പൗരത്വ ഭേദഗതി സമരം; സംസ്‌ഥാനത്ത് 835 കേസുകളിൽ പിൻവലിച്ചത് രണ്ടെണ്ണം മാത്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പൗരത്വ നിയമത്തിന്റെ പേരില്‍ നടന്ന സമരങ്ങള്‍ക്കെതിരെ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ ഇതുവരെ പിന്‍വലിച്ചത് രണ്ടെണ്ണം മാത്രം. കണ്ണൂര്‍ നഗരത്തില്‍ രജിസ്‌റ്റര്‍ ചെയ്‌ത രണ്ട് കേസുകള്‍ മാത്രമാണ് പിന്‍വലിച്ചത്. ആകെ രജിസ്‌റ്റര്‍...
അസം വെള്ളപ്പൊക്കം; 3.63 ലക്ഷം പേർ ദുരിതത്തിൽ, മരണസംഖ്യ 2
ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കം കൂടുതൽ പ്രതിസന്ധികളിലേക്ക് നീങ്ങുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്നുണ്ടായ പ്രളയസമാന സാഹചര്യത്തിൽ രണ്ട് പേർക്കാണ് ജീവൻ നഷ്‌ടമായതെന്ന് അധികൃതർ അറിയിച്ചു. അതേസമയം വെള്ളപ്പൊക്കത്തെ തുടർന്ന്...
കെപിസിസി ഓഫിസിന് മുന്നിൽ കരിങ്കൊടി
തിരുവനന്തപുരം: കെപിസിസി ഓഫിസിന് മുന്നിൽ കരിങ്കൊടി. പോസ്‌റ്ററുകളും ഫ്‌ളക്‌സുകളും ഓഫിസിന് മുന്നിലുണ്ട്. നാടാർ സമുദായത്തെ അവഗണിച്ചെന്നാണ് പോസ്‌റ്ററിൽ ഉള്ളത്. നാടാർ സമുദായത്തിന് ഡിസിസി അധ്യക്ഷ പദവി നൽകാത്തതിലാണ് പ്രതിഷേധമെന്ന് ഫ്‌ളക്‌സ് ബോർഡിലുണ്ട്. കോൺഗ്രസ്...
നിയമസഭാ കയ്യാങ്കളി കേസ്; തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കും. കേസിൽ പ്രതികളായ എൽഡിഎഫ് നേതാക്കള്‍ നൽകിയിട്ടുള്ള വിടുതൽ ഹരജികളും രമേശ് ചെന്നിത്തലയുടെ തടസ ഹരജിയുമാണ് കോടതി പരിഗണിക്കുന്നത്. കേസ് പിൻവലിക്കാനുള്ള...
ഡിസിസി പുനഃസംഘടന; നിലപാട് കടുപ്പിച്ച് ഹൈക്കമാൻഡ്
തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയില്‍ കോണ്‍ഗ്രസില്‍ പോര്‍മുഖം തുറന്ന മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കമാന്‍ഡിന്റെ മുന്നറിയിപ്പ്. പാര്‍ട്ടിയെ ബാധിക്കുന്ന തരത്തില്‍ പരസ്യ പ്രസ്‌താവനകള്‍ ഉണ്ടായാല്‍ കര്‍ക്കശ നടപടി സ്വീകരിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. കേരളത്തിലെ സംഭവങ്ങളില്‍...
വീട്ടില്‍ അതിക്രമിച്ച് കടന്ന് യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു
തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കടന്ന് യുവാവ് കത്തികൊണ്ട് ആക്രമിച്ച യുവതി മരിച്ചു. നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി (20) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലായിരുന്ന യുവതി ഇന്ന് പുലർച്ചെയാണ് മരിച്ചത്....
കാക്കനാട് ലഹരിമരുന്ന് കേസ്; തെളിവെടുപ്പ് തുടരുന്നു
ചെന്നൈ: കാക്കനാട് ലഹരിമരുന്ന് കേസിലെ അന്തർസംസ്‌ഥാന ബന്ധം കണ്ടെത്താൻ പ്രതികളുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തുടരുന്നു. പോണ്ടിച്ചേരിയിൽ പ്രതികൾ താമസിച്ച ഹോട്ടലിലെ പരിശോധനക്ക് ശേഷം നിലവിൽ ചെന്നൈയിലാണ് തെളിവെടുപ്പ് നടക്കുന്നത്. കൊച്ചിയിലേക്ക് മയക്കുമരുന്ന്...
സ്‌കൂളുകളും കോളേജുകളും തുറക്കുന്നു; മലയാളി വിദ്യാര്‍ഥികള്‍ക്ക് നിബന്ധനകളുമായി തമിഴ്‌നാട്
ചെന്നൈ: തമിഴ്‌നാട്ടിൽ ഒമ്പതു മുതല്‍ 12 വരെയുള്ള ക്ളാസുകളും കോളേജുകളും സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുന്ന പശ്‌ചാത്തലത്തിൽ മലയാളി വിദ്യാര്‍ഥികള്‍ക്ക് നിബന്ധനയുമായി തമിഴ്‌നാട് സര്‍ക്കാര്‍. വിദ്യാര്‍ഥികള്‍ക്ക് ആർടിപിസിആർ സര്‍ട്ടിഫിക്കറ്റും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും കര്‍ശനമാക്കി ഉത്തരവായി.
തമിഴ്‌നാട്ടിൽ...








































