പച്ചക്കറിവില കുതിക്കുന്നു; നൂറുകടന്ന് തക്കാളി, പയറിനും ഇരട്ടിയിലേറെ വില
തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറിവില കുതിക്കുന്നു. തക്കാളിക്ക് വില പൊതുവിപണിയിൽ പലയിടത്തും നൂറ് രൂപ കടന്നു. ബീൻസ്, പയർ, വഴുതന തുടങ്ങിയവയ്ക്കും ഒരാഴ്‌ചക്കിടെ വില ഇരട്ടിയിലേറെയായി. ഒരാഴ്‌ച മുൻപ് വരെ മുപ്പത് രൂപക്കും നാൽപത്...
പ്രവാസിയെ ആശുപത്രിയിൽ എത്തിച്ചയാൾ മുഖ്യസൂത്രധാരൻ; തിരച്ചിൽ ഊർജിതം
പെരിന്തൽമണ്ണ: സൗദിയിൽ നിന്ന് നാട്ടിലെത്തിയ ശേഷം കാണാതായ പ്രവാസി അബ്‌ദുൽ ജലീലിനെ അബോധാവസ്‌ഥയിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചയാൾ മുഖ്യ സൂത്രധാരനെന്ന് പോലീസ്. മേലാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശി യഹിയക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇയാളെ...
സംസ്‌ഥാനത്ത് കൂടുതൽ ട്രെയിൻ നിയന്ത്രണം; ശനിയാഴ്‌ച വരെ 21 ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: കോട്ടയം ജില്ലയില്‍ ചിങ്ങവനം- ഏറ്റുമാനൂർ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് മുതൽ സംസ്‌ഥാനത്ത് കൂടുതൽ ട്രെയിൻ നിയന്ത്രണം. അടുത്ത ശനിയാഴ്‌ച വരെ 21 ട്രെയിനുകളാണ് റദ്ദാക്കിയത്. കോട്ടയം വഴിയുള്ള ട്രെയിനുകൾ പകൽ...
വ്യാപക മഴ; മൽസ്യ ബന്ധനത്തിന് വിലക്ക്, ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴ ലഭിക്കും. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം മുതൽ തൃശൂർ വരെയും കോഴിക്കോട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ...
‘ഏത് രാജ്യത്തേക്ക് കടന്നാലും രക്ഷയില്ല, നിയമം മറികടന്നുള്ള യാത്ര വേണ്ട’; കമ്മീഷണർ
കൊച്ചി: പുതുമുഖ നടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ വിജയ് ബാബുവിനെതിരെ നീക്കങ്ങൾ ശക്‌തമാക്കി പോലീസ്. ബുദ്ധിമുട്ടാകുന്ന രീതിയിലേക്കാണ് വിജയ് ബാബു കാര്യങ്ങൾ കൊണ്ടുപോകുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ പറയുന്നു. ഏത് രാജ്യത്തേക്ക് കടന്നാലും...
കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിക്ക് നോട്ടീസ്
ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് നോട്ടീസ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടീസ്. ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ആവശ്യപ്പെട്ടതിനെ തുടർന്ന് സുപ്രീം കോടതിയാണ് നോട്ടിസ് അയച്ചിരിക്കുന്നത്. ജൂലൈ...
മൂവാറ്റുപുഴയിലെ ഹോട്ടലില്‍ നിന്ന് പഴകിയ കോഴിയിറച്ചി പിടികൂടി
കൊച്ചി: മൂവാറ്റുപുഴയിലെ ഹോട്ടലില്‍ നിന്ന് പഴകിയ കോഴിയിറച്ചി പിടികൂടി. ഗ്രാന്‍ഡ് സെന്റര്‍ മാളില്‍ പ്രവര്‍ത്തിക്കുന്ന 'ചിക്കിങ്ങി'ല്‍ നിന്നാണ് 50 കിലോയോളം പഴകിയ ചിക്കന്‍ പിടിച്ചെടുത്തത്. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ കോഴിയിറച്ചി കണ്ടെത്തിയത്.
ചിക്കന്‍...
സംസ്‌ഥാനത്ത് മഴക്കാലപൂര്‍വ ശുചീകരണ യജ്‌ഞം 22 മുതല്‍ 29 വരെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മെയ് 22 മുതല്‍ 29 വരെ മഴക്കാലപൂര്‍വ ശുചീകരണ യജ്‌ഞം നടത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശുചീകരണ യജ്‌ഞം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തദ്ദേശസ്‌ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ...








































