Thu, Nov 19, 2026
27 C
Dubai

എം വിന്‍സെന്റ് എംഎല്‍എയായി സത്യപ്രതിജ്‌ഞ ചെയ്‌തു

തിരുവനന്തപുരം: കോവിഡ് മുക്‌തനായ എം വിന്‍സെന്റ് നിയമസഭയിലെത്തി എംഎല്‍എയായി സത്യപ്രതിജ്‌ഞ ചെയ്‌തു. സ്‌പീക്കറുടെ ചേംബറിലായിരുന്നു അദ്ദേഹം സത്യപ്രതിജ്‌ഞ ചെയ്‌തത്‌. വികാര നിർഭരമായ അന്തരീക്ഷത്തിൽ ആയിരുന്നു സത്യപ്രതിജ്‌ഞ. ഇദ്ദേഹത്തിന്റെ അമ്മ കോവിഡ് ബാധിച്ച്‌ ഇന്നലെ...

ആർടിപിസിആർ നിരക്ക്; സ്വകാര്യ ലാബുടമകളുടെ അപ്പീൽ ഇന്ന് പരിഗണിക്കും

കൊച്ചി: സംസ്‌ഥാനത്തെ ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുടമകൾ നൽകിയ അപ്പീൽ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. നേരത്തെ, നിരക്ക് 500 രൂപയായി കുറച്ച സർക്കാർ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരി...

30 വർഷം പൂർത്തിയാക്കിയവർ വേണ്ട; ഡിജിപിമാരുടെ പട്ടിക വെട്ടിച്ചുരുക്കി കേരളം

തിരുവനന്തപുരം: സംസ്‌ഥാന പോലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതിനായി തയ്യാറാക്കിയ ഉദ്യോഗസ്‌ഥരുടെ പട്ടിക സർക്കാർ വീണ്ടും വെട്ടിച്ചുരുക്കി. കേന്ദ്ര നിർദ്ദേശത്തെ തുടർന്നാണ് നീക്കം. പോലീസ് മേധാവി നിയമനത്തിനായി സംസ്‌ഥാനം അയച്ച 12 പേരുടെ പട്ടിക കേന്ദ്രം നേരത്തെ...

സംസ്‌ഥാനത്ത് സിമന്റ് വില കുതിച്ചുയരുന്നു; നിർമാണ മേഖല പ്രതിസന്ധിയിൽ

കൊച്ചി: സംസ്‌ഥാനത്ത് സിമന്റ് വില കുതിച്ചുയരുന്നു. ചില്ലറ വിപണിയില്‍ ചാക്കിന് 500 രൂപയിൽ വരെ എത്തി. ഇന്ധന വില പ്രതിദിനം വര്‍ധിക്കുന്നതിനാല്‍ സിമന്റ് വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. ലോക്ക്ഡൗൺ തുടങ്ങിയതോടെയാണ്...

മുട്ടിൽ മരം കൊള്ള; പ്രതികളുടെ അറസ്‌റ്റ് തടഞ്ഞതിന് എതിരെ അന്വേഷണ സംഘം കോടതിയിൽ

കൊച്ചി: വയനാട് മുട്ടില്‍ മരം കൊള്ളയില്‍ പ്രതികളുടെ അറസ്‌റ്റ് തടഞ്ഞതിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു. അറസ്‌റ്റ് തടഞ്ഞ ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് മേപ്പാടി റേഞ്ച് ഓഫീസര്‍ ഹരജി നല്‍കി. പ്രധാന പ്രതികളുടെ...

നെല്ല് സംഭരണം; മാസങ്ങൾ പിന്നിട്ടിട്ടും പണം ലഭിക്കാതെ കർഷകർ ദുരിതത്തിൽ

തിരുവനന്തപുരം: സംഭരണം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നെല്ലിന്റെ വില കിട്ടാതെ കർഷകർ പ്രതിസന്ധിയിൽ. 275 കോടി രൂപയോളമാണ് കുടിശ്ശികയായി ഇനിയും കിട്ടാനുള്ളത്. കൃഷി മന്ത്രിയുടെ സ്വന്തം ജില്ലയായ ആലപ്പുഴയിലെ കുട്ടനാട് താലൂക്കിൽ മാത്രം...

ബിനീഷിന്റെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ബെംഗളൂരു: കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബിനീഷിന്റെ അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടിയിലധികം രൂപ സംബന്ധിച്ച രേഖകൾ കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ അഭിഭാഷകൻ...

കൊടകര കേസ്; ധർമരാജന്റെ ഹരജിക്കെതിരെ റിപ്പോർട് സമർപ്പിക്കും

തൃശൂർ: കൊടകര കള്ളപ്പണ കേസിൽ ധർമരാജന്റെ ഹരജിക്കെതിരെ റിപ്പോർട് സമർപ്പിക്കാൻ അന്വേഷണ സംഘം. പോലീസിന് നൽകിയ മൊഴിയിലും കോടതിയിൽ സമർപ്പിച്ച ഹരജിയിലും നൽകിയിരിക്കുന്നത് വ്യത്യസ്‌ത വിവരങ്ങളാണ്. മൊഴിയിലെ വൈരുദ്ധ്യം ചൂണ്ടികാണിച്ചാകും അന്വേഷണ സംഘം...
- Advertisement -