മുട്ടിൽ മരംമുറി കേസ്; ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയ ഡിഎഫ്ഒയെ മാറ്റി
കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി കേസ് അന്വേഷണ സംഘത്തിൽ അഴിച്ചുപണി. ഫ്ളൈയിങ് സ്ക്വാഡ് ഡിഎഫ്ഒ പി ധനേഷ് കുമാറിനെ സംഘത്തിൽ നിന്നും മാറ്റി. മുട്ടിൽ മരംമുറിയിൽ ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത് ധനേഷ് കുമാറായിരുന്നു....
കടൽക്കൊല കേസ് നടപടികൾ അവസാനിപ്പിക്കാം; സുപ്രീം കോടതി
ന്യൂഡെല്ഹി: കടല്ക്കൊല കേസ് അവസാനിപ്പിക്കാമെന്ന് സുപ്രീം കോടതി. ഇറ്റലി കൈമാറിയ നഷ്ടപരിഹാര തുക കൊല്ലപ്പെട്ടവരുടെ ആശ്രിതര് സ്വീകരിക്കും. നഷ്ടപരിഹാരം വിതരണം ചെയ്യാൻ ഹൈക്കോടതിയെ സുപ്രീം കോടതി ചുമതലപ്പെടുത്തി.
ഇറ്റലി നഷ്ടപരിഹാര തുക കെട്ടിവെച്ചതിന്റെ രേഖകള്...
ശബരിമല ഈ മാസം 14ന് തുറക്കും; ഭക്തർക്ക് പ്രവേശനമില്ല
പത്തനംതിട്ട : മിഥുനമാസത്തിലെ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഈ മാസം 14ആം തീയതി തുറക്കും. എന്നാൽ സംസ്ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. 14ആം തീയതി വൈകുന്നേരം...
കൊച്ചി പീഡനം; മാര്ട്ടിന് ജോസഫിന്റെ മുന്കൂര് ജാമ്യാപേക്ഷ തള്ളി
കൊച്ചി: കണ്ണൂർ സ്വദേശിനിയും ഫാഷന് ഡിസൈനറുമായ യുവതിയെ കൊച്ചിയിലെ ഫ്ളാറ്റിൽവച്ച് ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി തൃശൂര് പുറ്റേക്കര പുലിക്കോട്ടില് വീട്ടില് മാര്ട്ടിന് ജോസഫ് നല്കിയ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
മെയ് 18ന്...
മഞ്ചേശ്വരം കോഴക്കേസ്; സുന്ദരയുടെ ഫോൺ പിടിച്ചെടുത്തു
കാസർഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുന്ദരയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. പണത്തിനൊപ്പം ബിജെപി പ്രവർത്തകർ നൽകിയെന്ന് പറയപ്പെടുന്ന സ്മാർട്ഫോണാണ് ജില്ലാ ക്രൈം ബ്രാഞ്ച്...
മരംമുറി വിവാദം; സജീവമായി ഇടപെടാൻ ബിജെപി, മുതിർന്ന നേതാക്കൾ ഇന്ന് മുട്ടിലിൽ
കൽപ്പറ്റ: മുട്ടിൽ മരംമുറി വിവാദത്തിൽ സജീവമായി ഇടപെടാനുറച്ച് ബിജെപി. കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം ഇന്ന് മുട്ടിലിൽ എത്തും. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, എംടി രമേശ് എന്നീ നേതാക്കളാണ്...
അടുത്ത 3 ദിവസം കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് 12, 13, 14 തീയതികളിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച്...
കൊച്ചി പീഡനം; മാര്ട്ടിന് ജോസഫിനെ ഇന്ന് കോടതിയില് ഹാജരാക്കും
എറണാകുളം: കൊച്ചിയിലെ ഫ്ളാറ്റില് യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്ട്ടിന് ജോസഫിനെ ഇന്ന് കോടതിയില് ഹാജരാക്കും. ഒളിവിലായിരുന്ന മാര്ട്ടിനെ തൃശൂരില് നിന്ന് ഇന്നലെ രാത്രിയാണ് പോലീസ് പിടികൂടിയത്. രാത്രി തന്നെ...








































