Thu, Nov 19, 2026
27 C
Dubai

കെ സുരേന്ദ്രനെ ഡെൽഹിയിലേക്ക് വിളിപ്പിച്ചു; അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്‌ച

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. കൊടകര കുഴല്‍പ്പണ കേസ്, തിരഞ്ഞെടുപ്പിൽ സികെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം, മഞ്ചേശ്വരം സ്‌ഥാനാർഥിയുടെ ആരോപണം, കേരളത്തിലെ...

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്നുമുതൽ പുനഃരാരംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ ‘എന്റെ കെഎസ്ആർടിസി’ മൊബൈൽ ആപ്പിലും www.keralartc.com എന്ന വെബ്‌സൈറ്റിലും ലഭിക്കും. ടിക്കറ്റുകൾ ഓൺലൈനിലൂടെ...

ബജറ്റ് ചർച്ചകൾക്ക് ധനമന്ത്രി ഇന്ന് മറുപടി നൽകും

തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് ചർച്ചയ്‌ക്ക്‌ ഇന്ന് ധനമന്ത്രി മറുപടി പറയും. ജൂണ്‍ നാലിന് അവതരിപ്പിച്ച ബജറ്റിൻമേൽ മൂന്ന് ദിവസമായി സഭയിൽ ചർച്ചകൾ നടന്നിരുന്നു. അതിന് ശേഷമാണ് മറുപടി നൽകാൻ ധമന്ത്രിയെത്തുന്നത്. രണ്ടാം കോവിഡ്...

കുതിപ്പ് തുടരുന്നു; ഇന്ധന വിലയിൽ ഇന്നും വർധന

കൊച്ചി: രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ 27 ലിറ്ററിന് പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 95.66 രൂപയിലെത്തി. ഡീസലിന് 92.13...

കൊടകര കുഴൽപ്പണക്കേസ്; പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധർമരാജൻ

തൃശൂർ: കൊടകര കുഴൽപ്പണക്കേസിലെ കവർച്ചാ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധർമരാജൻ. ഒരു കോടി രൂപയുടെ ഉറവിടമാണ് വെളിപ്പെടുത്തിയത്. ഡെൽഹിയിൽ ബിസിനസ് ആവശ്യത്തിനായുള്ള പണമായിരുന്നുവെന്നും പണം തിരികെ വേണമെന്നും ധർമരാജൻ കോടതിയോട് ആവശ്യപ്പെട്ടു. പണത്തിന്റെ ഉറവിടം...

കെവി തോമസിനെ ഒഴിവാക്കി; വർക്കിങ് പ്രസിഡണ്ടുമാരായി പിടി തോമസും ടി സിദ്ദീഖും

തിരുവനന്തപുരം: കെപിസിസി വർക്കിങ് പ്രസിഡണ്ട് സ്‌ഥാനത്ത്‌ നിന്ന് കെവി തോമസിനെ ഒഴിവാക്കി. പകരം പിടി തോമസിനെയും ടി സിദ്ദീഖിനെയും നിയമിച്ചു. കൊടിക്കുന്നിൽ സുരേഷും വർക്കിങ് പ്രസിഡണ്ടായി തുടരും. അതേസമയം, കോൺഗ്രസിനെ ശക്‌തമായി തിരിച്ച് കൊണ്ടുവരുമെന്ന്...

കോവിഡ് പ്രതിരോധം; 3 ഓക്‌സിജൻ കണ്ടെയ്‌നറുകൾ നൽകി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധത്തിന് കൂടുതൽ പിന്തുണയുമായി അദാനി ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി 3 ഓക്‌സിജൻ കണ്ടെയ്‌നറുകൾ അദാനി ഗ്രൂപ്പ് കേരളത്തിന് കൈമാറി. സിംഗപ്പൂരിൽ നിന്നും എയർഫോർസിന്റെ പ്രത്യേക വിമാനത്തിലാണ് ഓക്‌സിജൻ...

പാർട്ടി ജീവനേക്കാൾ വലുത്, പടിയിറങ്ങുന്നത് ചാരിതാർഥ്യത്തോടെ; മുല്ലപ്പള്ളി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്‌ഥാനത്ത് നിന്ന് ചാരിതാർഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്ന് നിലവിലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയുടെ ആദർശങ്ങളും തത്വങ്ങളും മുറുകെ പിടിച്ച, കോൺഗ്രസിനെ പ്രാണവായുവായി കാണുന്ന പ്രവർത്തകരോട് നിസീമമായ നന്ദിയുണ്ട്. കേരളത്തിലെ പൊതുസമൂഹം...
- Advertisement -