കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ്; രവി പൂജാരിയുടെ ചോദ്യം ചെയ്യൽ തുടരും
കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ രവി പൂജാരിയുടെ ചോദ്യം ചെയ്യൽ തുടരും. തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇന്നും ചോദ്യം ചെയ്യുന്നത്. രവി പൂജാരിയുടെ വെളിപ്പെടുത്തലുകളെ തുടർന്ന് കൂടുതൽ അറസ്‌റ്റുണ്ടാകുമെന്നാണ് സൂചന.
കാസർഗോട്ടെ ഗുണ്ടാനേതാവ്...
വോട്ടർമാർക്ക് ഭക്ഷ്യക്കിറ്റിനൊപ്പം 5000 രൂപയും; സുന്ദരയുടെ വെളിപ്പെടുത്തലിൽ എകെഎം അഷ്‌റഫ്
കോഴിക്കോട്: മഞ്ചേശ്വരത്ത് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ്. മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് ഇത്തവണ കര്‍ണാടകയിലെ...
വീണ്ടും ആരോപണ കുരുക്ക്; മഞ്ചേശ്വരത്ത് പിൻമാറാൻ ബിജെപി രണ്ടര ലക്ഷം നൽകിയെന്ന് കെ സുന്ദര
കാസർഗോഡ്: ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി മഞ്ചേശ്വരത്തെ ബിഎസ്‌പി സ്‌ഥാനാർഥിയായിരുന്ന കെ സുന്ദര. സ്‌ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറാൻ ബിജെപി പണം നൽകിയെന്നാണ് ആരോപണം. 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ടര ലക്ഷം രൂപ...
വിദേശരാജ്യങ്ങൾക്ക് വേണ്ടി വീട്ടിലിരുന്ന് ജോലി ചെയ്യാം; തൊഴിൽ വിപ്‌ളവം ലക്ഷ്യമിട്ട് സർക്കാർ
കൊച്ചി: വീട്ടിലിരുന്ന് വിദേശരാജ്യങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്നവർ ഭാവിയിൽ കേരളത്തിന്റെ തൊഴിൽമേഖലയിൽ അടയാളപ്പെടുത്താവുന്ന വലിയ മാറ്റങ്ങളിൽ ഒന്നാണ്. കോവിഡ് സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം സമ്പ്രദായം ഏറെ പ്രചാരം നേടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച്...
കൊടകര കള്ളപ്പണക്കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും
കൊച്ചി: കൊടകര കള്ളപ്പണക്കേസില്‍ നടന്‍ സുരേഷ് ഗോപിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയേക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ ബിജെപി സ്‌ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ ധര്‍മരാജനും സംഘവും എത്തിയതായി അന്വേഷണസംഘം...
കുഴൽപ്പണക്കേസ്; കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും. ഇന്ന് 10 മണിക്ക് തൃശൂർ പോലീസ് ക്ളബിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ...
കുഴൽപ്പണക്കേസ്; ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം ചർച്ച ചെയ്യും
ന്യൂഡെൽഹി: കൊടകര കുഴൽപ്പണ കേസിലും സികെ ജാനുവുമായി ബന്ധപ്പെട്ട വിവാദത്തിലും ബിജെപി കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്‌തി. ഇന്ന് നടക്കാനിരിക്കുന്ന ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം കേരളത്തിലെ സാഹചര്യങ്ങൾ വിലയിരുത്തും.
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക്...
ശക്‌തമായ മഴക്ക് സാധ്യത; 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഇന്ന് കനത്ത മഴ ലഭിച്ചേക്കും.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്,...








































