Tue, Nov 17, 2026
29 C
Dubai

കൊച്ചി ഫ്ളാറ്റ് പീഡനം; പ്രതികളിൽ ഒരാൾക്ക് കോവിഡ്; രണ്ടുപേർ നിരീക്ഷണത്തിൽ

തൃശൂർ: കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളില്‍ ഒരാള്‍ക്കു കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ മറ്റു രണ്ടു പ്രതികളും നിരീക്ഷണത്തിലാണ്. ശ്രീരാഗ്, ധനേഷ്, ജോണ്‍ ജോയ് എന്നിവരെ കസ്‌റ്റഡിയില്‍...

ആശുപത്രികളുടെ മുഖഛായ മാറ്റാന്‍ മാസ്‌റ്റര്‍ പ്ളാന്‍; 2.10 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തെ 27 ആശുപത്രികളുടെ സമഗ്ര വികസനത്തിന് മാസ്‌റ്റര്‍ പ്ളാന്‍ തയ്യാറാക്കുന്നതിന് 2.10 കോടി രൂപ അനുവദിച്ചതായി അറിയിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തിയാണ് ആശുപത്രികളുടെ സമഗ്ര വികസനം...

നിയന്ത്രണങ്ങളോടെ സ്വകാര്യ ബസ് സർവീസ് നാളെ മുതൽ; മാർഗനിർദ്ദേശമായി

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതൽ നിയന്ത്രണങ്ങളോടെ സ്വകാര്യ ബസുകൾ സർവീസ് നടത്തും. ഒറ്റ, ഇരട്ടയക്ക നമ്പർ അടിസ്‌ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലാകും സർവീസ് നടത്തുക. നാളെ (വെള്ളിയാഴ്‌ച) ഒറ്റയക്ക നമ്പറുള്ള ബസുകൾക്ക് സർവീസ് നടത്താം....

കോഴയാരോപണം; സുരേന്ദ്രനെതിരെ കേസെടുത്ത് സുല്‍ത്താന്‍ ബത്തേരി പോലീസ്

കല്‍പറ്റ: ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ കേസെടുത്ത് സുല്‍ത്താന്‍ ബത്തേരി പോലീസ്. സ്‌ഥാനാര്‍ഥിയാകാന്‍ കൈക്കൂലി നല്‍കിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. ജനാധിപത്യ രാഷ്‌ട്രീയപാര്‍ട്ടി (ജെആര്‍പി) മുന്‍ സംസ്‌ഥാന അധ്യക്ഷ സികെ ജാനുവും...

ഐഷ ചോദ്യം ചെയ്യലിന് ഹാജരാകണം; അറസ്‌റ്റ് ചെയ്‌താൽ ഇടക്കാല ജാമ്യം അനുവദിക്കണം; ഹൈക്കോടതി

കൊച്ചി: ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന ചോദ്യം ചെയ്യലിന് പോലീസിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി. ഐഷക്കെതിരെ രാജ്യദ്രോഹ കേസ് രജിസ്‌റ്റർ ചെയ്‌ത കവരത്തി പോലീസിന്...

കൊച്ചി പീഡനം; മാർട്ടിൻ ജോസഫിനെ തൃശൂരിൽ എത്തിച്ച് തെളിവെടുത്തു

തൃശൂർ: കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ മാർട്ടിൻ ജോസഫിനെ തൃശൂരിൽ എത്തിച്ച് തെളിവെടുത്തു. പ്രതി ഒളിവിൽ കഴിഞ്ഞ ഇടങ്ങളിലടക്കം എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. യുവതിയുടെ പരാതിക്ക് ശേഷം...

നാളെയും കനത്ത മഴ തുടരും, ശക്‌തമായ കാറ്റിനും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും (വ്യാഴം, വെള്ളി) കനത്ത മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. ഇതേതുടർന്ന് 11 ജില്ലകളിൽ യെല്ലോ അലർട് പ്രാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...

എംപിമാർക്ക് യാത്രാനുമതി നിഷേധിച്ച സംഭവം; ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിലപാട് തേടി ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപിലേക്ക് യാത്രാനുമതി നിഷേധിച്ചതിനെതിരെ കേരളാ എംപിമാർ നൽകിയ ഹരജിയിൽ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്റെ നിലപാട് തേടി ഹൈക്കോടതി. നിസാര കാരണങ്ങളാൽ പാർലമെന്റ് അംഗങ്ങൾക്ക് അനുമതി നിഷേധിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, കോവിഡ് സാഹചര്യത്തിൽ യാത്ര...
- Advertisement -