ലോക്ക്ഡൗണിൽ ഇളവ് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നൽകും; വിഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണിൽ ഇളവ് ആവശ്യപ്പെട്ട് സര്ക്കാരിന് കത്ത് നല്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ലോക്ക്ഡൗണ് നടപ്പിലാക്കിയിട്ട് 38 ദിവസമായി. ഇങ്ങനെ ലോക്ക്ഡൗണ് തുടരണോ എന്ന് സര്ക്കാര് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ...
‘പ്രഫുൽ പട്ടേലിന് ഏകാധിപതിയുടെ സ്വരം’; ഹൈബി ഈഡൻ എംപി
കൊച്ചി: യുഡിഎഫ് എംപിമാരെ കാണാൻ സമയം അനുവദിക്കാതിരുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന് എതിരെ വിമർശനവുമായി ഹൈബി ഈഡൻ എംപി. ഏകാധിപതിയുടെ സ്വരത്തോടെയാണ് അദ്ദേഹം കേന്ദ്രനയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് ഹൈബി ഈഡൻ...
മൂന്നാം തരംഗം; ആക്ഷന് പ്ളാൻ തയ്യാറാക്കി ആരോഗ്യ വകുപ്പ്, പ്രതിദിന വാക്സിനേഷന് രണ്ടര ലക്ഷം...
തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിന് നടപ്പിലാക്കേണ്ട ആക്ഷന് പ്ളാൻ ആവിഷ്കരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജിന്റെ നേതൃത്വത്തില് ചേർന്ന ഉന്നതതല യോഗത്തിലാണ് നടപടി. ആശുപത്രികളിലെ ചികിൽസാ സൗകര്യങ്ങള് വര്ധിപ്പിക്കുന്നതിനോടൊപ്പം...
പോലീസുകാർക്കിടയിലെ കോവിഡ് വ്യാപനം; തലസ്ഥാന നഗരിയിൽ വർധന
തിരുവനന്തപുരം : സംസ്ഥാനത്ത് തലസ്ഥാന നഗരിയിൽ പോലീസുകാർക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്നതായി കണ്ടെത്തൽ. നിലവിൽ ജില്ലയിൽ 2 എസ്ഐമാർ ഉൾപ്പടെ 25 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ ഉൾപ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ,...
മോഷണം പോയ തടി കണ്ടെത്താൻ വനംവകുപ്പ്; പാലക്കാട്, തൃശൂർ ജില്ലകളിൽ റെയ്ഡ്
പാലക്കാട്: മോഷണം പോയ തടി കണ്ടെത്താൻ പാലക്കാട്, തൃശൂർ ജില്ലകളിൽ വനംവകുപ്പിന്റെ റെയ്ഡ്. പട്ടിക്കാട്, വടക്കാഞ്ചേരി റേഞ്ചുകളിൽ നിന്ന് മോഷണം പോയ തടി കണ്ടെത്തുകയാണ് ലക്ഷ്യം. തടിമില്ലുകൾ ഉൾപ്പടെയുള്ളവയിൽ വനംവകുപ്പിന്റെ ആറ് സംഘങ്ങളാണ്...
ഫസ്റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ളാസുകൾ; ട്രയൽ ഒരാഴ്ചത്തേക്ക് കൂടി നീട്ടി
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ളാസുകളുടെ ട്രയൽ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ജൂൺ 18 വരെയാണ് ട്രയൽ നീട്ടിയത്. ഇതോടെ ജൂൺ ആദ്യവാരം...
പ്രതിഷേധം ശക്തമാക്കാൻ ബിജെപി; മരംമുറി നടന്ന സ്ഥലങ്ങൾ സന്ദർശിക്കും
തിരുവനന്തപുരം: മരംമുറി കൊള്ളക്ക് എതിരെ സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മുതിർന്ന ബിജെപി നേതാക്കൾ ഇന്ന് മരം മുറിക്കൽ നടന്ന സ്ഥലങ്ങൾ സന്ദർശിക്കും. സംസ്ഥാന ഭാരവാഹി യോഗത്തിന്റെ തീരുമാന പ്രകാരമാണ് സന്ദർശനം.
സംസ്ഥാന...
സംസ്ഥാനത്ത് ഇന്നും കനത്ത മഴ; 11 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്. ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം,...








































