Sat, Sep 12, 2026
39 C
Dubai

വിഴിഞ്ഞത്ത് കണ്ടെയ്‌നർ കവാടം തുറന്നു; ഉൽഘാടനം ചെയ്‌ത് മുഖ്യമന്ത്രി, വിട്ടുനിന്ന് ബിജെപി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് സുപ്രധാന നാഴികക്കല്ലായ കണ്ടെയ്‌നർ കവാടം തുറന്നു. തുറമുഖത്തുനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കയറ്റുമതി-ഇറക്കുമതി കണ്ടെയ്‌നർ ചരക്കുനീക്കത്തിനായുള്ള കവാടം മുഖ്യമന്ത്രി വിഡി സതീശൻ ഉൽഘാടനം ചെയ്‌തു. ലോകത്തിലേക്കുള്ള കേരളത്തിന്റെ വികസന...

നിയമസഭാ കയ്യാങ്കളി കേസ്; വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്‌തെന്ന കേസ് റദ്ദാക്കി

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. നിയമസഭയിൽ വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് യുഡിഎഫ് എംഎൽഎമാർക്കെതിരെ നൽകിയ പരാതിയിലെ അവസാന കേസും ഹൈക്കോടതി റദ്ദാക്കി. മുൻ എംഎൽഎ എടി ജോർജിനെതിരെ എൽഡിഎഫ്...

മാസപ്പടിക്കേസ്; എട്ടിടങ്ങളിൽ റെയ്‌ഡ്‌, നിർണായക ഘട്ടത്തിലേക്ക് കടന്ന് ഇഡി

കോഴിക്കോട്: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വീണ്ടും പരിശോധനാ നടപടികളിലേക്ക് കടന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കോഴിക്കോട് ഉൾപ്പടെ സംസ്‌ഥാനത്തെ എട്ട് സ്‌ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. അന്വേഷണത്തിന്റെ രണ്ടാംഘട്ടമെന്നോണമാണ് ഈ റെയ്‌ഡുകൾ...

കരുവാറ്റ കൊലപാതകം; വിദ്യാർഥികൾ പിടിയിൽ, മോഷണം ഐഫോണും ബൈക്കും വാങ്ങാൻ

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്ന വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്യാർഥികൾ പിടിയിൽ. 13 വയസുള്ള പെൺകുട്ടി ഉൾപ്പടെ പ്രായപൂർത്തിയാകാത്ത നാലുപേരാണ് പിടിയിലായത്. മോഷണത്തിനായി കൊല നടത്തിയെന്നാണ് വിദ്യാർഥികളുടെ മൊഴി. കൊല്ലം...

മഞ്ചേശ്വരത്ത് പട്ടാപ്പകൽ കടയിൽ വെടിവയ്‌പ്പ്; പ്രതികൾ രക്ഷപ്പെട്ടു, തിരച്ചിൽ

കാസർഗോഡ്: ജില്ലയിലെ മഞ്ചേശ്വരത്ത് പട്ടാപ്പകൽ കടയിലേക്ക് അതിക്രമിച്ചുകയറിയ അക്രമിസംഘം വെടിയുതിർത്തു. മഞ്ചേശ്വരം ബട്ടിപ്പദവിൽ പ്രവർത്തിക്കുന്ന ശുഹൈബ് മൊയ്‌ൻ എന്നയാളുടെ കടയിലാണ് അതിക്രമം നടന്നത്. കട ഉടമയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച്...

വാടകവീട്ടിൽ വയോധികന്റെ മൃതദേഹം; കൈകാലുകൾ കെട്ടിയിട്ട നിലയിൽ

ആലപ്പുഴ: കരുവാറ്റയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്ന വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ശിവൻകുട്ടി ചെട്ടിയാർ (65) ആണ് മരിച്ചത്. കൈകാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ശിവൻകുട്ടിയുടെ കഴുത്തിൽ ഉണ്ടായിരുന്ന മാലയും വീട്ടിലുണ്ടായിരുന്ന...

പിഎസ്‌സി; സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്‌ചിതകാല സമരം 21 മുതൽ

പാലക്കാട്: പിഎസ്‌സി ഉദ്യോഗാർഥികൾ അനിശ്‌ചിതകാല സമരത്തിലേക്ക്. ഈമാസം 21 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോഗാർഥികൾ സമരം തുടങ്ങും. പിഎസ്‌സിയിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട് ചെയ്യുക, നിയമനങ്ങൾ നടത്തുക തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ടാണ് സമരം. സിജെപി...

ശിവസൂര്യ തിരോധാനം; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

കണ്ണൂർ: പെരിങ്ങത്തൂരിലെ പ്ളസ് ടു വിദ്യാർഥി ശിവസൂര്യയുടെ തിരോധനക്കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്ന് ഏറ്റെടുക്കും. തലശ്ശേരി എസ്‌പി സ്‌ക്വാഡും ചൊക്ളി പോലീസും നടത്തിയ അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിനാലാണ് എസ്ഐടി രൂപീകരിച്ചത്. ശിവസൂര്യയെ...
- Advertisement -