Thu, Nov 19, 2026
29 C
Dubai

കേന്ദ്രം അനുവദിച്ച 9 ടൺ ലിക്വിഡ് ഓക്‌സിജൻ കൊച്ചിയിലെത്തിച്ചു

കൊച്ചി: സംസ്‌ഥാനത്തിന്‌ കേന്ദ്ര സർക്കാർ അനുവദിച്ച ഒൻപത് ടൺ ലിക്വിഡ് ഓക്‌സിജൻ കൊച്ചിയിലെത്തിച്ചു. ഇതര സംസ്‌ഥാനങ്ങളിൽ ടാങ്കര്‍ പിടിച്ചെടുക്കാനുള്ള ശ്രമം അതിജീവിച്ച് സാഹസികമായാണ് പ്രത്യേക ദൗത്യസംഘം ജാര്‍ഖണ്ഡില്‍ നിന്ന് റോഡുമാർഗം ഓക്‌സിജൻ കൊച്ചിയിൽ...

‘കേരളത്തിന് എത്ര ഡോസ് വാക്‌സിന്‍ നൽകിയെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കണം’; കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി: കേരളത്തിന് ഇതുവരെ എത്ര ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് അറിയിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ കേന്ദ്രം മൂന്നു ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എത്ര ഡോസ് വാക്‌സിന്‍ കിട്ടിയെന്ന് കേരളവും...

എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് കുഞ്ഞാലിക്കുട്ടി

മലപ്പുറം: രണ്ടാം എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് പികെ കുഞ്ഞാലിക്കുട്ടി. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭക്ക് ആശംസ അറിയിച്ചത്. ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം; ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേൽക്കുന്ന ശ്രീ പിണറായി വിജയന്റെ...

കേരളത്തിൽ അടുത്ത 5 ദിവസം കനത്ത മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ശക്‌തമായ മഴയ്‌ക്ക് സാധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. നാളെ ഇടുക്കിയിലും, 22ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 23ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും...

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്‌ഞ ചെയ്‌തു

തിരുവനന്തപുരം: തുടർ ഭരണമെന്ന ചരിത്ര നേട്ടത്തോടെ 21 അംഗങ്ങളുമായി രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞാ ചടങ്ങ് ആരംഭിച്ചു. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. സെക്രട്ടേറിയറ്റിനു പിന്നിലെ സെൻട്രൽ സ്‌റ്റേഡിയത്തിൽ ഒരുക്കിയ പന്തലിൽ...

എസ്​പി ഫോര്‍ട്ട്​ ആശുപത്രിയിലെ തീപിടിത്തം; കളക്‌ടർ റിപ്പോർട് തേടി

തിരുനന്തപുരം: എസ്​പി ഫോര്‍ട്ട്​ ആശുപത്രിയിലെ തീപിടിത്തത്തിൽ ജില്ലാ കളക്‌ടർ റിപ്പോർട് തേടി. ഫയർ ഫോഴ്‌സ് അധികൃതരോടാണ് റിപ്പോർട് ആവശ്യപ്പെട്ടത്. സ്‌ഥിതി പൂർണ നിയന്ത്രണ വിധേയമെന്ന് കളക്‌ടർ അറിയിച്ചു. ഇന്ന് രാവിലെയാണ് ആശുപത്രിയിലെ കാന്റീനിൽ...

തൃശൂരില്‍ കോവിഡ് ബാധിച്ച്‌ ഗര്‍ഭിണി മരിച്ചു

തൃശൂർ: കോവിഡ് ബാധിച്ച്‌ ഗര്‍ഭിണി മരിച്ചു. പാലാ കൊഴുവനാല്‍ സ്വദേശി ജെസ്‌മി ആണ് മരിച്ചത്. 38 വയസായിരുന്നു. എട്ടു മാസം ഗര്‍ഭിണി ആയിരുന്ന ജെസ്‌മി കോവിഡ് ബാധയെ തുടർന്ന് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍...

മന്ത്രിസഭാ രൂപീകരണത്തിൽ കേന്ദ്രകമ്മിറ്റി ഇടപെടാറില്ല; സീതാറാം യെച്ചൂരി

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെകെ ശൈലജയെ രണ്ടാം ഇടതുപക്ഷ സർക്കാരിൽ ഉൾപ്പെടുത്താത്ത നടപടിയിൽ പ്രതികരണവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കെകെ ശൈലജയെ ഒഴിവാക്കിയത് ദീര്‍ഘ വീക്ഷണത്തോടെയുള്ള കാഴ്‌ചപ്പാടിന്റെ അടിസ്‌ഥാനത്തിലാണെന്ന്...
- Advertisement -