കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്ത്
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഓഗസ്‌റ്റ് 27 മുതല്‍ 31 വരെയുള്ള റൂട്ട് മാപ്പാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടത്. 27ന് വീടിനടുത്ത് അയല്‍വാസികളായ കുട്ടികള്‍ക്കൊപ്പം കളിച്ചു. 29ന്...
രോഗബാധ 26,701, പോസിറ്റിവിറ്റി 17.17%, മരണം 74
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,55,543 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 29,682 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 28,900 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
മതിയായ രേഖകളില്ലാതെ മൽസ്യബന്ധനം; തമിഴ്‌നാട് ബോട്ട് പിടിച്ചെടുത്തു
അഴീക്കോട്: മതിയായ രേഖകളില്ലാതെ മൽസ്യബന്ധനം നടത്തിയ തമിഴ്‌നാട് ബോട്ട് അഴീക്കോട് കോസ്‌റ്റൽ പോലീസ് പിടികൂടി. ബോട്ടിൽ ഉണ്ടായിരുന്ന എട്ട് പേരെ ചോദ്യം ചെയ്‌ത് വരികയാണ്.
ശ്രീലങ്കൻ വംശജരായ പതിനഞ്ചോളം പേർ കേരളതീരം വഴി പാകിസ്‌ഥാനിലേക്ക്...
കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ക്ക് എതിരെ വധശ്രമമെന്ന് പരാതി
കൊച്ചി: കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ക്കെതിരെ വധശ്രമമെന്ന് പരാതി. മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്‌തതിന് വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി 68 ഡിവിഷന്‍ കൗണ്‍സിലര്‍ മിനി ദിലീപാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നൽകിയിരിക്കുന്നത്.
രാവിലെ ഭര്‍ത്താവിനൊപ്പം...
കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധനാ ലാബ്; മുന്നൊരുക്കങ്ങൾ പൂർത്തിയായി
കോഴിക്കോട്: സംസ്‌ഥാനത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒരു നിപ്പ കേസ് മാത്രമാണ് സംസ്‌ഥാനത്ത് സ്‌ഥിരീകരിച്ചിട്ടുള്ളത്. മരിച്ച 12കാരന്റെ സമ്പർക്ക പട്ടികയിൽ 158 പേരാണുള്ളത്. ഇതിൽ 20 പേർ പ്രാഥമിക...
‘കണ്ടതെല്ലാം മോശമാണെന്ന് പറയുന്നത് മര്യാദകേട്’; സീരിയലുകൾക്ക് അവാർഡ് നിഷേധിച്ചതിൽ ഗണേഷ് കുമാർ
തിരുവനന്തപുരം: സംസ്‌ഥാന ടെലിവിഷൻ അവാർഡിലെ പ്രധാന പുരസ്‌കാരങ്ങളിൽ നിന്ന് ഇത്തവണയും സീരിയലുകളെ ഒഴിവാക്കിയത് കേരളത്തിൽ ഏറെ ചർച്ചയായ വിഷയമായിരുന്നു. വിഷയം വിവാദമായതോടെ പ്രതികരണവുമായി നടനും എംഎൽഎയുമായ ഗണേഷ് കുമാറും രംഗത്തെത്തി.
അവാർഡിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കിൽ...
നിപ; കോഴിക്കോട് നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നാളെ മുതൽ നടത്താനിരുന്ന പിഎസ്‌സി പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചു. നിപ വൈറസ് മൂലം 12 വയസുകാരൻ മരിച്ച സംഭവത്തിൽ കോഴിക്കോട് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയ സാഹചര്യത്തിലാണ് തീരുമാനം....
ഗര്‍ഭസ്‌ഥ ശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ട്; ഹൈക്കോടതി
കൊച്ചി: ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഗര്‍ഭസ്‌ഥ ശിശുവിന് ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം. ശിശുവിന് വലിയ തോതില്‍ വൈകല്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി 31 ആഴ്‌ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ എറണാകുളം സ്വദേശിനിയായ യുവതി...








































