി
വയനാട്: തന്റെ ഓഫിസിലേക്കുള്ള എസ്എഫ്ഐ ആക്രമണത്തിന് പിന്നാലെ ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെട്ടതിന്റെ തെളിവ് പുറത്തുവിട്ട് വയനാട് എംപി രാഹുല്‍ ഗാന്ധി. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച കത്തിന്റെ...
മദര്‍ തെരേസ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; വിതരണം 26ന് തലസ്‌ഥാനത്ത്
തിരുവനന്തപുരം: 'സോഷ്യലിസ്‌റ്റ് സംസ്‌കാര കേന്ദ്ര'യുടെ നാലാമത് മദർ തെരേസ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ 26ന് നടക്കുന്ന ചടങ്ങിലാണ് മദർ തെരേസ പുരസ്‌കാര വിതരണം.
ജീവ കാരുണ്യ,...








































