Mon, Aug 17, 2026
34 C
Dubai

സംസ്‌ഥാനത്ത് ‘ഡെസ്‌റ്റിനേഷൻ ചലഞ്ചി’ന് അടുത്തമാസം തുടക്കമാവും

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി വികസിപ്പിക്കുന്ന ‘ഡെസ്‌റ്റിനേഷൻ ചലഞ്ച്‌’ പദ്ധതി അടുത്തമാസം തുടങ്ങും. ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതിയില്‍ പഞ്ചായത്തുകളില്‍ ആകർഷകമായ ഒരു കേന്ദ്രമെങ്കിലും കണ്ടെത്തി...

സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് ഇല്ല. കടലിൽ പോകുന്നതിന് മൽസ്യ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകൾ ഒഴികെ...

വിദ്വേഷ മുദ്രാവാക്യം; 18 പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്‌റ്റില്‍

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ 18 പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്‌റ്റില്‍. കഴിഞ്ഞ ദിവസം വിവിധ ഭാഗങ്ങളില്‍ നിന്ന് കസ്‌റ്റഡയിലെടുത്ത 24 പേരില്‍ ഉള്‍പ്പെട്ടവരുടെ അറസ്‌റ്റാണ് പോലീസ്...

നടൻ ധർമജന്റെ ഫിഷ് ഹബ്ബിൽ പരിശോധന; പിടിച്ചെടുത്തത് 200 കിലോ പഴകിയ മീൻ

കോട്ടയം: കഞ്ഞിക്കുഴിയിൽ നടൻ ധർമജന്റെ ഉടമസ്‌ഥതയിലുള്ള ധർമൂസ് ഫിഷ് ഹബ്ബിൽ ഫിഷറീസ് വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് പരിശോധന നടത്തി. 200 കിലോ പഴകിയ മീനാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. പിഴയടക്കാൻ സ്‌ഥാപനത്തിന്...

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്; കണ്ടെത്തിയാൽ കർശന നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാമ്പയിന്റെ ഭാഗമായി സംസ്‌ഥാനത്ത് ഉപയോഗിച്ച എണ്ണയുടെ പുനഃരുപയോഗം കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ഉപയോഗിച്ച എണ്ണ വീണ്ടും...

എസ്‌ഡിപിഐക്ക് എതിരെ അപകീർത്തി പ്രസ്‌താവന; മുഖ്യമന്ത്രിക്കെതിരെ നിയമനടപടി

ആലപ്പുഴ: തൃക്കാക്കരയിൽ എസ്‌ഡിപിഐക്ക് എതിരെ അപകീർത്തികരമായ പ്രസ്‌താവന നടത്തിയ മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്‌ഡിപിഐ സംസ്‌ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ. ആലപ്പുഴയിൽ വിവാദമായ റാലി നടത്തിയത് പോപ്പുലർ ഫ്രണ്ടാണ്, എന്നാൽ എസ്‌ഡിപിഐ...

സംസ്‌ഥാനത്ത് ജൂൺ 9 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ജൂൺ 9ആം തീയതി അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയതായി അധികൃതർ വ്യക്‌തമാക്കി. ജൂൺ 9ആം തീയതി ആരംഭിക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31ആം തീയതി വരെ തുടരും. 52 ദിവസമാണ്...

കോട്ടയം-ചിങ്ങവനം റെയിൽപാത നിർമാണം പൂർത്തിയായില്ല; ഗതാഗത നിയന്ത്രണം തുടരും

തിരുവനന്തപുരം: കോട്ടയം-ചിങ്ങവനം ഭാഗത്തെ റെയിൽപാതയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ ട്രെയിൻ ഗതാഗത നിയന്ത്രണം തുടരുമെന്നും അധികൃതർ വ്യക്‌തമാക്കി. ഞായറാഴ്‌ചയും ട്രെയിൻ ഗതാഗത നിയന്ത്രണം തുടരുമെന്നാണ് റെയിൽവേ അധികൃതർ വ്യക്‌തമാക്കിയിട്ടുള്ളത്. നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ...
- Advertisement -