തിരഞ്ഞെടുപ്പിന് മുമ്പേയുള്ള കൂട്ടുകെട്ട്; ലതികാ സുഭാഷിന്റെ എൻസിപി പ്രവേശനത്തിൽ അഡ്വ. പ്രിൻസ് ലൂക്കോസ്
കോട്ടയം: എൻസിപിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് ലതികാ സുഭാഷിനെതിരെ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന അഡ്വ. പ്രിൻസ് ലൂക്കോസ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടായിരുന്ന കൂട്ടുകെട്ടിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ് ലതികാ സുഭാഷിന്റെ എൻസിപി...
ദിവസവും രണ്ട് മണിക്കൂറെങ്കിലും കോളേജുകൾ ഓൺലൈൻ ക്ളാസ് നടത്തണം; ഉന്നത വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ ജൂൺ ഒന്നുമുതൽ ദിവസവും ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ഓൺലൈൻ ക്ളാസുകൾ നടത്തണമെന്ന് നിർദ്ദേശം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടാണ്...
യുഡിഎഫിന്റെ ഏകോപന സമിതി യോഗം ഇന്ന്; തിരഞ്ഞെടുപ്പ് പരാജയവും ചർച്ച
തിരുവനന്തപുരം: യുഡിഎഫിന്റെ ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള ആദ്യ മുന്നണി യോഗമാണ് ഇന്ന് നടക്കുക. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ 11 മണിക്കാണ് യോഗം...
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരടക്കം ഓഫിസ് സ്റ്റാഫുകളുടെ കാര്യത്തിൽ സംസ്ഥാന നേതൃത്വം ഇന്ന് തീരുമാനമെടുക്കും. അടുത്ത വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഊന്നൽ നൽകേണ്ട വിഷയങ്ങളും...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളാ തീരത്ത് പരമാവധി 50 കിമീ വരെ വേഗതയിലെ കാറ്റിനും 3.8 മീറ്റർ ഉയരത്തിൽ തിരമാലയ്ക്കും...
രണ്ടാം ഇടതു പക്ഷ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: രണ്ടാം ഇടതു പക്ഷ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ ഒൻപത് മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തും. കോവിഡ് പ്രതിരോധത്തിലും ജനക്ഷേമ പ്രവർത്തനങ്ങളിലും ഊന്നിയായിരിക്കും...
കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില വർധിപ്പിച്ച് സർക്കാർ
തിരുവനന്തപുരം: കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില സർക്കാർ വർധിപ്പിച്ചു. 15 സാമഗ്രികളുടെ വിലയിലാണ് വര്ധനവ് വരുത്തിയത്. നേരത്തെ സര്ക്കാര് ഇടപെട്ട് നിശ്ചയിച്ച വിലയിലാണ് സര്ക്കാര് വര്ധനവ് വരുത്തിയത്. പിപിഇ കിറ്റിന് 328 രൂപ...
ലക്ഷദ്വീപ്; കളക്ടറുടെ വിശദീകരണം തള്ളി സര്വകക്ഷി യോഗം
ലക്ഷദ്വീപ്: വികസന പ്രവർത്തനങ്ങളാണ് ദ്വീപിൽ നടക്കുന്നതെന്ന കളക്ടറുടെ വിശദീകരണം തള്ളി ലക്ഷദ്വീപ് സര്വകക്ഷി യോഗം. ബിജെപി ഉൾപ്പടെ വിവിധ രാഷ്ട്രീയ പാർട്ടികൾ ചേർന്ന് നടത്തിയ സര്വകക്ഷി യോഗമാണ് കളക്ടറുടെ വിശദീകരണം തള്ളിയത്. മറ്റന്നാള്...








































