യാസ് ചുഴലിക്കാറ്റ്; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്; 27 വരെ മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാൾ ഉൾക്കലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തിങ്കളാഴ്ച യാസ് ചുഴലിക്കാറ്റായി മാറും. ചൊവ്വാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തേക്കു പോകും. 26ന് പാരദ്വീപിനും സാഗർദ്വീപിനും ഇടയിൽ കരയിൽ വീശും. കേരളത്തെ...
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കില്ല; ഉമ്മന്ചാണ്ടി
കോട്ടയം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന് മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി. കെപിസിസി അധ്യക്ഷനെ എഐസിസി തീരുമാനിക്കും. പരാജയത്തിന്റെ കാര്യങ്ങൾ പരിശോധിച്ച്, തിരുത്തി എല്ലാവരുടെയും സഹകരണത്തോടെ യുഡിഎഫ് മുന്നോട്ട് പോകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു....
ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനാണോ സംഘപരിവാർ ശ്രമം? വിടി ബൽറാം
പാലക്കാട്: ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനാണോ സംഘപരിവാർ ശ്രമമെന്ന് സംശയിക്കേണ്ടതുണ്ടെന്ന് മുൻ എംഎൽഎ വിടി ബൽറാം. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപല് ബിജെപി സര്ക്കാര് നിക്ഷിപ്ത താൽപര്യങ്ങളോട് കൂടിയ ഇടപെടലുകള് നടത്തുന്നു എന്നത് ഏറെ ആശങ്കാകരമാണെന്ന്...
സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴക്കൊപ്പം 40 കിലോമീറ്റര് വരെ വേഗതയില് കാറ്റ് വീശാനും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം മുതൽ എറണാകുളം...
ബ്ളാക്ക് ഫംഗസ്; സംസ്ഥാനത്ത് നാല് പേർ മരിച്ചു
കൊച്ചി: സംസ്ഥാനത്ത് ബ്ളാക്ക് ഫംഗസ് ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിൽസയിലുണ്ടായിരുന്ന നാല് പേർ മരിച്ചു. ഇവരിൽ രണ്ട് പേർ എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ്. 50 വയസുള്ള ആലുവ സ്വദേശിയും 77 വയസുള്ള എച്ച്എംടി...
സീരിയലുകൾക്ക് പിടിവീഴുന്നു; കേരളത്തിൽ സെൻസറിങ് നടപ്പാക്കുമെന്ന് സജി ചെറിയാൻ
തിരുവനന്തപുരം: കേരളത്തില് സീരിയലുകൾക്ക് സെൻസറിങ് കൊണ്ടുവരുന്നത് ഗൗരവമായി തന്നെ പരിഗണിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. സീരിയലുകളുടെ ഉള്ളടക്കങ്ങളിലെ പ്രശ്നങ്ങളെ കുറിച്ചും മന്ത്രി പരാമര്ശിച്ചു. സ്ത്രീകളും കുട്ടികളുമടക്കം കാണുന്നവയാണ് സീരിയല്. ഇതില്...
കെഎസ്യു സംസ്ഥാന, ജില്ലാ കമ്മിറ്റികള് പിരിച്ചുവിടണം; കെഎം അഭിജിത്ത്
കോഴിക്കോട്: കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താൻ കെഎസ്യു പുനസംഘടന അനിവാര്യമെന്ന് സംസ്ഥാന അധ്യക്ഷന് കെഎം അഭിജിത്ത്. അതിനായി സംസ്ഥാന, ജില്ലാ കമ്മിറ്റികള് പിരിച്ചുവിടണമെന്നും അഭിജിത്ത് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി എന്എസ്യു നേതൃത്വത്തിന് അഭിജിത്ത് കത്തയച്ചു.
സാധാരണ...
രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന്; നിയമസഭാ സമ്മേളനം 14 വരെ
തിരുവനന്തപുരം: പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24 മുതൽ ചേരും. ജൂൺ 14 വരെയാണ് സമ്മേളനം നടക്കുക. രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന് രാവിലെ 9 മണിക്ക്...








































