Fri, Jul 17, 2026
32.2 C
Dubai

എവി ഗോപിനാഥ് കോൺഗ്രസ് വിട്ടേക്കും; സ്വീകരിക്കാനൊരുങ്ങി സിപിഎം

പാലക്കാട്: കോൺഗ്രസ് നേതാവ് എവി ഗോപിനാഥ് പാർട്ടി വിട്ടാൽ സ്വീകരിക്കാനുള്ള ചർച്ചകൾ സിപിഎം തുടങ്ങിയതായി സൂചന. ഡിസിസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതില്‍ ഗോപിനാഥ് കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. നാളെ 11 മണിക്ക്...

നെടുമ്പാശേരിയിൽ സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 25 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നുമെത്തിയ മലപ്പുറം കാവന്നൂർ സ്വദേശി മുഹമ്മദ് മുസ്‌തഫയാണ് പിടിയിലായത്. എമർജൻസി ലൈറ്റിന്റെ ബാറ്ററിക്കുള്ളിലാണ് ഇയാൾ...

മുട്ടില്‍ മരംമുറി; വിശദാംശങ്ങള്‍ തേടി ക്രൈം ബ്രാഞ്ചിന് കത്തയച്ച് ഇഡി

കൊച്ചി: മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ വിശദാംശങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ക്രൈം ബ്രാഞ്ചിന് കത്തയച്ചു. മരംമുറിക്കല്‍ കേസിലെ പ്രതികളുടെ സാമ്പത്തിക ഇടപാട് രേഖകള്‍ ആവശ്യപ്പെട്ടാണ് കത്തയച്ചത്. കേസില്‍ തിങ്കളാഴ്‌ച ഹാജരാകുമെന്ന് വയനാട് സൗത്ത്...

കോവിഡ് നിയന്ത്രണം; കടയുടമകളുടെ യോഗം വിളിക്കാൻ ഡിജിപിയുടെ നിർദ്ദേശം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണം കർശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താൻ കടയുടമകളുടെ യോഗം വിളിക്കാൻ നിർദ്ദേശിച്ച് ഡിജിപി അനില്‍ കാന്ത്. ജില്ലാ പോലീസ് മേധാവികൾക്കാണ് ഡിജിപി നിർദ്ദേശം നൽകിയത്. സ്‌റ്റേഷൻ ഹൗസ് ഓഫിസർമാരുടെ നേതൃത്വത്തിൽ യോഗം...

കോവിഡ് ഭീതി; കൊല്ലത്ത് വിദ്യാർഥി ആത്‌മഹത്യ ചെയ്‌തു

കൊല്ലം: കോവിഡ് ബാധിക്കുമെന്ന പേടിയിൽ വിദ്യാർഥി ആത്‌മഹത്യ ചെയ്‌തു. കൊല്ലം പുനലൂരിനടുത്ത് തൊളിക്കോട് സ്വദേശി സജികുമാർ രാജി ദമ്പതികളുടെ മകൻ വിശ്വ കുമാർ(20) ആണ് ജീവനൊടുക്കിയത്. ഇന്നലെ പുലർച്ചെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ...

മുഖ്യമന്ത്രി ഹിന്ദു വംശഹത്യയെ ന്യായീകരിക്കുന്നു; വി മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചരിത്രം വളച്ചൊടിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സ്വാതന്ത്ര്യസമര ചരിത്രത്തെ വളച്ചൊടിച്ച് ഹിന്ദു വംശഹത്യയെ ന്യായീകരിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി രാജ്യത്തിനാകെ അപമാനമാണ്. കോവിഡ് കാലത്തെ വാര്‍ത്താ...

രോഗബാധ 29,836, പോസിറ്റിവിറ്റി 19.67%, മരണം 75

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,51,670 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 29,836 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 22,088 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

സംസ്‌ഥാനത്തെ കോവിഡ് പരിശോധനാ രീതി പുതുക്കി

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പരിശോധനാ രീതി പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനെടുക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത പശ്‌ചാത്തലത്തിലാണ് തീരുമാനം....
- Advertisement -