Tue, Nov 17, 2026
29 C
Dubai

കെ സുധാകരൻ കെപിസിസി അധ്യക്ഷനായി ചുമതയേറ്റു

തിരുവനന്തപുരം : സംസ്‌ഥാനത്ത് കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ചുമതലയേറ്റു. കെപിസിസി ആസ്‌ഥാനമായ ശാസ്‌തമംഗലത്തെ ഇന്ദിരാഭവനിൽ വച്ചാണ് ചടങ്ങ് നടന്നത്. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ...

പത്തനാപുരത്ത് സർജിക്കൽ സ്‌പിരിറ്റ്‌ കഴിച്ച് 2 മരണം; രണ്ട് പേരുടെ നില ഗുരുതരം

കൊല്ലം: പത്തനാപുരം പട്ടാഴിയിൽ സർജിക്കൽ സ്‌പിരിറ്റ്‌ കഴിച്ച് 2 പേർ മരിച്ചു. പത്തനാപുരം ചാലയംപുരത്തെ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലെ സെക്യൂരിറ്റി ജീവനക്കാരൻ പ്രസാദ്, സുഹൃത്ത് മുരുകാനന്ദൻ എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്തുക്കളായ 2...

പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം എലി കരണ്ടു; പരാതിയുമായി ബന്ധുക്കൾ

പാലക്കാട് : ജില്ലയിലെ പട്ടാമ്പിയിലുള്ള സ്വകാര്യ ആശുപത്രിയിൽ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് പരാതി. പട്ടാമ്പിയിലുള്ള സേവന ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടിയ നിലയിൽ കണ്ടെത്തി. ഇതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. കഴിഞ്ഞ ദിവസമാണ്...

പത്തനാപുരത്തെ സ്‍ഫോടക ശേഖരം; ജലാറ്റിൻ സ്‌റ്റിക്കുകൾ നിർമ്മിച്ചത് തമിഴ്‌നാട്ടിലെന്ന് കണ്ടെത്തൽ

കൊല്ലം: പത്തനാപുരത്ത് കണ്ടെത്തിയ സ്‍ഫോടക വസ്‌തുക്കൾ നിർമ്മിച്ചത് തമിഴ്‌നാട്ടിലെ കമ്പനിയിലാണെന്ന് കണ്ടെത്തി. പാടത്ത് നിന്ന് കണ്ടെത്തിയ ജലാറ്റിൻ സ്‌റ്റിക്കുകൾ തിരുച്ചിയിലെ സ്വകാര്യകമ്പനിയിൽ നിർമ്മിച്ചതാണെന്ന് പോലീസ് കണ്ടെത്തി. സൺ 90 ബ്രാൻഡ് ജലാറ്റിൻ സ്‌റ്റിക്കാണിത്....

വാക്‌സിൻ വിതരണത്തിലെ ആശങ്ക; ഹരജികൾ ഹെക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം : കോവിഡ് വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ ഹരജികൾ പരിഗണിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്ന വാക്‌സിൻ സ്വകാര്യ ആശുപത്രികൾ...

മുട്ടിൽ മരംകൊള്ള; ക്രൈം ബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ

കൽപറ്റ: സംസ്‌ഥാനത്തെ മരംകൊള്ള അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇന്ന് വയനാട്ടിൽ എത്തുക. സംസ്‌ഥാനത്ത്‌ ഏറ്റവുമധികം മരംകൊള്ള നടന്ന മുട്ടിൽ സൗത്ത് വില്ലേജിലെ...

മുണ്ടക്കയം ബെവ്‌കോയിൽ വ്യാപക തിരിമറി; ജീവനക്കാർ കടത്തിയത് ആയിരം ലിറ്ററിലധികം മദ്യം

കോട്ടയം: ലോക്ക്‌ഡൗണിനിടെ മുണ്ടക്കയം ബെവ്‌കോ വിൽപനശാലയിൽ നിന്ന് ജീവനക്കാർ കടത്തിയത് ആയിരം ലിറ്ററിൽ അധികം മദ്യം. പ്രാഥമിക അന്വേഷണത്തിൽ വ്യാപക തിരിമറി കണ്ടെത്തിയതോടെ എക്‌സൈസ് കേസെടുത്തു. സ്‌റ്റോക്കിൽ പത്ത് ലക്ഷത്തിലധികം രൂപയുടെ കുറവുണ്ടെന്നും...

സംസ്‌ഥാനത്ത് കനത്ത മഴക്കും, ഇടിമിന്നലിലും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്നും അതിശക്‌തമായ മഴക്ക് സാധ്യതയെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യതയെന്ന് കേന്ദ്രം അറിയിച്ചു. ഇതേ തുടർന്ന് സംസ്‌ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്....
- Advertisement -