ബജറ്റ്; കോവിഡ് പ്രതിസന്ധി നേരിടാൻ 20,000 കോടിയുടെ പാക്കേജ്
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി നേരിടാൻ ബജറ്റില് 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2,800 കോടി അനുവദിച്ചു. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുള്ള...
ബജറ്റ് അവതരണം തുടങ്ങി; പ്രതിസന്ധി അതിജീവിക്കുന്ന ബജറ്റാകുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: രണ്ടാം എല്ഡിഎഫ് സര്ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെഎന് ബാലഗോപാല് നിയമസഭയില് അവതരിപ്പിക്കുന്നു. പുതുക്കിയ ബജറ്റ് അവതരണം കേരളത്തിന് പ്രതീക്ഷയേകുമെന്ന ആമുഖത്തോടെയാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. ഒന്നാം എൽഡിഎഫ് സർക്കാരിൽ...
കൊടകര കുഴൽപ്പണ കേസ്; ഇഡി അന്വേഷണം വേണമെന്ന ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: കൊടകര കുഴൽപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക് താന്ത്രിക് യുവജനതാദൾ നേതാവ് സലീം മടവൂരാണ് ഹൈക്കോടതിയെ സമീപിച്ചത്. അന്തർ സംസ്ഥാന ബന്ധമുള്ള കള്ളപ്പണത്തിന്റെ സ്രോതസ്...
ന്യൂനപക്ഷ സ്കോളർഷിപ്പ്; മുഖ്യമന്ത്രി വിളിച്ച സര്വകക്ഷി യോഗം ഇന്ന്
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിലെ ഹൈക്കോടതി വിധി ചര്ച്ച ചെയ്യാന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സര്വകക്ഷി യോഗം ഇന്ന്. വൈകിട്ട് 3.30ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുക.
സംസ്ഥാന സർക്കാരിന്റെ കീഴിലുളള ന്യൂനപക്ഷ...
ഇന്ധന വില ഇന്നും വർധിപ്പിച്ചു
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും വര്ധിപ്പിച്ചു. പെട്രോള് ലിറ്ററിന് 27 പൈസയും ഡീസല് ലിറ്ററിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള് ലിറ്ററിന് 96.81 രൂപയും ഡീസലിന് 92.11 രൂപയുമായി....
കുരുമുളകിന്റെ വില 400 കടന്നു; വർധന ഏതാനും വർഷങ്ങൾക്ക് ശേഷം
തിരുവനന്തപുരം : സംസ്ഥാനത്ത് ഏതാനും വർഷങ്ങൾക്ക് ശേഷം കുരുമുളകിന്റെ വില 400 രൂപ കടന്നു. ആഭ്യന്തര വിപണിയിൽ ആവശ്യം വർധിച്ചതും, കുരുമുളകിന്റെ ഇറക്കുമതി കുറഞ്ഞതുമാണ് ഇപ്പോൾ വില വർധന ഉണ്ടാകാൻ പ്രധാന കാരണം....
ഓൺലൈൻ ക്ളാസ്; വിദ്യാർഥികൾക്ക് ഡിജിറ്റൽ സൗകര്യം ഉറപ്പാക്കാൻ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിഭ്യാസത്തിന്റെ ഭാഗമായുള്ള ഓൺലൈൻ ക്ളാസ് ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പാക്കാൻ നിർദേശം. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ സര്ക്കുലര് പുറത്തിറക്കി.
കുട്ടികള്ക്ക് ടിവി, ലാപ്ടോപ്, മൊബൈല് ഫോണ്, ഇന്റര്നെറ്റ് എന്നീ...
കാലവർഷം ശക്തമാകുന്നു; സംസ്ഥാനത്ത് 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം എത്തിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ ശക്തമായ മഴയെ തുടർന്ന് 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ...








































