10 കോടിയുടെ ബിയർ നശിച്ചു; വാർഷിക ലൈസൻസ് ഫീസ് കുറക്കണമെന്ന് ബാറുടമകൾ
കൊച്ചി: ലോക്ക്ഡൗണിൽ പത്തുകോടിയിലേറെ രൂപയുടെ ബിയറുകൾ നശിച്ചെന്ന് ബാറുടമ അസോസിയേഷൻ. കാലാവധി അവസാനിച്ചതോടെയാണ് ബിയറുകൾ ഉപയോഗശൂന്യമായത്. നഷ്ടം നികത്താൻ വാർഷിക ലൈസൻസ് ഫീസ് കുറക്കണമെന്നും ബാറുടമ അസോസിയേഷൻ പറഞ്ഞു.
ലോക്ക്ഡൗൺ കാലത്ത് 40 ദിവസമാണ്...
മുട്ടിൽ മരംകൊള്ള; പ്രതിപക്ഷ നേതാവും സംഘവും സന്ദർശനം നടത്തും
വയനാട്: ജില്ലയിൽ വിവാദ മരംമുറി നടന്ന സ്ഥലങ്ങൾ പ്രതിപക്ഷനേതാവ് വിഡി സതീശന്റെയും ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം സന്ദര്ശിക്കും. ടിഎന് പ്രതാപന് എംപിയുടെ നേതൃത്വത്തില് തൃശൂര്, പാലക്കാട് ജില്ലകളിലും ബെന്നി...
ഐഷ സുൽത്താനയുടെ രാജ്യദ്രോഹക്കേസ്; മുൻകൂർ ജാമ്യഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
എറണാകുളം : ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചർച്ചക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് എതിരെ നടത്തിയ പരാമർശത്തിന്റെ പേരിലാണ് സംവിധായകയായ...
ലോക്കഴിച്ച് കേരളം; പൊതുഗതാഗതം പുനഃസ്ഥാപിച്ചു; ഇളവുകൾ ഇന്ന് മുതൽ
തിരുവനന്തപുരം: ഒന്നര മാസത്തെ വീടിനുള്ളിലെ ലോക്ക്ഡൗൺ ജീവിതം ഏറെക്കുറെ അവസാനിച്ചു. സംസ്ഥാനത്ത് ലോക്ക്ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. രോഗതീവ്രതയുടെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവുകൾ വന്നത്....
കെഎസ്ആർടിസി ഓർഡിനറി സർവീസ്; സംസ്ഥാനത്ത് ഇന്ന് മുതൽ
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ ഇന്ന് മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളും സർവീസ് നടത്തും. യാത്രക്കാരുടെ ആവശ്യാനുസരണം ആയിരിക്കും ഓർഡിനറി സർവീസ് നടത്തുക. കൂടാതെ ദീർഘദൂര സർവീസുകളുടെ എണ്ണം...
കുഴല്പ്പണക്കേസ്; ധര്മരാജൻ രേഖകൾ ഹാജരാക്കണമെന്ന് അന്വേഷണ സംഘം
തൃശൂർ: കൊടകര കുഴല്പ്പണ കവര്ച്ചാ കേസില് ധര്മരാജനോട് ബിസിനസ് സംബന്ധമായ രേഖകള് ഹാജരാക്കാന് ആവശ്യപ്പെട്ട് അന്വേഷണസംഘം. ബിസിനസ് ആവശ്യത്തിനാണ് പണം കൊണ്ടുവന്നതെന്ന് ഇയാൾ ഇരിങ്ങാലക്കുട ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ...
പ്ളസ്ടു പ്രാക്ടിക്കല് പരീക്ഷ നടത്താനുള്ള തീരുമാനം പുനപരിശോധിക്കണം; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പ്ളസ്ടു പ്രാക്ടിക്കല് പരീക്ഷ നടത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്കി. കോവിഡ് സാഹചര്യത്തില് പരീക്ഷ നടത്താനുള്ള തീരുമാനം ഉചിതമാണോ എന്ന് വിദ്യാഭ്യാസ...
പാലത്തായിക്കേസ്; പത്മരാജനെതിരെ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ്
കോഴിക്കോട്: പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജനെതിരെ എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിക്കണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ്. കുറ്റപത്രത്തിൽ മെഡിക്കൽ റിപ്പോർട് ഉള്ളടക്കം ചെയ്യണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച നിവേദനത്തിൽ സംസ്ഥാന പ്രസിഡണ്ട്...








































