Thu, Nov 19, 2026
26 C
Dubai

ലക്ഷദ്വീപിൽ അറസ്‌റ്റിലായവർക്ക് ജാമ്യം നൽകാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ലക്ഷദ്വീപില്‍ കളക്‌ടറുടെ കോലം കത്തിച്ച കേസിൽ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ജാമ്യം. തടവ് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോലം കത്തിച്ചവര്‍ക്കെതിരെ ഉള്ളത് സ്‌റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കാവുന്ന കുറ്റമേയുള്ളൂ എന്നും കോടതി പറഞ്ഞു. കിൽത്താൻ...

ചാലയിൽ തീപിടുത്തമുണ്ടായ ഗോഡൗൺ പ്രവർത്തിച്ചത് അനധികൃതമായെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: ചാല മാർക്കറ്റിൽ തീപിടുത്തമുണ്ടായ കടയുടെ ഗോഡൗൺ പ്രവർത്തിച്ചത് അനധികൃതമായെന്ന് കണ്ടെത്തൽ. നഗരസഭയുടെ അനുമതിയില്ലാതെയാണ് കടയുടെ മൂന്നാം നില പ്രവർത്തിച്ചതെന്നും സ്‌റ്റോക്ക് സൂക്ഷിച്ചതെന്നും കണ്ടെത്തിയാതായി അധികൃതർ പറഞ്ഞു. കെട്ടിടത്തിന് നഗരസഭയുടെ അനുമതിയുണ്ടായിരുന്നെങ്കിലും മൂന്നാമത്തെ നില...

കോവിഡ് മരണക്കണക്കിൽ കൃത്രിമം കാണിക്കുന്നു; ആരോപണവുമായി കെ സുധാകരൻ

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ കണക്കുകളിൽ സർക്കാർ തിരുത്തലുകൾ വരുത്തുന്നുവെന്ന ഗുരുതര ആരോപണവുമായി കെപിസിസി വർക്കിങ് പ്രസിഡണ്ട് കെ സുധാകരൻ എംപി. ഇതിനെതിരെ നിയമസഭയിലും പുറത്തും പോരാട്ടം തുടങ്ങുമെന്ന് കെ സുധാകരൻ...

ചെറുപ്പക്കാരെ യുഎപിഎ ചുമത്തി ജയിലിലടച്ചു; കഴിഞ്ഞ സർക്കാരിന്റെ ആഭ്യന്തര നയം പരാജയമെന്ന് കെകെ രമ

തിരുവനന്തപുരം: ഒന്നാം എൽഡിഎഫ് സർക്കാരിന്റെ ആഭ്യന്തര നയം പരാജയമായിരുന്നു എന്ന് ആർഎംപി എംഎൽഎ കെകെ രമ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ലക്ഷദ്വീപ് വിഷയത്തിൽ പ്രമേയം പാസാക്കിയതിൽ...

ലക്ഷദ്വീപിൽ നിന്ന് അടിയന്തിര ഹെലികോപ്റ്റർ യാത്ര; മാർഗരേഖ തയ്യാറാക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി

കൊച്ചി : അടിയന്തിര ചികിൽസ ആവശ്യമുള്ള രോഗികളെ ലക്ഷദ്വീപിൽ നിന്നും ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് എത്തിക്കുന്നതിന് പ്രത്യേക മാർഗരേഖ തയ്യാറാക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി. ഒപ്പം തന്നെ മറ്റ് ദ്വീപുകളിൽ നിന്നുള്ള രോഗികളെ കവരത്തിയിൽ എത്തിക്കുന്നതിനുള്ള...

കൊടകര കുഴൽപ്പണക്കേസ്; ബിജെപി സംസ്‌ഥാന നേതാക്കളുടെ മൊഴി തള്ളി പോലീസ്

തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്‌ഥാന നേതാക്കളുടെ മൊഴി തള്ളി അന്വേഷണ സംഘം. തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്കാണ് ബിജെപി ജില്ലാ നേതാവായ ധര്‍മരാജനെ ഫോണില്‍ ബന്ധപ്പെട്ടതെന്നാണ് നേതാക്കളുടെ മൊഴി. എന്നാൽ ധര്‍മരാജന് തിരഞ്ഞെടുപ്പ് ചുമതല...

സ്വർണക്കടത്ത് കേസ്; യുഎഇ കോൺസൽ ജനറലിനും അറ്റാഷേക്കും കസ്‌റ്റംസ് നോട്ടീസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി കസ്‌റ്റംസ്. ഗള്‍ഫിലേക്ക് കടന്ന യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസില്‍ പ്രതികളാക്കാന്‍ കസ്‌റ്റംസ് തീരുമാനിച്ചു. യുഎഇ കോണ്‍സല്‍ ജനറലിന് കസ്‌റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു....

നെടുങ്കണ്ടം കസ്‌റ്റഡി മരണം; പ്രതികളായ പോലീസ് ഉദ്യോഗസ്‌ഥരെ പിരിച്ചുവിടാൻ നിർദ്ദേശം

തിരുവനന്തപുരം: നെടുങ്കണ്ടം രാജ്‌കുമാർ കസ്‌റ്റഡി മരണക്കേസിൽ പ്രതികളായ പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ നടപടി. എസ്‌ഐ കെഎ സാബു ഉള്‍പ്പടെ ആറ് പേരെ സർവീസിൽ നിന്ന് പിരിച്ച് വിടാന്‍ ഡിജിപിക്ക് നിർദ്ദേശം നല്‍കി. രാജ്‌കുമാറിന്റെ മരണത്തിന് കാരണക്കാരായ...
- Advertisement -