ഡിസിസി പട്ടികയിലെ തർക്കം; അവസാനഘട്ട ചർച്ചക്കായി നേതാക്കൾ ഡെൽഹിയിലേക്ക്
തിരുവനന്തപുരം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ കോണ്‍ഗ്രസ്. അന്തിമ പട്ടികയില്‍ ഒറ്റപ്പേരുകള്‍ മാത്രം നിശ്‌ചയിക്കാനാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും താൽപര്യം....
ഓൺലൈൻ ചതിക്കുഴികൾ പലവിധം; സംസ്‌ഥാനത്ത് നടന്നത് 4 കോടിയുടെ തട്ടിപ്പ്
തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് സംസ്‌ഥാന സർക്കാരടക്കം നിരന്തരം മുന്നറിയിപ്പ് നൽകുമ്പോഴും ഇരകളാകുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. കേസുകളും പരാതികളും അനുദിനം കൂടുന്നു. കഴിഞ്ഞ 6 മാസത്തിനിടെ സംസ്‌ഥാനത്ത് 4 കോടിയോളം രൂപയുടെ...
കാബൂളിലേക്ക് എത്താനാകാതെ മലയാളി കന്യാസ്‌ത്രീ; ആശങ്കയിൽ കുടുംബം
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ കാസർഗോഡ് സ്വദേശിയായ കന്യാസ്‌ത്രീക്ക് കാബൂൾ വിമാനത്താവളത്തിലേക്ക് എത്താനാകുന്നില്ലെന്ന് വീട്ടുകാർ. സിസ്‌റ്റർ തെരേസ ക്രാസ്‌തയുടെ താമസസ്‌ഥലത്ത് നിന്ന് 20 കിലോമീറ്റർ അകലെയാണ് കാബൂൾ വിമാനത്താവളം. താലിബാൻ ചെക്‌പോസ്‌റ്റുകൾ കടന്നുവേണം ഇവിടേക്ക്...
മുട്ടിൽ മരംമുറി; സാജന്റെ ഗുരുതര വീഴ്‌ച മറച്ചുവെച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന ഐഎഫ്‌എസ് ഉദ്യോഗസ്‌ഥൻ എൻടി സാജൻ നടത്തിയത് ഗുരുതര ക്രമക്കേടുകളെന്ന് വനംവകുപ്പ്. ഇത് മറച്ചുവെച്ചാണ് മുഖ്യമന്ത്രിയുടെ ഓഫിസ് സാജനെതിരായ നടപടി വെറും സ്‌ഥലംമാറ്റത്തിൽ...
കൊച്ചി-ലണ്ടൻ എയർ ഇന്ത്യ സർവീസ്; ആദ്യ വിമാനം ഇന്ന് രാവിലെ
എറണാകുളം: കൊച്ചി വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് നേരിട്ടുള്ള എയർ ഇന്ത്യയുടെ ആദ്യ വിമാന സർവീസ് ഇന്ന് രാവിലെ പുറപ്പെടും. യന്ത്രത്തകരാറിനെ തുടർന്ന് ഇന്നലെ ഉച്ചയോടെ പുറപ്പെടേണ്ട സർവീസ് റദ്ദാക്കിയിരുന്നു. തുടർന്ന് ഇന്നാണ് സർവീസ്...
ഉയർന്ന ടിപിആർ; സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയേക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് തുടരുന്ന സാഹചര്യത്തിൽ അടുത്ത അവലോകന യോഗത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സാധ്യത. നിലവിൽ ടിപിആറും, കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണവും പ്രതിദിനം ഉയരുകയാണ്....
അഫ്‌ഗാനിൽ കുടുങ്ങിയ മലയാളികൾക്ക് നോർക്കയുമായി ബന്ധപ്പെടാം
തിരുവനന്തപുരം: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് നോര്‍ക്ക റൂട്ട്‌സുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ ആഴ്‌ചയിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ അഫ്‌ഗാൻ സെല്ലിനെയും സമീപിക്കാവുന്നതാണ്.
അതേസമയം, അഫ്‌ഗാനിൽ നിന്നും ഇന്ത്യക്കാരെ...
ഓണത്തിന് ശേഷം നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകുമോ? ബുധനാഴ്‌ച അറിയാം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നാളെ ചേരാനിരുന്ന കോവിഡ് അവലോകന യോഗം മാറ്റി. ബുധനാഴ്‌ച യോഗം ചേരാനാണ് സാധ്യത.
ഓണക്കാല ഇളവുകൾക്ക് പിന്നാലെ സംസ്‌ഥാനത്തെ കോവിഡ് കേസുകളും കുത്തനെ ഉയരുമോയെന്ന എന്ന ആശങ്ക...







































