സംസ്‌ഥാനത്ത് തക്കാളി പനി പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ചില ജില്ലകളിൽ തക്കാളി പനി റിപ്പോർട് ചെയ്‌തതായും, ഈ സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്നും വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. അതേസമയം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
5...
മാദ്ധ്യമ പ്രവർത്തകന് നേരെ പോലീസ് മർദ്ദനം, അസഭ്യവർഷം; മുഖ്യമന്ത്രിക്ക് പരാതി
കൊല്ലം: റെയിൽവേ സ്‌റ്റേഷനിൽ വെച്ച് മാദ്ധ്യമ പ്രവർത്തകനെ പോലീസ് അകാരണമായി മർദ്ദിച്ചതായി പരാതി. വർത്തമാനം പത്രത്തിന്റെ പത്രാധിപര്‍ അസഫലിയെയാണ് കൊല്ലം റെയിൽവേ സ്‌റ്റേഷനിലെ പോലീസുകാർ ഉപദ്രവിച്ചത്. നടപടിയാവശ്യപ്പെട്ട് അസഫലി മുഖ്യമന്ത്രിക്കും സംസ്‌ഥാന പോലീസ്...
ശമ്പള പ്രതിസന്ധിയിൽ മുഖ്യമന്ത്രി ഇടപെടണം; കെഎസ്ആർടിസി യൂണിയനുകൾ
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ നേരിടുന്ന ശമ്പള പ്രതിസന്ധിയിൽ ഇടപെടണമെന്ന ആവശ്യവുമായി യൂണിയനുകൾ. കെഎസ്ആർടിസി നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചുമതലയുള്ള ഗതാഗത മന്ത്രി അക്കാര്യം മറന്നെങ്കിൽ മുഖ്യമന്ത്രി ഇടപെടണമെന്നാണ് യൂണിയനുകൾ വ്യക്‌തമാക്കുന്നത്.
ശമ്പള പ്രതിസന്ധി രൂക്ഷമായതോടെ...
പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിച്ച് സമസ്‌ത; ബാലാവകാശ കമ്മീഷൻ കേസെടുത്തു
മലപ്പുറം: മദ്രസയിലെ പുരസ്‌കാര വേദിയിൽ സമസ്‌തയുടെ മുതിർന്ന നേതാവ് പത്താം ക്‌ളാസുകാരിയെ അപമാനിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സമസ്‌ത സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുണ്ട്. പെരിന്തൽമണ്ണ എസ്‌എച്ച്‌ഒ, ജില്ലാ ചൈൽഡ്...
പിസി ജോർജിന്റെ പ്രസംഗത്തിന് പിന്നിൽ ഗൂഢാലോചന; അന്വേഷണം
കൊച്ചി: മതവിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിന് കുരുക്ക് മുറുകുന്നു. കൊച്ചി വെണ്ണലയിൽ പിസിയെ പ്രസംഗിക്കാൻ ക്ഷണിച്ചതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജ് പറഞ്ഞു. മുൻ പ്രസംഗം...
മഴ തുടരും; ഇടുക്കി, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്, മലങ്കര ഡാമിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് ഇടുക്കി, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കൂടാതെ മലങ്കര ഡാമിൽ ഓറഞ്ച്...
വിദ്യാർഥിനിയെ അപമാനിച്ച സംഭവം; സമസ്‌തക്ക് എതിരെ ഗവർണർ
തിരുവനന്തപുരം: വിദ്യാർഥിനിയെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ സമസ്‌തക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്‌ത്രീകളെ നാല് ചുവരുകള്‍ക്കുള്ളില്‍ അടച്ചിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് സംഭവമെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു.
താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമസ്‌തയുടെ നടപടി...
കൊല്ലത്ത് കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ കണ്ടെത്തി
കൊല്ലം: ജില്ലയിലെ കൊട്ടിയം തഴുത്തലയില്‍ കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ കണ്ടെത്തി. മുട്ടക്കാവ് സ്വദേശി സുധീറിനെയാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിച്ചുവരികയാണ്.
കൊട്ടിയം പുഞ്ചിരി ചിറയില്‍ ഇന്നലെ ഉച്ചയോടെയാണ് സുധീര്‍ കിണറിനുള്ളില്‍ അകപ്പെട്ടത്. 60 അടി...








































