Thu, Nov 19, 2026
29 C
Dubai

യാത്രക്കാരില്ല; നെടുമ്പാശേരിയിൽ വിമാന സർവീസുകൾ മുടങ്ങുന്നു

നെടുമ്പാശേരി: യാത്രക്കാർ ഇല്ലാത്തതിനാൽ നെടുമ്പാശേരിയിൽ വിമാന സർവീസുകൾ മുടങ്ങുന്നു. പ്രധാനമായും ആഭ്യന്തര സർവീസുകളാണ് റദ്ദാക്കുന്നത്. ബംഗളൂരു, മുംബൈ, ഡെൽഹി, ചെന്നൈ, പാറ്റ്‌ന തുടങ്ങി 20ഓളം ആഭ്യന്തര സർവീസുകളാണ് നെടുമ്പാശേരിയിൽ നിന്ന്​ മാത്രം റദ്ദാക്കിയത്. കേരളത്തിലേക്ക്...

കൊറോണയോടൊപ്പം മറ്റ് പകർച്ചവ്യാധി ‘വില്ലൻമാരെയും’ തടയാം; നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തോടൊപ്പം സംസ്‌ഥാനത്ത്‌ കനത്ത മഴയും തുടരുകയാണ്. പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ഡ്രൈ ഡേ ആചരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയും ചെയ്‌തു. ഇതിന്റെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണത്തിനായി ആരോഗ്യ വകുപ്പ് മന്ത്രി...

കോവിഡ്: രോഗം 29,704, പോസിറ്റിവിറ്റി 25.61%, മരണം 89

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,15,982 ആണ്. ഇതിൽ രോഗബാധ 29,704 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 34,296 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 89 പേർക്കാണ്....

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു; വൈദ്യുതി ഉൽപ്പാദനം പുനഃരാരംഭിച്ച് തമിഴ്‌നാട്

ഇടുക്കി: ശക്​തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ തമിഴ്​നാട്​ വൈദ്യുതി ഉൽപ്പാദനം പുനഃരാരംഭിച്ചു. വാർഷിക അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാതെയാണ് പവർ ഹൗസ് തുറന്ന് പ്രവർത്തനം ആരംഭിച്ചത്. എല്ലാവർഷവും ഏപ്രിലിൽ അടച്ചിടുന്ന ലോവർ ക്യാംപിലെ...

ലക്ഷദ്വീപ് ബോട്ടപകടം; കാണാതായ 8 പേരെ കണ്ടെത്തി, ഒരാളെ കുറിച്ച് വിവരമില്ല

കൊച്ചി : ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ 9 മൽസ്യ തൊഴിലാളികളിൽ 8 പേരെ കണ്ടെത്തി. കടമത്ത് ദ്വീപിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. അപകടത്തിൽ പെട്ട് ബോട്ട് മുങ്ങിയതോടെ ദ്വീപിലെ ഒറ്റപ്പെട്ട സ്‌ഥലത്ത് ഇവർ...

ട്രിപ്പിൾ ലോക്ക്ഡൗൺ: ബാങ്കുകൾക്ക് മൂന്ന് ദിവസം പ്രവർത്തിക്കാം; നിയന്ത്രണങ്ങൾ

തിരുവനന്തപുരം : കോവിഡ് സ്‌ഥിതി ഗുരുതരമായ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ നിലവിൽ വരാനിരിക്കെ നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള നടപടികൾ ആരംഭിച്ചു. ഈ ജില്ലകളിൽ ബാങ്കുകളുടെ...

‘ആഘോഷമാക്കരുത്, നാം വ്യത്യസ്‌തരാകാൻ കടപ്പെട്ടവർ’; ബിനോയ് വിശ്വം

തിരുവനന്തപുരം: എൽഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ ആഘോഷമാക്കരുതെന്ന് സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം. കോവിഡ്, ട്രിപ്പിൾ ലോക്ക്‌ഡൗൺ, മഴക്കെടുതി എന്നിവയുടെ സാഹചര്യത്തിൽ സത്യപ്രതിജ്‌ഞാ ചടങ്ങ് മന്ത്രിമാർ, അവരുടെ രണ്ട് കുടുംബാംഗങ്ങൾ, അനിവാര്യരായ ഉദ്യോഗസ്‌ഥർ...

18 വയസ് മുതലുള്ളവര്‍ക്ക് വാക്‌സിന്‍; മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനുള്ള മാര്‍ഗരേഖയായി. മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം ആദ്യം വാക്‌സിന്‍ നല്‍കും. മുന്‍ഗണന ലഭിക്കേണ്ടവര്‍ അനുബന്ധ രേഖകള്‍ ഹാജരാക്കണം. ഹൃദ്രോഗം ഉള്‍പ്പെടെ ഗുരുതര അസുഖമുള്ളവര്‍ക്ക്...
- Advertisement -