Thu, Nov 19, 2026
26 C
Dubai

ഓൺലൈൻ അധ്യയന വർഷത്തിന് ഇന്ന് തുടക്കം; പ്രതീക്ഷകൾക്കൊപ്പം ആശങ്കകളും

തിരുവനന്തപുരം: കോവിഡ് കാലത്ത് ഓൺലൈൻ ക്‌ളാസുകളെ ആശ്രയിച്ച് മറ്റൊരു അധ്യയന വർഷത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. പുസ്‌തകങ്ങളടക്കം സജ്‌ജമാണെന്നത് വിദ്യാർഥികൾക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും ഓൺലൈൻ ക്‌ളാസുകൾക്ക്‌ സൗകര്യമില്ലാത്ത കുട്ടികൾ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ്....

ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കി; എപി അബ്‌ദുള്ളക്കുട്ടി

ന്യൂഡെല്‍ഹി: ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കുന്ന നടപടികൾ ഉണ്ടാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയതായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്‌ദുള്ളക്കുട്ടി. അഡ്‌മിനിസ്ട്രേറ്റര്‍ ഇറക്കിയ ഉത്തരവുകൾ ജനങ്ങളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം...

കടലാക്രമണം നാശം വിതച്ച പ്രദേശങ്ങളിൽ വിഡി സതീശൻ സന്ദർശനം നടത്തി

തിരുവനന്തപുരം: കടലാക്രമണം നാശം വിതച്ച തെക്കേ കൊല്ലംകോട്, പരുത്തിയൂർ തീരപ്രദേശങ്ങളിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സന്ദർശനം നടത്തി. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് അദ്ദേഹം തീരദേശവാസികൾക്ക് ഉറപ്പ് നൽകി. കടലാക്രമണത്തിൽ വീട് നഷ്‌ടമായവരെ പാർപ്പിച്ച...

ചാല തീപിടുത്തം: നഗരത്തിലെ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിക്കും; മേയർ

തിരുവനന്തപുരം: ജില്ലയിൽ തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തങ്ങളുടെ പശ്‌ചാത്തലത്തിൽ നഗരത്തിലെ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന അടിയന്തിരമായി പൂർത്തിയാക്കുമെന്ന് അറിയിച്ച് മേയർ ആര്യ രാജേന്ദ്രൻ. ചാല മാർക്കറ്റിലെ തീപിടുത്തം ഉണ്ടായ സ്‌ഥലം സന്ദർശിച്ച ശേഷമാണ് മേയർ...

സംസ്‌ഥാനത്ത് 3 ജില്ലകളിൽ അടുത്ത 3 മണിക്കൂറില്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറില്‍ സംസ്‌ഥാനത്ത് 3 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിലാണ് മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പുള്ളത്....

ചാല മാർക്കറ്റിലെ തീ അണച്ചു; ലക്ഷങ്ങളുടെ നഷ്‌ടം

തിരുവനന്തപുരം: ചാല മാർക്കറ്റിലെ കടയിലുണ്ടായ തീ അണച്ചു. കളിപ്പാട്ടങ്ങളുടെ മൊത്തവിതരണ കടയായ മഹാദേവ ടോയ്‌സിലാണ് തീപിടുത്തമുണ്ടായത്. നിരവധി കളിപ്പാട്ടങ്ങൾ കത്തിനശിച്ചു. കടക്കുള്ളിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. പുക കെടുത്താനുള്ള ശ്രമങ്ങൾ ഫയർ...

വാക്‌സിൻ പ്രതിസന്ധി; 11 ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ച് പിണറായി

തിരുവനന്തപുരം: വാക്‌സിന്‍ പ്രതിസന്ധി പരിഹരിക്കാന്‍ യോജിച്ച നീക്കത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് അദ്ദേഹം കത്തയച്ചു. സംസ്‌ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്‌സിന്‍ പൂര്‍ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച്...

സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്‌ന സവാരിയാകാം; ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പൊതുസ്‌ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെയും വൈകുന്നേരം 7 മുതൽ 9 വരെയും സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്‌ന സവാരി അനുവദിക്കുമെന്ന് മുഖ്യമന്ത്രി...
- Advertisement -