വിഴിഞ്ഞം ബൈപ്പാസിൽ ബൈക്കുകളുടെ മൽസരയോട്ടം; രണ്ട് യുവാക്കൾ മരിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം ബൈപ്പാസിൽ മൽസരയോട്ടത്തിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. അപകടമുണ്ടായ ഉടൻ ഇവരെ...
അനിത പുല്ലയിലിന്റെ നിയമസഭാ സന്ദർശനത്തിൽ അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്റെ ഇടനിലക്കാരി അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ കയറിയതിൽ അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അനിതയുടെ സന്ദർശനം ഗുണകരമായ കാര്യമല്ലെന്ന്...
നാളത്തെ ഭാരത് ബന്ദ്; അക്രമം നടത്തുന്നവരെ ഉടൻ അറസ്‌റ്റ് ചെയ്യാന്‍ നിർദ്ദേശം
തിരുവനന്തപുരം: അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിനെ നേരിടാൻ പോലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്‌ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാർഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
പൊതുജനങ്ങള്‍ക്ക് എതിരെയുള്ള...
പേര് വെളിപ്പെടുത്തിയ ഒറ്റ കാരണം മതി വിജയ് ബാബു അഴിയെണ്ണാൻ; കെമാൽ പാഷ
കൊച്ചി: അതിജീവിതയുടെ പേര് വെളിപ്പെടുത്തലിൽ നടൻ വിജയ് ബാബുവിനും പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി ജസ്‌റ്റിസ് കെമാൽ പാഷ. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്നും ആ ഒറ്റകാരണം മതി അയാളെ...
മുനമ്പത്ത് അച്ഛനും മകനും തൂങ്ങിമരിച്ച നിലയിൽ
കൊച്ചി: മുനമ്പത്ത് അച്ഛനും മകനും തൂങ്ങിമരിച്ച നിലയിൽ. പള്ളിപ്പുറം തൃക്കാടപ്പള്ളി സ്വദേശിയായ ബാബുവിനെയും മകൻ സുബീഷിനെയുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും ഇടയിൽ പതിവായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ മുനമ്പം...
പ്ളസ് വൺ പ്രവേശനം; ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാവർക്കും ഉപരിപഠനം ഉറപ്പു വരുത്തും. കൂടുതൽ സീറ്റുകൾ അനുവദിക്കും. മലബാർ മേഖലയിൽ പ്ളസ് വൺ സീറ്റുകളുടെ എണ്ണത്തിൽ...
അഗ്‌നിപഥ് പദ്ധതി പ്രയോജനപ്രദം; യുവാക്കൾ സമരത്തിൽ നിന്ന് പിൻമാറണമെന്ന് വി മുരളീധരൻ
തിരുവനന്തപുരം: അഗ്‌നിപഥ് പദ്ധതി യുവാക്കൾക്കും സൈന്യത്തിനും ഒരുപോലെ പ്രയോജനപ്രദമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. യുവാക്കൾ സമരത്തിൽ നിന്ന് പിൻമാറണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. കൂടാതെ സ്വര്‍ണക്കടത്ത് കേസിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ തൃപ്‌തിയുണ്ടോ ഇല്ലയോ...
കള്ളപ്പണ ഇടപാട്; മോൻസൺ മാവുങ്കലിനെ ഇഡി ചോദ്യം ചെയ്‌തു
കൊച്ചി: പുരാവസ്‌തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ മോൻസൺ മാവുങ്കലിനെ ചോദ്യം ചെയ്‌തു. വിയ്യൂർ ജയിലിൽ ആയിരുന്ന മോൻസനെ കൊച്ചിയിൽ എത്തിച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തത്. കേസുമായി ബന്ധപ്പെട്ട് അനിത പുല്ലയിലിനെയും...








































