Thu, Nov 19, 2026
27 C
Dubai

പ്ളസ് ടു ഡിജിറ്റൽ ക്‌ളാസുകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്‌ളസ് ടു വിദ്യാർഥികൾക്കുള്ള ഡിജിറ്റൽ ക്‌ളാസുകൾക്ക് ഇന്ന് തുടക്കം. തിങ്കൾ മുതൽ വെള്ളി വരെ രണ്ടര മണിക്കൂർ കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴിയാണ് ക്‌ളാസ്. ഒന്നു മുതൽ പത്തു വരെയുള്ളവർക്ക്...

സ്‌ഥാനാർഥിത്വം പിൻവലിക്കാൻ പണം; സുരേന്ദ്രനെതിരെ ഇന്ന് കേസ് രജിസ്‌റ്റർ ചെയ്‌തേക്കും

കാസർഗോഡ്: സ്‌ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ ബദിയടുക്ക പോലീസ് ഇന്ന് കേസ് രജിസ്‌റ്റർ ചെയ്‌തേക്കും. മഞ്ചേശ്വരം മണ്ഡലത്തിൽ ബിഎസ്‌പി...

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് ഒരു ലിറ്ററിന് 97.29 രൂപയും ഡീസലിന് 92.63 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ...

ലോക്ക്‌ഡൗൺ പിൻവലിക്കരുതെന്ന് വിദഗ്‌ധർ; സർക്കാർ തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലോക്ക്‌ഡൗൺ തുടരണോയെന്ന കാര്യത്തിൽ സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും. നിലവിൽ ജൂൺ 9 വരെയാണ് നിയന്ത്രണങ്ങൾ. രോഗ സ്‌ഥിരീകരണ നിരക്ക് ഉൾപ്പടെ പരിശോധിച്ച ശേഷമാകും സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ...

നിയമസഭയിൽ സംസ്‌ഥാന ബജറ്റിൻമേലുള്ള ചർച്ച ഇന്ന് തുടങ്ങും

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൻമേലുള്ള ചർച്ച ഇന്ന് തുടങ്ങും. രാവിലെ 9 മണിക്ക് ചോദ്യോത്തര വേളയോടെയാണ് സഭാ നടപടികൾ തുടങ്ങുക. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ചർച്ച ഡെപ്യൂട്ടി സ്‌പീക്കറാണ്...

എച്ച്‌ഐവി ബാധിതരുടെ പെൻഷൻ മുടങ്ങി; കുടിശികയായത് 13 മാസത്തെ തുക; ദുരിതം

തിരുവനന്തപുരം: എച്ച്‌ഐവി ബാധിതരുടെ പെൻഷൻ മുടങ്ങി. കോവിഡ് പ്രതിസന്ധിക്കിടെ 13 മാസത്തെ പെൻഷൻ കൂടി കുടിശികയായതോടെ കടുത്ത ദുരിതത്തിലാണ് എണ്ണായിരത്തോളം എച്ച്‌ഐവി ബാധിതർ. കോവിഡ് ബാധയുണ്ടായാൽ ആരോഗ്യസ്‌ഥിതി ഗുരുതരമാകുമെന്നതിനാൽ മറ്റ് ജോലികൾക്കായി പുറത്തിറങ്ങാൻ...

കെ സുരേന്ദ്രന് എതിരായ കോഴയാരോപണം; കേസെടുക്കാൻ അനുമതി തേടിയുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കാസർഗോഡ്: മഞ്ചേശ്വരത്ത് നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന ആരോപണത്തിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി തേടി പോലീസ് നൽകിയ അപേക്ഷ ഇന്ന് കാസർഗോഡ് കോടതി പരിഗണിക്കും. എൽഡിഎഫ്...

സംസ്‌ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്‌റ്റ് ലാബുകള്‍ 3 മാസം കൂടി തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ സജ്‌ജമാക്കിയ മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്‌റ്റ് ലാബുകള്‍ അടുത്ത മൂന്ന് മാസം കൂടി തുടരാന്‍ ഉത്തരവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ 10...
- Advertisement -