Sat, Sep 12, 2026
33 C
Dubai

പുരാവസ്‌തു തട്ടിപ്പ് കേസ്; പരാതിക്കാർക്ക് ഇഡി നോട്ടീസ് അയച്ചു

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കി ഇഡി. കേസിലെ പരാതിക്കാർക്ക് ഇഡി നോട്ടീസ് അയച്ചു. പരാതിക്കാരനാ‍യ യാക്കൂബിനാണ് നോട്ടീസ് ലഭിച്ചത്. രേഖകളുമായി മൊഴി നൽകാൻ ഹാജരാകണമെന്നാണ് ഇഡി നിർദേശിച്ചിട്ടുള്ളത്. മോൻസൺ മാവുങ്കൽ പ്രതിയായ...

ശമ്പള വർധന; സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ നിസഹകരണ സമരം തുടങ്ങി

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ അനിശ്‌ചിതകാല നിസഹകരണ സമരം തുടങ്ങി. വിഐപി ഡ്യൂട്ടികൾ, ഇ-സഞ്‌ജീവനി ചുമതലകൾ, മെഡിക്കൽ ബോർഡുകൾ എന്നിവ ഡോക്‌ടർമാർ പൂർണമായും ബഹിഷ്‌കരിക്കും....

മുല്ലപ്പെരിയാറിൽ നീരൊഴുക്ക് കുറഞ്ഞു; എല്ലാ ഷട്ടറുകളും അടച്ചു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് എല്ലാ ഷട്ടറുകളും അടച്ചു. 141.90 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഷട്ടറുകൾ അടച്ചതോടൊപ്പം തന്നെ തമിഴ്‌നാട് നിലവിൽ കൊണ്ടുപോകുന്ന ജലത്തിന്റെ അളവും കുറച്ചിട്ടുണ്ട്. സെക്കന്റിൽ...

രാജ്യസഭാംഗമായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ ജോസ് കെ മാണി

ന്യൂഡെൽഹി: രാജ്യസംഭാഗമായി കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി സത്യപ്രതിജ്‌ഞ ചെയ്‌തു. 2024 വരെയാണ് രാജ്യസഭാംഗമായി തുടരാനുള്ള കാലാവധി. എൽഡിഎഫ് മുന്നണിയിലേക്ക് വന്നതോടെ ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വച്ചിരുന്നു....

കൊട്ടിയൂര്‍ പീഡനക്കേസ്; റോബിന്‍ വടക്കുംചേരിക്ക് ശിക്ഷാ ഇളവ്

കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരിയുടെ ശിക്ഷയില്‍ ഇളവ് നല്‍കി ഹൈക്കോടതി. 20 വര്‍ഷം തടവ് എന്നത് 10 വര്‍ഷമായി കുറച്ചു. വടക്കുംചേരിയുടെ ഹരജി പരിഗണിച്ചാണ് കോടതി നടപടി. എന്നാൽ പോക്‌സോ...

പ്രവേശന നടപടി നീളുന്നു; പിജി ഡോക്‌ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിക്കും

കോഴിക്കോട്: പുതിയ പിജി പ്രവേശന നടപടിയിൽ പുരോഗതി ഇല്ലാത്ത സാഹചര്യത്തിൽ പ്രതിഷേധിച്ച് പിജി ഡോക്‌ടര്‍മാര്‍ ബുധനാഴ്‌ച സംസ്‌ഥാന വ്യാപകമായി ഒപി ബഹിഷ്‌കരിക്കും. ഡോക്‌ടര്‍മാരുടെ കുറവ് ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനാലും ആറു മാസത്തിലേറെയായിട്ടും പരീക്ഷ...

തീവില; വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് വില വർധന

കൊച്ചി: പാചകവാതക വിലയിൽ വീണ്ടും വൻ വർധന. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിനാണ് ഇപ്പോൾ വില വർധിപ്പിച്ചത്. സംസ്‌ഥാനത്ത് 101 രൂപയുടെ വർധനയാണ് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് നിലവിൽ ഉയർത്തിയത്. ഇതോടെ നിലവിൽ സംസ്‌ഥാനത്ത്...

ശബരിമലയിലെ വെർച്വൽ ക്യൂ; ഹരജികൾ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

എറണാകുളം: ശബരിമലയിൽ നിലനിൽക്കുന്ന വെർച്വൽ ക്യൂ സംബന്ധിച്ച ഹരജികൾ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളിലെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ നിർദ്ദേശം...
- Advertisement -