കസ്‌റ്റംസിനെ വെട്ടിച്ച് സ്വർണം കടത്തി; രണ്ട് പേർ പോലീസ് പിടിയിൽ
തൃശൂർ: ജില്ലയിലെ കൊടുങ്ങല്ലൂരിൽ വച്ച് ഒന്നരക്കിലോ സ്വർണം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. നെടുമ്പാശേരി വിമാനത്താവളം വഴി കസ്‌റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണമാണ് കൊടുങ്ങല്ലൂരിൽ വച്ച് പോലീസ്...
തെളിവുകളില്ല; കരുവന്നൂർ ബാങ്കിലെ സസ്‌പെൻഷൻ നടപടികൾ പിൻവലിച്ചു
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്‌ഥര്‍ക്കെതിരെ സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടികള്‍ പിന്‍വലിച്ചു. ഇവര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് വിശദീകരിച്ചാണ് നടപടി. അച്ചടക്കനടപടി നേരിട്ടവര്‍ സര്‍ക്കാരിന് നല്‍കിയ അപ്പീലില്‍...
ചത്ത മാനിനെ കറിവെച്ച് തിന്നു; വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി
തിരുവനന്തപുരം: ചത്ത മാനിനെ കറിവെച്ച് കഴിച്ച വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. പാലോട് സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ അരുൺ ലാൽ, ബീറ്റ് ഫോറസ്‌റ്റ് ഓഫിസർ എസ് ഷജിദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
ചൂളിയാമല സെക്ഷനിൽ കഴിഞ്ഞ...
പ്രവാസികളുടെ പരാതികൾ പരിഹരിക്കും; ഓൺലൈൻ അദാലത്ത് നടത്താൻ മന്ത്രിമാർ
തിരുവനന്തപുരം: പ്രവാസി സുരക്ഷക്കുള്ള ആവശ്യങ്ങൾ ലോകകേരളസഭയിൽ ഉന്നയിച്ച് പ്രവാസി മലയാളികൾ. ആശങ്കകൾ പരിഹരിക്കാൻ വഴിയൊരുക്കുമെന്നായിരുന്നു സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ മറുപടി. പ്രവാസികളുടെ വ്യവസായ നിക്ഷേപ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ അദാലത്ത് നടത്തുമെന്ന് വ്യവസായ...
കനത്ത മഴ തുടരും; സംസ്‌ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് സംസ്‌ഥാനത്തെ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം,...
ലൈഫ് കരട് പട്ടിക; ഒന്നാം ഘട്ടത്തിൽ ആകെ 73,138 അപ്പീലുകൾ
തിരുവനന്തപുരം: ലൈഫ് കരട് പട്ടികയിലെ ഒന്നാം ഘട്ടം അപ്പീൽ സമയം അവസാനിച്ചപ്പോൾ ലഭിച്ചത് 73,138 അപ്പീലുകളും 37 ആക്ഷേപങ്ങളുമാണെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എംവി ഗോവിന്ദൻ അറിയിച്ചു. ഇതിൽ 60,346 അപ്പീലുകൾ ഭൂമിയുള്ള...
സംസ്‌ഥാനത്ത് 22 വരെ മഴ സാധ്യത; നാളെ 9 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: കേരളത്തിൽ ജൂൺ 22 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. വടക്കൻ കർണാടക മുതൽ തെക്കൻ തമിഴ്‌നാട് വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും...
തലവൂരില്‍ ആശുപത്രിയുടെ സീലിംഗ് തകര്‍ന്ന സംഭവത്തില്‍ നടപടി
കൊല്ലം: തലവൂരിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ സീലിംഗ് തകര്‍ന്ന സംഭവത്തില്‍ നടപടി. സംസ്‌ഥാന സർക്കാർ സ്‌ഥാപനമായ നിര്‍മിതിയുടെ കൊട്ടാരക്കര റീജണല്‍ എഞ്ചിനീയര്‍ ജോസ് ജെ തോമസിനെ സസ്‌പെൻഡ് ചെയ്‌തു. ആശുപത്രി നിര്‍മാണത്തിലെ മേല്‍നോട്ടത്തില്‍...








































