Wed, Jul 15, 2026
39.3 C
Dubai

പ്ളസ് വൺ പ്രവേശനം; അപേക്ഷ നൽകാനുള്ള അവസാന തീയതി നീട്ടി

തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി സംസ്‌ഥാനത്ത് നീട്ടി. ഈ മാസം 6ആം തീയതി വരെയാണ് നീട്ടി നൽകിയത്. 4ആം തീയതി വരെ അപേക്ഷ നൽകാമെന്നാണ് നേരത്തെ വ്യക്‌തമാക്കിയിരുന്നത്. ഇതേ...

അഴീക്കല്‍ ബോട്ടപകടം: കോസ്‌റ്റല്‍ പോലീസ്‌ സഹായിച്ചില്ലെന്ന് ആരോപണം; അന്വേഷിക്കുമെന്ന് മന്ത്രി

കൊല്ലം: വലിയഴീക്കൽ ബോട്ടപകടത്തില്‍ അഴീക്കല്‍ കോസ്‌റ്റൽ പോലീസിനെതിരെ ആരോപണവുമായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മൽസ്യ തൊഴിലാളികൾ. പോലീസ് രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിച്ചില്ലെന്നാണ് ഇവരുടെ ആരോപണം. വയര്‍ലെസില്‍ ബന്ധപ്പെട്ടിട്ടും സഹായിച്ചില്ലെന്നും ബോട്ടിന്റെ കെട്ട് പോലും പോലീസ് അഴിച്ചില്ലെന്നും...

രോഗബാധ 32,097, പോസിറ്റിവിറ്റി 18.41%, മരണം 188

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,74,307 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 32,097 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 21,634 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

സംസ്‌ഥാനത്ത് മന്ത്രിമാർക്ക് പ്രത്യേക പരിശീലനം; മന്ത്രിസഭയിൽ തീരുമാനമായി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മന്ത്രിമാർക്ക് ഭരണകാര്യങ്ങളിൽ പ്രത്യേക പരിശീലനം നൽകാൻ തീരുമാനം. ഇത് സംബന്ധിച്ച് മന്ത്രിസഭയിലാണ് തീരുമാനമെടുത്തത്. തുടർന്ന് മന്ത്രിമാർക്ക് പരിശീലനം നൽകുന്നത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവും പുറത്തിറക്കി. ഈ മാസം 20ആം തീയതി...

കൊല്ലത്ത് അമ്മയ്‌ക്കും മകനും നേരെ സദാചാര ഗുണ്ടായിസം; പ്രതി റിമാൻഡിൽ

കൊല്ലം: പരവൂരിൽ അമ്മയ്‌ക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണത്തിൽ അറസ്‌റ്റിലായ പ്രതി റിമാൻഡിൽ. പരവൂർ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് പ്രതി ആശിഷിനെ റിമാൻഡ് ചെയ്‌തിരിക്കുന്നത്‌. വൈദ്യപരിശോധനക്ക് ശേഷം ഉച്ച കഴിഞ്ഞ്...

പിങ്ക് പോലീസിന്റെ പരസ്യ വിചാരണ; റിപ്പോര്‍ട് ആവശ്യപ്പെട്ട് പട്ടികജാതി കമ്മീഷന്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച്‌ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ ഇടപെട്ട് പട്ടികജാതി കമ്മീഷന്‍. പരസ്യ വിചാരണയ്‌ക്ക് വിധേയനായ ജയചന്ദ്രന്‍ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ...

ഉൽഘാടന ചടങ്ങിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും പങ്കെടുത്തു; വിശദീകരിച്ച് ഡിസിസി

കണ്ണൂർ: ജില്ലയിലെ ഡിസിസി ഓഫിസ് ഉൽഘാടന ചടങ്ങിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉയർന്നതോടെ കണ്ണൂർ ഡിസിസി അധികൃതരാണ് വിശദീകരണവുമായി രംഗത്തെത്തിയത്. സാങ്കേതിക തകരാറുകൾ മൂലമാണ് ഉമ്മൻചാണ്ടിക്ക് വേദിയിൽ സംസാരിക്കാൻ...

കേരള പോലീസിനെതിരായ ആരോപണം; ദേശീയ നേതാവ് ആനി രാജക്കെതിരെ പരാതി

തിരുവനന്തപുരം: കേരള പോലീസിനെതിരായ പരസ്യ പ്രസ്‌താവനയിൽ സിപിഐ ദേശീയ നേതാവ് ആനി രാജക്കെതിരെ രേഖാമൂലം പരാതി നൽകി. സംസ്‌ഥാന നേതൃത്വമാണ് ദേശീയ നേതൃത്വത്തിന് രേഖാമൂലം പരാതി സമർപ്പിച്ചത്. സംസ്‌ഥാന വിഷയങ്ങളിൽ കൂടിയാലോചന ഇല്ലാതെ...
- Advertisement -