ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്ക്
തിരുവനന്തപുരം: കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴാഴ്‌ച മുതല്‍ തിങ്കളാഴ്‌ച (30-08-2021) വരെ ശക്‌തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനാണ്...
‘ശക്‌തമായ നടപടിയുണ്ടാകും’; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമങ്ങളിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമങ്ങളിൽ ശക്‌തമായ നടപടിയുണ്ടാകുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്‌തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ സ്‌ഥാപനങ്ങളിലും ആശുപത്രികളിലും സിസിടിവികൾ സ്‌ഥാപിക്കും. സിസിടിവി ദൃശ്യങ്ങൾ...
പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം; ഒരു മരണം
തിരുവനന്തപുരം: ദേശീയ പാതയായ കോരാണിക്ക് സമീപം കാരിക്കുഴിയില്‍ പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് 21കാരി മരിച്ചു. കൊല്ലം സ്വദേശിയും ശ്രീകാര്യം വികാസ് നഗറില്‍ സജാദിന്റെ മകള്‍ 21 വയസുള്ള അനൈനയാണ് മരിച്ചത്. ഇന്ന്...
പാർടി ഫോറത്തിൽ വിശ്വസിക്കുന്നവർ തീരുമാനം അംഗീകരിക്കണം; ‘ഹരിത’ വിവാദത്തിൽ പികെ ഫിറോസ്
മലപ്പുറം: പാർടി ഫോറത്തിൽ വിശ്വസിക്കുന്നവർ മുസ്‌ലിം ലീഗ് എടുത്ത ഈ തീരുമാനം അംഗീകരിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. എംഎസ്എഫ് നേതാക്കളുടെ സ്‌ത്രീവിരുദ്ധ പ്രസ്‌താവനയും അതിനെതിരെ 'ഹരിത' നേതാക്കൾ നൽകിയ പരാതിയും...
രോഗബാധ 30,077, പോസിറ്റിവിറ്റി 18.03%, മരണം 162
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,66,397 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 30,077 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 18,997 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
മുട്ടിൽ മരംമുറി കേസ്: തെളിവ് കിട്ടിയിട്ടും മുഖ്യമന്ത്രിക്ക് മൗനം; വിഡി സതീശൻ
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ എല്ലാ തെളിവുകളും പുറത്ത് വന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന് മൗനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ഡിഎഫ്ഒ ധനേഷിനെയടക്കം ഭീഷണിപ്പെടുത്തിയവരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും...
കൊടകര കേസ്; ധര്‍മരാജന്റെ ഹരജി പരിഗണിക്കുന്നത് മാറ്റി
തൃശൂർ: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ പോലീസ് പിടിച്ചെടുത്ത പണം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ഹവാല ഏജന്റ് ധര്‍മരാജന്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് സെപ്റ്റംബര്‍ 9ലേക്ക് മാറ്റി. വ്യാഴാഴ്‌ച കേസ് വിളിച്ചപ്പോള്‍ മാറ്റിവെക്കാൻ ധര്‍മരാജന്‍...
കെ ബാബുവിന്റെ വിജയം അസാധുവാക്കണം; സ്വരാജിന്റെ ഹരജി മാറ്റിവെച്ചു
കൊച്ചി: തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം എന്നാവശ്യപ്പെട്ട് സിപിഎം സ്‌ഥാനാർഥി എം സ്വരാജ് നൽകിയ ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചു. ഈ മാസം 31ലേക്കാണ് ഹരജി മാറ്റിവെച്ചത്. ഹരജിയിൽ എതിർകക്ഷിയായ...







































