Thu, Nov 19, 2026
27 C
Dubai

ഓക്‌സിജൻ എക്‌സ്‍പ്രസ്; ഒഡീഷയിൽ നിന്നും കൊച്ചിയിലെത്തി

എറണാകുളം : ഒഡീഷയിലെ റൂർക്കേലയിൽ നിന്നും 128.66 മെട്രിക് ടൺ ഓക്‌സിജനുമായി ഓക്‌സിജൻ എക്‌സ്‍പ്രസ് കൊച്ചിയിൽ എത്തി. ഇന്ന് പുലർച്ചയോടെയാണ് ഓക്‌സിജൻ എക്‌സ്‍പ്രസ് സംസ്‌ഥാനത്ത് എത്തിയത്. 7 കണ്ടെയ്‌നറുകളിലായി കൊച്ചി കണ്ടെയ്‌നർ ടെർമിനലിൽ...

സർക്കാർ ആരുടെയും വിശ്വാസങ്ങളെ തകർക്കില്ല; ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി ആരുടെയും വിശ്വാസങ്ങളെ തകർക്കില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. വിശ്വാസികളുടെ വിശ്വാസ പ്രമാണങ്ങളെ സംരക്ഷിക്കും. ശബരിമലയിലെ തുടർകാര്യങ്ങൾ വിശാല ബെഞ്ചിന്റെ വിധി വന്ന ശേഷം ആലോചിക്കുമെന്നും മന്ത്രി...

കോവളത്ത് വിദേശ വനിതകളുടെ ബാഗും ഫോണും കവർന്ന കേസ്; പ്രതി പിടിയിൽ

തിരുവനന്തപുരം: കോവളം ബീച്ചിൽ വിദേശ വനിതകളുടെ മൊബൈൽ ഫോണും ബാഗും കവർന്ന സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. വിഴിഞ്ഞം ആമ്പൽക്കുളം സ്വദേശി സെയ്‌ദലിയെ കഴിഞ്ഞ ദിവസമാണ് കോവളം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ബീച്ചിലെ സിസിടിവി...

യാസ് ചുഴലിക്കാറ്റ്; 7 ട്രെയിൻ സർവീസുകൾ കേരളത്തിൽ റദ്ദാക്കി

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുന്ന സാഹചര്യത്തിൽ കേരളത്തിൽ 7 ട്രെയിൻ സർവീസുകൾ റദ്ദാക്കി. യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവം സംസ്‌ഥാനത്തും ഉണ്ടാകുമെന്നതിനാലാണ് ട്രെയിൻ സർവീസുകൾ നിർത്തി വെക്കാൻ...

കൊടകര കുഴൽപ്പണക്കേസ്; ആർഎസ്‌എസ്‌- ബിജെപി നേതാക്കളെ പോലീസ് ചോദ്യം ചെയ്യും

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ആർഎസ്‌എസ്‌- ബിജെപി നേതാക്കളെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. ആർഎസ്‌എസ്‌ മേഖല സെക്രട്ടറി കാശിനാഥൻ, തൃശൂരിലെ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെആർ ഹരി, ജില്ലാ ട്രഷറര്‍...

ബ്ളാക്ക് ഫംഗസ് ചികിൽസാ ഏകോപനത്തിന് 7 അംഗം സമിതി; കോഴിക്കോട് മെഡിക്കൽ കോളേജ്

കോഴിക്കോട് : ബ്ളാക്ക് ഫംഗസ് രോഗത്തിനുള്ള ചികിൽസ ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പുതിയ സമിതി രൂപീകരിച്ചു. 7 അംഗങ്ങൾ അടങ്ങുന്ന സമിതിയിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടാണ് കൺവീനർ. കൂടാതെ രോഗം സ്‌ഥിരീകരിക്കുന്നവരുടെ...

വ്യാപനം കുറയുമ്പോഴും ആശങ്കയായി മരണനിരക്ക്; 30 ശതമാനം 60 വയസിന് താഴെയുള്ളവർ

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുമ്പോഴും മരണനിരക്ക് കൂടുന്നത് സംസ്‌ഥാനത്ത് ആശങ്ക ഉയർത്തുന്നു. പത്ത് ദിവസത്തിനിടെ 941 പേരാണ് കോവിഡിന് കീഴടങ്ങി ജീവൻ വെടിഞ്ഞത്. ഇതിൽ 30 ശതമാനവും 60 വയസിൽ താഴെയുള്ളവരാണ് എന്നത്...

മഴ ശക്‌തം; സംസ്‌ഥാനത്ത് ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം : സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ മഴ തുടരുന്നു. ഇതേ തുടർന്ന് 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന്...
- Advertisement -