ആർസിസിയിലെ ലിഫ്റ്റ് അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു
കൊല്ലം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവതി മരിച്ചു. കൊല്ലം പത്താനാപുരം സ്വദേശി നദീറ (22) ആണ് മരിച്ചത്.
കഴിഞ്ഞ മേയ് 15നായിരുന്നു അപകടം. അപായ സൂചന...
‘പെട്രോൾ വില സെഞ്ച്വറിയടിച്ചു, പ്രതിഷേധിക്കുക’; ബിജെപിയുടെ സമരത്തിൽ ഡിവൈഎഫ്ഐയുടെ പ്ളക്കാർഡ്
തിരുവനന്തപുരം: മരം മുറിക്കലിനെതിരെ ആറ്റിങ്ങൽ നഗരസഭാ കവാടത്തിൽ നടത്തിയ സമരം ഒടുക്കം ബിജെപിക്ക് തന്നെ പുലിവാലായി. സമരത്തിൽ ഡിവൈഎഫ്ഐയുടെ പ്ളക്കാർഡുമായി വനിതാ പ്രവർത്തക നിന്നതാണ് ബിജെപിക്ക് തലവേദനയായത്. 'പെട്രോൾ വില സെഞ്ച്വറിയടിച്ചു, പ്രതിഷേധിക്കുക-...
ആരെയും പണം നൽകി എന്ഡിഎയില് എടുക്കേണ്ട ആവശ്യമില്ല; പികെ കൃഷ്ണദാസ്
തിരുവനന്തപുരം: സികെ ജാനു എന്ഡിഎയില് എത്തിയത് രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണെന്ന് പികെ കൃഷ്ണദാസ്. പണം നല്കി ഒരു കക്ഷിയെയും എന്ഡിഎയില് എടുക്കണ്ട ആവശ്യമില്ല. ബിജെപി ഒറ്റക്കെട്ടെല്ലെന്നത് ഒരു വിഭാഗം മാദ്ധ്യമങ്ങളുടെ പ്രചാരണം മാത്രമാണ്....
ആരോഗ്യ സർവകലാശാല; പരീക്ഷക്ക് മുൻപ് ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കി
തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ ആരോഗ്യ സർവകലാശാലക്ക് കീഴിലുള്ള വിവിധ കോഴ്സുകളുടെ പരീക്ഷ പുനഃരാരംഭിക്കാൻ തീരുമാനമായി. ഇതേ തുടർന്ന് പരീക്ഷക്ക് എത്തുന്ന എല്ലാ വിദ്യാർഥികളും ആന്റിജൻ...
ആഴ്ചകൾക്ക് ശേഷം മദ്യശാലകൾ തുറന്നു; പലയിടത്തും നീണ്ട നിര
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും മദ്യശാലകൾ തുറന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 20 ശതമാനം വരെയുള്ള സ്ഥലങ്ങളിലെ മദ്യശാലകളാണ് തുറന്നത്. അതേസമയം, പലയിടത്തും നീണ്ട നിരയാണ്...
ഓൺലൈൻ വിദ്യാഭ്യാസം; പഠന ഉപകരണങ്ങൾ ഇല്ലാത്തവരുടെ കണക്കെടുത്ത് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഡിജിറ്റൽ പഠന ഉപകരണങ്ങൾ ഇല്ലാത്ത വിദ്യാർഥികളുടെ കണക്കെടുപ്പ് നടത്തി വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ വിദ്യാഭ്യാസ വകുപ്പ് കണക്കെടുപ്പ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ടെലിവിഷന്, മൊബൈല് ഫോണ്,...
തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം
അഞ്ചേരി: തൃശൂർ അഞ്ചേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. അഞ്ചേരി സ്കൂളിന് സമീപത്തെ പട്ടിയാലതൊടി സുഭാഷിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അതിക്രമിച്ച് കയറിയ പത്തംഗ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച്...
ലക്ഷദ്വീപ് ഭരണ പരിഷ്കാരങ്ങൾ; പൊതുതാൽപര്യ ഹരജി തള്ളി ഹൈക്കോടതി
എറണാകുളം : ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങൾക്കെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജി കോടതി തള്ളി. ഭരണപരിഷ്കാര നിർദേശങ്ങളുടെ കരട് രൂപം മാത്രമാണ് ഇപ്പോഴുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. കെപിസിസി സെക്രട്ടറി നൗഷാദ് അലിയാണ്...








































