അടുത്ത അധ്യായന വര്ഷം ജൂണ് ഒന്നിന് ആരംഭിക്കും; പഠനം ഓണ്ലൈനിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലേയും കോളേജുകളിലേയും അധ്യായന വര്ഷം ജൂണ് ഒന്നിന് തന്നെ ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തില് ഇത്തവണയും ഓണ്ലൈനിലൂടെ തന്നെയാകും ക്ളാസുകള്. കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓണ്ലൈനിലും കുട്ടികള്ക്ക് ക്ളാസുകള് വീക്ഷിക്കാം.
ഒന്നാം ക്ളാസില്...
കല്ലാർകുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉടൻ തുറക്കും; ജാഗ്രതാ നിർദേശം
ഇടുക്കി: ജലനിരപ്പ് ഉയർന്നതിനാൽ കല്ലാർകുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉടൻ തുറക്കുമെന്ന് അറിയിപ്പ്. മുതിരാപ്പുഴയാർ, പെരിയാർ തീരത്തുള്ളവരോട് ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശം നൽകി. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഡാമിൽ...
വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മൽസ്യ തൊഴിലാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു
തിരുവനന്തപുരം: വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരു മൽസ്യ തൊഴിലാളിയെ കാണാതായി. അപകടത്തില്പ്പെട്ട 6 പേരില് 5 പേര് രക്ഷപ്പെട്ടു. നാല് പേരെ കോസ്റ്റ് ഗാർഡാണ് രക്ഷപ്പെടുത്തിയത്. ഒരാൾ നീന്തി കരക്കെത്തുകയും ചെയ്തു. പൂന്തുറ...
തൊഴിൽ തട്ടിപ്പുകേസ്; സരിതയുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: ബിവറേജസ് കോർപറേഷനിൽ സ്റ്റോർ അസിസ്റ്റന്റായി ജോലി വാഗ്ദാനം ചെയ്ത് 11.49 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സരിത എസ് നായരുടെ ജാമ്യ ഹരജി ഹൈക്കോടതി തള്ളി. സമാന സ്വഭാവമുള്ള ഒട്ടേറെ കേസുകളിൽ...
മന്ത്രിസഭാ യോഗം ഇന്ന് ചേരും; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് മുഖ്യ അജണ്ട
തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഈ മാസം 28ന് ഗവർണർ നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകലാണ് പ്രധാന അജണ്ട....
ഒഡിഷ തീരത്തോടടുത്ത് യാസ്; കേരളത്തില് 9 ജില്ലകളില് യെല്ലോ അലർട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെ എട്ടിനും പത്തിനുമിടയിൽ ഒഡിഷയിലെ ഭദ്രക് ജില്ലയിൽ കരതൊടുമെന്ന് അറിയിച്ച് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. 'അതിതീവ്ര ചുഴലിക്കാറ്റ്' വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്ന 'യാസ്' മണിക്കൂറിൽ 290 കിലോമീറ്റർവരെ...
മലപ്പുറം ജില്ലയിൽ നാളെ മുതൽ ഹാർബറുകളുടെ പ്രവർത്തനത്തിന് അനുമതി
മലപ്പുറം : കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ നാളെ മുതൽ ഹാർബറുകളുടെ പ്രവർത്തനത്തിന് അനുമതി നൽകി. കർശന നിർദ്ദേശങ്ങളാണ് ഹാർബറുകൾ പ്രവർത്തിക്കാൻ അധികൃതർ നൽകിയിരിക്കുന്നത്. പൊന്നാനി, താനൂർ എന്നീ ഹാർബറുകളിലും,...
തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
തിരുവനന്തപുരം: ജില്ലയിൽ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളായ മണക്കാട്, കമലേശ്വരം, കല്ലടിമുക്ക് ഉൾപ്പടെയുള്ള ഇടങ്ങൾ വെള്ളക്കെട്ടിലായി. വീടുകളിലേക്ക് വെള്ളം കയറിയതോടെ പ്രദേശവാസികളും ആശങ്കയിലാണ്. എല്ലാ മഴക്കാലത്തും ഉണ്ടാകുന്ന പതിവ് ദുരിതമാണിതെന്നും ഉടനടി...








































