മുഖ്യമന്ത്രിക്ക് പിന്തുണയുമായി സെക്രട്ടറിയേറ്റ് ജീവനക്കാരുടെ മാർച്ച്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ അറിയിച്ച് സെക്രട്ടറിയേറ്റിലെ ഭരണാനുകൂല സര്‍വീസ് സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസിയേഷന്റെ മാര്‍ച്ച്. 500ലധികം വരുന്ന വനിതകള്‍ അടക്കമുള്ള ജീവനക്കാരാണ് ജോലി സമയത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റിനു...
വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധം അതിരുകടന്നത്; കാനം
തിരുവനന്തപുരം: മുഖ്യമന്ത്രിക്കുനേരെ വിമാനത്തിലെ പ്രതിഷേധം അതിരുകടന്നതെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിഷേധത്തിന് എല്ലാവർക്കും അവകാശമുണ്ടെന്നും ഭീകരപ്രവര്‍ത്തനം പോലെ ആകരുതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ഓഫിസുകള്‍ പരസ്‌പരം ആക്രമിക്കാന്‍ പാടില്ല എന്ന ധാരണ...
സിപിഐ നേതാവ് രമണി ജോർജ് അന്തരിച്ചു
തിരുവനന്തപുരം: സിപിഐ നേതാവും കേരള മഹിളാ സംഘം മുൻ ജനറൽ സെക്രട്ടറിയും ആയിരുന്ന രമണി ജോർജ് അന്തരിച്ചു. ന്യൂസിലന്റിൽ വെച്ചായിരുന്നു അന്ത്യം.
കേരള പൗൾട്രി ഡെവലപ്പ്മെന്റ് കോർപറേഷൻ ചെയർ പേഴ്‌സൺ ആയി പ്രവർത്തിച്ചിരുന്ന ഇവർ...
തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരുമരണം
തിരുവനന്തപുരം: കല്ലമ്പലത്ത് ഒരാൾ എലിപ്പനി ബാധിച്ച് മരിച്ചു. മുള്ളാറംകോട് സ്വദേശി മോഹനനാണ് മരിച്ചത്. ഞായറാഴ്‌ചയാണ് ഇയാൾ മരിച്ചത്. എലിപ്പനി ബാധിച്ചാണ് മരണമെന്ന് സ്‌ഥിരീകരിച്ചുള്ള പരിശോധനാഫലം ഇന്നാണ് ലഭിച്ചത്.
എലിപ്പനി റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ്...
കന്റോൺമെന്റ് ഹൗസിൽ പ്രതിഷേധം; ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോൺമെന്റ് ഹൗസിന് മുമ്പിൽ ഡിവൈഎഫ്ഐ പ്രതിഷേധം. കന്റോൺമെന്റ് ഹൗസിന്റെ ഗേറ്റ് രണ്ട് പ്രവർത്തകർ ചാടിക്കടന്നു. ഗേറ്റിന് പുറത്തും ഡിവൈഎഫ്ഐ പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. മാർച്ചിൽ നേരിയ...
മധു കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം കോടതി തള്ളി
പാലക്കാട്: ആൾക്കൂട്ടത്തിന്റെ അതിക്രമത്തിനിരയായി കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധുവിന്റെ കേസിലെ വിചാരണ മണ്ണാർക്കാട് എസ്‍സി എസ്‌ടി കോടതി ഈ മാസം 20ലേക്ക് മാറ്റി. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപേക്ഷ വിചാരണക്കോടതി തള്ളി....
ഗാന്ധിസം ഇനിയില്ല, അടിച്ചാൽ തിരിച്ചടിക്കും; കെ മുരളീധരൻ
തിരുവനന്തപുരം: കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിച്ചാല്‍ പ്രത്യാക്രമണം ഉണ്ടാകുമെന്ന് സിപിഎമ്മിന് കെ മുരളീധരന്‍ എംപിയുടെ മുന്നറിയിപ്പ്. പോലീസില്‍ പരാതിപ്പെട്ട് കാത്തിരിക്കാനൊന്നും ഇനി കഴിയില്ല. തല്ലാന്‍ വരുമ്പോള്‍ ഗാന്ധിസം പറഞ്ഞ് നടക്കാനും പറ്റില്ല. നാട്ടില്‍ സമാധാനം...
സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രാനുമതി നിർബന്ധം; നിലപാട് ശക്‌തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് ശക്‌തമാക്കി മുഖ്യമന്ത്രി. പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിളപ്പിൽശാലയിൽ വികസന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം...








































