മന്ത്രി പി രാജീവിന് കോവിഡ്
തിരുവനന്തപുരം: മന്ത്രി പി രാജീവിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചിരിക്കുയാണ്.
രണ്ടാം എല്ഡിഎഫ് സര്ക്കാരിലെ വ്യവസായ വകുപ്പ് മന്ത്രിയാണ് രാജീവ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം...
രണ്ടാം ദിവസവും മരുന്നില്ല; ആശങ്കയിൽ കോഴിക്കോട് മെഡിക്കൽ കോളേജ്
കോഴിക്കോട് : ജില്ലയിലെ മെഡിക്കൽ കോളേജിൽ രണ്ടാം ദിവസവും ബ്ളാക്ക് ഫംഗസ് രോഗത്തിന് നൽകുന്ന മരുന്നുകൾക്ക് ക്ഷാമം. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗികൾക്ക് നൽകാൻ മരുന്ന് ഇല്ലാത്തതിനെ തുടർന്ന്, കണ്ണൂരിൽ നിന്നും സ്വകാര്യ...
കൊല്ലം ടോൾ പ്ളാസയിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ; പോലീസുമായി സംഘർഷം
കൊല്ലം: ബൈപ്പാസ് ടോൾ ബൂത്തിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവര്ത്തകര് ഉച്ചത്തില് മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്ഥലത്ത് തടിച്ചു കൂടിയിരിക്കുകയാണ്. ടോള് പിരിവ് അനുവദിക്കില്ലെന്ന് പ്രവർത്തകർ...
ഈ സ്കൂളിൽ പഠനം ഓൺലൈനായല്ല; വിദ്യാർഥികൾ ഇന്നുമുതൽ നേരിട്ടെത്തും
ഇടുക്കി: കോവിഡ് പശ്ചാത്തലത്തിൽ മറ്റെല്ലാവരും വെർച്വൽ പഠനം തുടരുമ്പോൾ ഇടുക്കി ഇടമലക്കുടി ഗവ.ട്രൈബൽ സ്കൂളിൽ മാത്രം ഇന്നുമുതൽ വിദ്യാർഥികൾ നേരിട്ടെത്തും. ഊരുകളിൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യാത്തതും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഓൺലൈൻ...
ഗ്രൂപ്പുകൾ ഇല്ലാതാക്കാൻ ശ്രമമെന്ന് ആക്ഷേപം; കോൺഗ്രസിൽ ചേരിതിരിവിന് സാധ്യത
തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ടിന്റെ പ്രഖ്യാപനം കോൺഗ്രസിൽ പുതിയ ചേരിതിരിവിന് വഴിതെളിച്ചേക്കുമെന്ന് സൂചന. ഗ്രൂപ്പുകൾ ഇല്ലാതാക്കാൻ കോൺഗ്രസിൽ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുവെന്നാണ് പ്രധാന നേതാക്കളുടെ ആക്ഷേപം. ഇക്കൂട്ടത്തിൽ ചിലർ ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും പരാതി...
പതിവ് തെറ്റിയില്ല; ഇന്ധനവില വീണ്ടും കൂട്ടി
കൊച്ചി: ജനങ്ങൾക്ക് ഇരുട്ടടിയായി വീണ്ടും ഇന്ധനവിലയിൽ വര്ധന. ഡീസല് ലിറ്ററിന് 24 പൈസയും പെട്രോളിന് 26 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസല്വില ലിറ്ററിന് 90 രൂപ കടന്നു.
കൊച്ചിയില് പെട്രോള്...
ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം...
മെഡിക്കൽ-എഞ്ചിനിയറിങ് പ്രവേശനം; ഇന്ന് മുതൽ അപേക്ഷകൾ സമർപ്പിക്കാം
തിരുവനന്തപുരം : മെഡിക്കൽ-എഞ്ചിനിയറിങ് പ്രവേശനത്തിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഇന്ന് മുതൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ പ്രവേശന പരീക്ഷക്കായി അപേക്ഷിക്കാം. ഈ മാസം 21ആം തീയതി വൈകുന്നേരം 5 മണി വരെയാണ് അപേക്ഷകൾ...








































