Thu, Nov 19, 2026
26 C
Dubai

മഴ കനക്കുന്നു; 11 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പലയിടത്തും മഴ കനക്കുന്നതിനിടെ 11 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ശനിയാഴ്‌ച വരെ മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റും കാലവർഷത്തിന് അനുകൂലമായ സാഹചര്യവുമാണ്...

കൊടകര കുഴൽപ്പണ കേസ്; 9 ലക്ഷം രൂപ കൂടി കണ്ടെടുത്തു

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ഒൻപത് ലക്ഷം രൂപ കൂടി കണ്ടെടുത്തു. കേസിലെ ആറാം പ്രതിയായ മാർട്ടിന്റെ വീട്ടിൽ നിന്നുമാണ് മെറ്റലിനുള്ളിൽ സൂക്ഷിച്ച നിലയിൽ പണം കണ്ടെടുത്തത്. തൃശൂർ ഇരിങ്ങാലക്കുടയിലെ വീട്ടിൽ പരിശോധനക്ക്...

സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസ് മരുന്ന് എത്തി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ബ്ളാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് പരിഹാരമായി. ബ്ളാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് സംസ്‌ഥാനത്ത് എത്തി. ലൈപോസോമൽ ആംഫോടെറിസിൻ മരുന്നാണ് എത്തിയത്. 240 വയൽ മരുന്നാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. സംസ്‌ഥാനത്ത് ഏറ്റവും കൂടുതല്‍...

പാലക്കാട് ഡിസിസി പ്രസിഡണ്ട് സ്‌ഥാനം രാജിവെച്ച് വികെ ശ്രീകണ്‌ഠൻ എംപി

പാലക്കാട്: ഡിസിസി പ്രസിഡണ്ട് സ്‌ഥാനം വികെ ശ്രീകണ്‌ഠൻ എംപി രാജിവെച്ചു. ഇരട്ടപദവി ഒഴിവാക്കാനാണ് രാജി എന്നാണ് വിശദീകരണം. രാജിക്കത്ത് എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിക്കും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും അയച്ചുവെന്ന് അദ്ദേഹം...

ഭാര്യയുടെ ആത്‍മഹത്യ; ഉണ്ണി പി ദേവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു

കൊച്ചി: ഭാര്യ പ്രിയങ്കയുടെ ആത്‌മഹത്യയെ തുടർന്ന് അറസ്‌റ്റിലായ നടൻ ഉണ്ണി പി ദേവിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. നെടുമങ്ങാട് ഡിവൈഎസ്‌പി ജെ ഉമേഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അങ്കമാലിയിലെ വീട്ടിൽ...

അനധികൃതമായി കയ്യേറിയ വനഭൂമി തിരിച്ചുപിടിക്കും; മന്ത്രി എകെ ശശീന്ദ്രൻ

തിരുവനന്തപുരം: അനധികൃതമായി കയ്യേറിയ വനഭൂമികൾ എല്ലാം തിരിച്ചുപിടിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. അതിരപ്പിള്ളി വിഷയത്തിൽ എൽഡിഎഫ് നയമായിരിക്കും നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി ആയാലും മറ്റേത് പദ്ധതിയായാലും പ്രാമുഖ്യം അനുസരിച്ചാണ് അത്...

കൊടകര കുഴൽപ്പണക്കേസ്; ബിജെപി ആലപ്പുഴ ജില്ലാ ട്രഷററെ ചോദ്യം ചെയ്യുന്നു

ആലപ്പുഴ: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെജി കർത്തയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ആലപ്പുഴ പോലീസ് ട്രെയിനിങ് സെന്ററിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. അറസ്‌റ്റിലായ പ്രതികളുടെ മൊഴികളുടെ...

നഷ്‌ടം 1000 കോടി കടന്നു; ലോക്ക്ഡൗൺ പിൻവലിച്ചാൽ ഉടൻ മദ്യശാലകൾ തുറക്കണം; ബെവ്കൊ

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പിൻവലിച്ചാൽ ഉടൻ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ബെവ്‌കോ. ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടന്നത് കാരണമുള്ള നഷ്‌ടം ആയിരം കോടി പിന്നിട്ടതായും ഇനിയും അടഞ്ഞു കിടന്നാല്‍ നഷ്‌ടം പെരുകുമെന്നും എംഡി യോഗേഷ്...
- Advertisement -