Thu, Nov 19, 2026
26 C
Dubai

സംസ്‌ഥാനത്താകെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നാളെ മുതൽ ഇളവുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും ഇനി ഒരേ ലോക്ക്ഡൗൺ ചട്ടങ്ങൾ. മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചതോടെ നാളെ മുതൽ സംസ്‌ഥാനത്താകെ ഇളവുകൾ നിലവിൽ വരും. വ്യവസായ സ്‌ഥാപനങ്ങൾക്ക് പകുതി ജീവനക്കാരുമായി തുറക്കാം. വ്യവസായങ്ങൾക്കുള്ള...

ഇതൊക്കെ ലക്ഷദ്വീപിലെ കുട്ടികൾക്കും ബാധകമല്ലേ? പ്രധാനമന്ത്രിയോട് ഹരീഷ് പേരടി

കോഴിക്കോട്: രാജ്യത്ത് കോവിഡിൽ അനാഥരായ കുട്ടികൾക്ക് വേണ്ടി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ പദ്ധതികളിൽ ലക്ഷദ്വീപിലെ കുട്ടികളെ കൂടി ഉൾപ്പെടുത്തണമെന്ന് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍...

വയലാർ രാമവർമ്മയുടെ മകൾ സിന്ധു കോവിഡ് ബാധിച്ചു മരിച്ചു

പാലക്കാട്: വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ സിന്ധു (54) കോവിഡ് ബാധിച്ച് മരിച്ചു. ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് ഇന്നലെ രാത്രി സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചാലക്കുടിയില്‍ താമസിക്കുന്ന സിന്ധു വൈദ്യ പരിശോധനയുമായി...

തൃശൂരിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ആശങ്ക; വ്യാപാരികൾ മന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും

തൃശൂർ: തൃശൂരിലെ ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച ചർച്ചകൾ പരിഹരിക്കാൻ ജില്ലയിലെ മന്ത്രിമാരും കളക്‌ടറും ഇന്ന് വ്യാപാരികളുമായി ചർച്ച നടത്തും. കടകളും മാർക്കറ്റുകളും തുറന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ന് ചേരുന്ന യോഗങ്ങളിൽ തീരുമാനമുണ്ടാകും. മുഖ്യമന്ത്രി...

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; വർഗീയ വിദ്വേഷം പടർത്താനുള്ള ശ്രമം തള്ളിക്കളയണമെന്ന് എംഎ ബേബി

തിരുവനന്തപുരം: മത ന്യൂനപക്ഷങ്ങൾക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്‌കോളർഷിപ്പ് മുസ്‌ലിങ്ങൾക്ക് കൂടുതൽ നൽകുന്നുവെന്ന പ്രചാരണം തെറ്റെന്ന് മുതിർന്ന സിപിഎം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ എംഎ ബേബി. 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി...

ഒറ്റപ്പെട്ട കനത്ത മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നാളെയോടെ കേരളത്തിൽ എത്തിയേക്കുമെന്ന് അറിയിച്ച് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നിലവില്‍ മാലിദ്വീപിന്റെയും, ശ്രീലങ്കയുടെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും കൂടുതല്‍ മേഖലകളില്‍ വ്യാപിച്ച കാലവര്‍ഷം നാളെയോടെ കേരളത്തിലെത്താനാണ് സാധ്യതയെന്ന് കേന്ദ്ര...

പൃഥ്വിരാജിന്റെ പ്രതികരണം സമൂഹത്തിന്റെ വികാരം; പിന്തുണച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിലെ പൃഥ്വിരാജിന്റെ പ്രതികരണം സമൂഹത്തിന്റെ വികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൃഥ്വിരാജിനെതിരെ സംഘപരിവാർ സംഘടനകൾ നടത്തുന്ന അപകീർത്തി പ്രചരണങ്ങളെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം കേരളത്തിൽ ജീവിക്കുന്ന ഏതൊരാൾക്കും...

കൊച്ചിയിൽ എഎസ്ഐയെ കാണാനില്ലെന്ന് പരാതി

കൊച്ചി: കൊച്ചിയിൽ എഎസ്ഐയെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. ഹാർബർ എസ്ഐ ഉത്തംകുമാറിനെയാണ് കാണാതായത്. ഇന്നലെ ഉച്ച മുതലാണ് ഇദ്ദേഹത്തെ കാണാതയാത്. ഇദ്ദേഹത്തെ സിഐ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് ഭാര്യ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ പരാതിയിൽ...
- Advertisement -